"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 44: വരി 44:


== '''മൊബൈൽ ഫോൺ വിതരണം''' ==
== '''മൊബൈൽ ഫോൺ വിതരണം''' ==
<gallery widths="350" heights="150" caption="'''ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് ഈ സ്ഥാപനത്തിലെ സ്റ്റാഫ് അംഗങ്ങൾ വാങ്ങിയ മൊബൈൽ ഫോൺ മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ പി ടി ബാബു സാർ മുക്കം മുസ്ലിം ഓർഫനേജ് മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി വി അബ്ദുല്ലക്കോയ ഹാജിക്ക് നൽകി ഉദ്ഘാടനം നിർവഹിക്കുന്നു'''">
<gallery widths="325" heights="150" caption="'''ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് ഈ സ്ഥാപനത്തിലെ സ്റ്റാഫ് അംഗങ്ങൾ വാങ്ങിയ മൊബൈൽ ഫോൺ മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ പി ടി ബാബു സാർ മുക്കം മുസ്ലിം ഓർഫനേജ് മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി വി അബ്ദുല്ലക്കോയ ഹാജിക്ക് നൽകി ഉദ്ഘാടനം നിർവഹിക്കുന്നു'''">
പ്രമാണം:47089 mobile1.JPG
പ്രമാണം:47089 mobile1.JPG
പ്രമാണം:47089 mobile 2.JPG
പ്രമാണം:47089 mobile 2.JPG

16:59, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വിജയോത്സവം 2021-22

2021-2022 വർഷത്തെ പത്താം തരത്തിൽ 100 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.സർവ്വേ യുടെ അടിസ്ഥാനത്തിലാണ് കുട്ടികളിലേക്ക് പദ്ധതി ആവിഷ്കരണം ചെയ്യാൻ തീരുമാനിച്ചത്. സർവ്വേ യിൽ കുട്ടിയുടെ പഠന, ഭൗധിക, സാമ്പത്തിക പശ്ചാത്തലത്തെ അറിയുന്നതിനുള്ള ചോദ്യവാലികൾ ഉണ്ടായിരുന്നു. ഓൺലൈൻ പഠനത്തിന് അനുയോജ്യമായ സമയം എന്നിവ ഉൾപെടുത്തിയിരുന്നു.സർവ്വേയുടെ അടിസ്ഥാനത്തിൽ കുട്ടികളെ 14 ഗ്രൂപ്പുകലക്കി വേർതിരിച്ചു ഓരോ അധ്യാപകനും ചാർജ് നൽകി കുട്ടികൾക്കുള്ള പിന്തുണ നൽകാൻ തീരുമാനിച്ചു. ജൂൺ അത്യാവാരം തന്നെ പിന്തുണ നൽകുകയും പാടവിവരണങ്ങൾ ദിവസവും ടൈംറ്റബിൾ അടിസ്ഥാനത്തിൽ നൽകുകയും ചെയ്തു. സമയബന്ധിതമായി രക്ഷിതാക്കളുമായി ഓൺലൈൻ മീറ്റിംഗ് നടത്തുകയുണ്ടായി. മീറ്റിംഗ് ഫലപ്രതമാക്കാൻ peer ഗ്രൂപ്പ്‌ അടിസ്ഥാനത്തിലായിരുന്നു മീറ്റിംഗ് സംഘടിപ്പിച്ചത്. പഠനത്തിലുള്ള അവരുടെ പ്രകടനമനുസരിച്ച കൂടുതൽ ശ്രദ്ധ നൽകാൻ A+ ക്ലബും D+ ക്ലബും രൂപീകരിച്ചു.സ്കൂൾ തുറന്നത്തോടെ അവരുടെ പദപുസ്തകങ്ങൾ നോട്സ് എന്നിവ peer ഗ്രൂപ്പ്‌ അടിസ്ഥാനത്തിൽ നോക്കി കൊടുത്തു. A+ കുട്ടികൾക്ക് പ്രത്യേക കോച്ചിംഗ് ആരംഭിച്ചു. അവരെ ലിറ്റിൽ ട്യൂട്ടോർസ് ആയി

