"ജി എൽ പി എസ് കുറക്കൻമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''കുറുക്കൻമൂല'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കുറക്കൻമൂല '''. ഇവിടെ 33 ആൺ കുട്ടികളും 31 പെൺകുട്ടികളും അടക്കം 64വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''കുറുക്കൻമൂല'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കുറക്കൻമൂല '''. ഇവിടെ 33 ആൺ കുട്ടികളും 31 പെൺകുട്ടികളും അടക്കം 64വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
== '''പ്രാക്തനാ ഗോത്രവിഭാഗങൾ ആയിരുന്ന അടിയ പണിയ വിഭാഗങ്ങളിലും കുറിച്യ കുറുമ തുടങ്ങി പട്ടികവ൪ഗഗോത്രവിഭാഗങളിലൂംപെട്ട ജനങ്ങൽ താമസിക്കുന്ന 12 ലധികം കോളനികളുടെ നടുവിലുളള ഒരു പ്രദേശമാണ് കുറുക്കൻമൂല.ഈ കോളനികളികലേ കുട്ടികൽ പൊതുവേ സ്കൂളിൽ പോകുവാൻ വിമുഖ൪ ആയിരു൬ു.ഇതിന് ഒരു മാറ്റം വരുത്തുവനായി ഒരു കൂട്ടം നാട്ടുകാരുടെ ശ്രമഫലമായി 1998ൽ GLPS കുറുക്കൻമൂല സ്ഥാപിതമായി.വാടക കെട്ടിടത്തിലാണ് ആദ്യകലാപ്രവർത്തനം . പിന്നീട് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ 80 സെന്റ് സ്ഥാലം ശ്രീ മറ്റപ്പള്ളിൽ മാണിയിൽ നിന്നും മേടിച്ചു അന്നത്തെ ആരോഗ്യ വകുപ്പ് മിനിസ്റ്ററായിരുന്ന ശ്രീ ഷൺമുഖദാസ് തറക്കല്ലിടൽ കർമ്മം നനടത്തിയ സ്കൂൾ കെട്ടിടം നാലുകെട്ട് മാതൃകയിൽ പണി പൂർത്തിയാക്കി 31 .01 .2000 ൽ ശ്രീ അബ്ദുള്ളകുട്ടി എംപി ഉദ്ഘടാനം നിർവ്വഹിച്ചു. ഗോത്ര വിഭാഗങ്ങളിലും അല്ലാത്തതുമായ കുട്ടികളുടെ പഠനത്തിന് വളരെ പ്രയോജനപ്പെടുന്ന ഒരു വിദ്യാലയമായി മാറുവാൻ സാധിച്ചു. അടിസ്ഥാനകാര്യങ്ങൾ മെച്ചപ്പെടുത്തി ചുറ്റുമതിൽ യൂറിനൽസ് , ടോയ്ലെറ്റുകൾ, അടുക്കള, പുതിയ ക്ലാസ്സ്മുറികൾ ,എന്നിവ നിർമ്മിച്ചു''' | == '''പ്രാക്തനാ ഗോത്രവിഭാഗങൾ ആയിരുന്ന അടിയ പണിയ വിഭാഗങ്ങളിലും കുറിച്യ കുറുമ തുടങ്ങി പട്ടികവ൪ഗഗോത്രവിഭാഗങളിലൂംപെട്ട ജനങ്ങൽ താമസിക്കുന്ന 12 ലധികം കോളനികളുടെ നടുവിലുളള ഒരു പ്രദേശമാണ് കുറുക്കൻമൂല.ഈ കോളനികളികലേ കുട്ടികൽ പൊതുവേ സ്കൂളിൽ പോകുവാൻ വിമുഖ൪ ആയിരു൬ു.ഇതിന് ഒരു മാറ്റം വരുത്തുവനായി ഒരു കൂട്ടം നാട്ടുകാരുടെ ശ്രമഫലമായി 1998ൽ GLPS കുറുക്കൻമൂല സ്ഥാപിതമായി.[[ജി എൽ പി എസ് കുറക്കൻമൂല/ചരിത്രം|വാടക കെട്ടിടത്തിലാണ് ആദ്യകലാപ്രവർത്തനം . പിന്നീട് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ 80 സെന്റ് സ്ഥാലം ശ്രീ മറ്റപ്പള്ളിൽ മാണിയിൽ നിന്നും മേടിച്ചു അന്നത്തെ ആരോഗ്യ വകുപ്പ് മിനിസ്റ്ററായിരുന്ന ശ്രീ ഷൺമുഖദാസ് തറക്കല്ലിടൽ കർമ്മം നനടത്തിയ സ്കൂൾ കെട്ടിടം നാലുകെട്ട് മാതൃകയിൽ പണി പൂർത്തിയാക്കി 31 .01 .2000 ൽ ശ്രീ അബ്ദുള്ളകുട്ടി എംപി ഉദ്ഘടാനം നിർവ്വഹിച്ചു. ഗോത്ര വിഭാഗങ്ങളിലും അല്ലാത്തതുമായ കുട്ടികളുടെ പഠനത്തിന് വളരെ പ്രയോജനപ്പെടുന്ന ഒരു വിദ്യാലയമായി മാറുവാൻ സാധിച്ചു. അടിസ്ഥാനകാര്യങ്ങൾ മെച്ചപ്പെടുത്തി ചുറ്റുമതിൽ യൂറിനൽസ് , ടോയ്ലെറ്റുകൾ, അടുക്കള, പുതിയ ക്ലാസ്സ്മുറികൾ ,എന്നിവ നിർമ്മിച്ചു]]''' | ||