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

2021 ജൂലൈ 18 ഞായർ രാവിലെ 10 മണി Google Meet ൽ

കാര്യ പരിപാടി

സ്വാഗതം :ശ്രീ. റഷീദ് കെ.എം (ക്ലബ്ബ് കോ-ഓഡിനേറ്റർ)

അദ്ധ്യക്ഷൻ: ശ്രീ.എം.പി.ജാഫർ (പ്രധാനധ്യാപകൻ)

ഉദ്ഘാടനം: ശ്രീ.മുഹമ്മദ് സജാദ് lAS (സബ് കളക്ടർ, ത്രിപുര )

മുഖ്യാതിഥി: ശ്രീമതി .ദിവ്യ.ആർ.എസ് (അധ്യാപിക,ഡബ്ബിംഗ് ആർട്ടിസ്റ്റ്& റേഡിയോ ജോക്കി)

ആശംസ:ശ്രീ.ടി.പി.മൻസൂർ അലി(സീനിയർ അസിസ്റ്റൻറ്)

ശ്രീ.പി.മുഹമ്മദ് ഇഖ്ബാൽ ( സ്റ്റാഫ് സെക്രട്ടറി)

ശ്രീ.എ.കെ.ജൈഫർ (കൺവീനർ SS ക്ലബ്ബ്)

ശ്രീമതി.മസ്ന (കൺവീനർ, ഗണിത ക്ലബ്ബ്)

നന്ദി : ശ്രീമതി. സൗമ്യ സണ്ണി (കൺവീനർ സയൻസ് ക്ലബ്ബ്)

അതിജീവനം

അതിജീവനം ഉത്ഘാടനതിൽ ഹെഡ്മാസ്റ്റർ സംസാരിക്കുന്നു
യു നിസെഫ്  അതിജീവനം ,മാനസിക ആരോഗ്യ പരിപാടി ശില്പശാല ഉദ്ഘാടനം 2021ഡിസംബർ 8 ബുധൻ രാവിലെ 10 മണിക്ക് വാർഡ് മെമ്പർ വി ജി നമോഹൻ നിർവഹിച്ചു. അധ്യക്ഷൻ PTAപ്രസിഡൻ്റ മുഹമ്മദ് സാദിഖ്, mp TA ജയ 'ഹെഡ്മാസ്റ്റർ എം പി ജാഫർ സർ എന്നിവർ പങ്കെടുത്തു. രണ്ട് ഘട്ടങ്ങളായാണ് ക്ലാസ് നടന്നത്.

ആദ്യഘട്ടം ക്ലാസ് ഹാഷ്മി ടീച്ചറുടെ നേതൃത്വത്തിൽ ഉദ്ഘാടന ദിവസം നടന്നു. സജിന ടീച്ചർ, മൈമൂന ടീച്ചർ എന്നിവരും ഉണ്ടായിരുന്നു' PT അധ്യാപകനായ അലി മുൻതസിർ ചിക്കൻ ഡാൻസ് കുട്ടികൾക്ക് പരിശീലിപ്പിച്ചു' ' - കുട്ടികൾക്ക് ആസ്വാദ്യകരമായി. നാടൻപാട്ട്, ചിത്രവര'മാനസിക ഉല്ലാസം നൽകുന്ന കളികൾ എന്നിവ പരിശീലിപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ 'കുത്തിവര ,പതിപ്പ് വാർഡ് മെമ്പറെ കൊണ്ട് പ്രകാശനം ചെയ്യിപ്പിച്ചു.വ്യായാമങ്ങൾ ( എയ്റോബിക് 'സ്ട്രങ് തനിങ്' ''സ്ട്രച്ചിംങ് ) എന്നിവയും പരിശീലിപ്പിച്ചു.കുട്ടികൾക്ക് കൗമാര വിദ്യാഭ്യാസത്തെ കുറിച്ചുള്ള ക്ലാസ് നൽകി. രണ്ടാം ഘട്ടം ജനവരി 14 ന് നടത്തി. കുട്ടികളുടെ മാനസിക ആരോഗ്യനില മെച്ചപെടുത്തുന്നതിന് ഉപകാരപ്രദമായ പരിപാടി ആയിരുന്നു അതിജീവനം

മൊബൈൽ ഫോൺ വിതരണം

എസ് എസ്എൽസി അനുമോദനം

വിജയോത്സവം 2018-19

മൻസ‌ൂർ അലി ടി പി (വിജയോത്സവം കൺവീനർ)[തിരുത്തുക | മൂലരൂപം തിരുത്തുക]