'''2017 -20 കാലഘട്ടത്തിൽ ഇവിടെ പ്രധാനാധ്യാപികയായിരുന്ന ശ്രീമതി സത്യവതിക്ക് സംസ്ഥാനത്തെ മികച്ച അദ്ധ്യാപികക്കുള്ള അവാർഡ് ലഭിച്ചു . 2018 -19 വർഷത്തിൽ ജില്ലയിൽ മികച്ച ജൈവവൈവിധ്യപാർക്കിനുള്ള പുരസ്കാരവും ലഭിച്ചു . ശ്രീ chadhran, ശ്രീമതി മറിയക്കുട്ടി ,ശ്രീമതി സുകുമാരി , ശ്രീ മാത്യു ഫിലിപ്പ് ,ശ്രീമതി മേരി , ശ്രീ ദേവദാസ് , ശ്രീമതി സത്യവതി , ശ്രീമതി ഗിരിജാ എന്നിവർ പ്രധാനാദ്ധ്യാപകർ ആയി സേവനമാനുഷിട്ടിച്ചു.''' | '''[[ജി എൽ പി എസ് കുറക്കൻമൂല/ചരിത്രം|2017 -20 കാലഘട്ടത്തിൽ ഇവിടെ പ്രധാനാധ്യാപികയായിരുന്ന ശ്രീമതി സത്യവതിക്ക് സംസ്ഥാനത്തെ മികച്ച അദ്ധ്യാപികക്കുള്ള അവാർഡ് ലഭിച്ചു . 2018 -19 വർഷത്തിൽ ജില്ലയിൽ മികച്ച ജൈവവൈവിധ്യപാർക്കിനുള്ള പുരസ്കാരവും ലഭിച്ചു . ശ്രീ chadhran, ശ്രീമതി മറിയക്കുട്ടി ,ശ്രീമതി സുകുമാരി , ശ്രീ മാത്യു ഫിലിപ്പ് ,ശ്രീമതി മേരി , ശ്രീ ദേവദാസ് , ശ്രീമതി സത്യവതി , ശ്രീമതി ഗിരിജാ എന്നിവർ പ്രധാനാദ്ധ്യാപകർ ആയി സേവനമാനുഷിട്ടിച്ചു.]]''' | ||
'''2021 നവംബർ മുതൽ പ്രധാനാദ്ധ്യാപകനായ ശ്രീ ജോയ് പിജെ യും മറ്റ് 3 അധ്യാപികമാരായ ശ്രീമതി വിനീത ,ശ്രീമതി രാജി , ശ്രീമതി ജിൽജിത് എന്നിവർ പ്രവർത്തിച്ചു വരുന്ന് ശ്രീമതി സിന്ധു ptcm ആയും ശ്രീമതി കമലാമ്മ പാചകക്കാരിയായും പ്രവർത്തിച്ചുവരുന്ന .33 അൺകുട്ടികളും 31 പെൺകുട്ടികളും ഉൾപ്പെട 64 കുട്ടികൾ ഇപ്പോൾ പഠിച്ചുവരുന്ന ഇതിൽ 53 കുട്ടികളും പട്ടികവർഗവിഭാഗത്തിൽപെട്ടവരാണ്''' | '''[[ജി എൽ പി എസ് കുറക്കൻമൂല/ചരിത്രം|2021 നവംബർ മുതൽ പ്രധാനാദ്ധ്യാപകനായ ശ്രീ ജോയ് പിജെ യും മറ്റ് 3 അധ്യാപികമാരായ ശ്രീമതി വിനീത ,ശ്രീമതി രാജി , ശ്രീമതി ജിൽജിത് എന്നിവർ പ്രവർത്തിച്ചു വരുന്ന് ശ്രീമതി സിന്ധു ptcm ആയും ശ്രീമതി കമലാമ്മ പാചകക്കാരിയായും പ്രവർത്തിച്ചുവരുന്ന .33 അൺകുട്ടികളും 31 പെൺകുട്ടികളും ഉൾപ്പെട 64 കുട്ടികൾ ഇപ്പോൾ പഠിച്ചുവരുന്ന ഇതിൽ 53 കുട്ടികളും പട്ടികവർഗവിഭാഗത്തിൽപെട്ടവരാണ്]]''' | ||
22:07, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് കുറക്കൻമൂല | |
---|---|
വിലാസം | |
കുറുക്കന്മൂല കുറുക്കന്മൂല , പയ്യമ്പള്ളി പി.ഒ. , 670646 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1998 |
വിവരങ്ങൾ | |
ഫോൺ | 04935 215830 |
ഇമെയിൽ | glpskurukkanmoola@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15408 (സമേതം) |
യുഡൈസ് കോഡ് | 32030100901 |
വിക്കിഡാറ്റ | Q64522652 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മാനന്തവാടി മുനിസിപ്പാലിറ്റി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 32 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോയി . പി.െജെ |
പി.ടി.എ. പ്രസിഡണ്ട് | ഉണ്ണി.കെ.വി |
എം.പി.ടി.എ. പ്രസിഡണ്ട് | അനുഷ |
അവസാനം തിരുത്തിയത് | |
24-01-2022 | 15408-hm |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കുറുക്കൻമൂല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കുറക്കൻമൂല . ഇവിടെ 33 ആൺ കുട്ടികളും 31 പെൺകുട്ടികളും അടക്കം 64വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
== പ്രാക്തനാ ഗോത്രവിഭാഗങൾ ആയിരുന്ന അടിയ പണിയ വിഭാഗങ്ങളിലും കുറിച്യ കുറുമ തുടങ്ങി പട്ടികവ൪ഗഗോത്രവിഭാഗങളിലൂംപെട്ട ജനങ്ങൽ താമസിക്കുന്ന 12 ലധികം കോളനികളുടെ നടുവിലുളള ഒരു പ്രദേശമാണ് കുറുക്കൻമൂല.ഈ കോളനികളികലേ കുട്ടികൽ പൊതുവേ സ്കൂളിൽ പോകുവാൻ വിമുഖ൪ ആയിരു൬ു.ഇതിന് ഒരു മാറ്റം വരുത്തുവനായി ഒരു കൂട്ടം നാട്ടുകാരുടെ ശ്രമഫലമായി 1998ൽ GLPS കുറുക്കൻമൂല സ്ഥാപിതമായി.വാടക കെട്ടിടത്തിലാണ് ആദ്യകലാപ്രവർത്തനം . പിന്നീട് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ 80 സെന്റ് സ്ഥാലം ശ്രീ മറ്റപ്പള്ളിൽ മാണിയിൽ നിന്നും മേടിച്ചു അന്നത്തെ ആരോഗ്യ വകുപ്പ് മിനിസ്റ്ററായിരുന്ന ശ്രീ ഷൺമുഖദാസ് തറക്കല്ലിടൽ കർമ്മം നനടത്തിയ സ്കൂൾ കെട്ടിടം നാലുകെട്ട് മാതൃകയിൽ പണി പൂർത്തിയാക്കി 31 .01 .2000 ൽ ശ്രീ അബ്ദുള്ളകുട്ടി എംപി ഉദ്ഘടാനം നിർവ്വഹിച്ചു. ഗോത്ര വിഭാഗങ്ങളിലും അല്ലാത്തതുമായ കുട്ടികളുടെ പഠനത്തിന് വളരെ പ്രയോജനപ്പെടുന്ന ഒരു വിദ്യാലയമായി മാറുവാൻ സാധിച്ചു. അടിസ്ഥാനകാര്യങ്ങൾ മെച്ചപ്പെടുത്തി ചുറ്റുമതിൽ യൂറിനൽസ് , ടോയ്ലെറ്റുകൾ, അടുക്കള, പുതിയ ക്ലാസ്സ്മുറികൾ ,എന്നിവ നിർമ്മിച്ചു
ഭൗതികസൗകര്യങ്ങൾ
80 സെന്റ് സ്ഥലത് നാലുകെട്ടിന്റെ മാതൃകയിൽ നടുമുറ്റത്തോട് കൂടി 4 ക്ലാസ്സ്റൂം 1 ഓഫീസ്റൂം ഉൾപ്പെടെ മറ്റ് അടിസ്ഥാന സൗകര്യങ്ങളോട്കൂടി പ്രവർത്തിക്കുന്ന .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ജൈവവൈവിധ്യപാ൪ക്ക്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.825825076, 76.0647789 |zoom=13}}അവലംബം
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15408
- 1998ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