ഉത്ഘാടനം നജീബ് കാന്തപുരം
മോട്ടീവേഷൻ ക്ലാസ്സ്

ഒരോ വിദ്യാർഥിയുടെയും സ്കൂൾ ജീവിതത്തിലെ പ്രധാനപ്പെട്ട വർഷമാണ് പത്താംക്ലാസിൽ പഠിക്കുന്ന കാലം. എസ് എസ് എൽസി എളുപ്പത്തിൽ പാസാകാൻ കഴിയുമെങ്കിലും ഉയർന്ന ഗ്രേഡും നല്ല അറിവും ഉണ്ടെങ്കിൽ മാത്രമേ തുടർ പഠനങ്ങൾക്ക് വേണ്ടത്ര ഉപകാരപ്പെടുക യുള്ളൂ. ജീവിതത്തിലും പരീക്ഷയിലും എപ്ലസ് നേടുക എന്ന വലിയ ലക്ഷ്യം മുന്നിൽ വെച്ചാണ് എം കെ എച്ച് എം എം ഒ എച്ച് എസ് എസിൽ ഈവർഷത്തെ വിജയോത്സവംപദ്ധതിക്ക് തുടക്കംകുറിച്ചത്. പാഠഭാഗങ്ങൾ എല്ലാം കാര്യക്ഷമമായി നേരത്തെതന്നെ തീർക്കാൻ അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്തംഗം നവാസ് പൂനൂർ 9 6 2018 ഈ പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രഭാത ക്ലാസുകളും വൈകുന്നേരങ്ങളിൽ അധികപഠനസമയം കണ്ടെത്തിയും വിജയോത്സവം പദ്ധതി മുന്നോട്ടുപോയി. ഓരോ കുട്ടിയുടെയും പഠനവുമായി ബന്ധപ്പെട്ട എല്ലാ രേഖകൾക്കും ഒരിഫയൽ എന്ന സംവിധാനം ഒരുക്കി. അധ്യപകർക്കും രക്ഷിതാക്കൾക്കും കുട്ടികളുടെ നിലവാരങ്ങൾ നേരിട്ട് മനസ്സിലാക്കാനും പരിഹാരങ്ങൾ കണ്ടെത്താനും സഹായകമായി. ഗ്രഹ സന്ദർശനമായിരുന്നു മറ്റൊരു പ്രത്യേകത ഒരോകുട്ടിയും ഏതെല്ലാം സാഹചര്യങ്ങളിലൂടെയാണ് അദ്ധ്യാപകന്റെ മുന്നിലെത്തുന്നത് എന്ന് മനസിലാക്കാൻ ഇതിലൂടെ സാധിച്ചു. 8 കുട്ടികളുടെ വെച്ച് ഓരോ അധ്യാപകനും നൽകുന്ന ദത്തെടുക്കൽ പദ്ധതി ഏറെ പ്രയോജനം ചെയ്തു. തൻറെ കീഴിലുള്ള 8 കുട്ടികൾക്ക് വേണ്ട എല്ലാ നിർദ്ദേശങ്ങളും നൽകാൻ ബന്ധപ്പെട്ട അധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചു. ക്രിസ്തുമസ് അവധിക്കാലത്ത് പ്രത്യേക ക്ലാസുകൾ സംഘടിപ്പിച്ചു.പ്രശസ്തരായ സൈകോളജിസ്റ്റുകളുടെ മോട്ടിവേഷൻ ക്ലാസുകളും കുട്ടികൾക്ക് നൽകി. അധ്യാപകരും രക്ഷാകർത്താക്കളും പലതവണ ഒരുമിച്ചിരുന്നു കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തി. ജനുവരി പത്താം തീയതി തന്നെ എസ്എസ്എൽസി ക്യാമ്പ് ആരംഭിക്കാൻ കഴിഞ്ഞു എന്നതാണ് മറ്റൊരു പ്രത്യേകത. പഠന നിലവാരത്തിനനുസരിച്ച് അവർക്ക് പ്രത്യേകം പ്രത്യേകം പഠനരീതികൾനൽകാൻ വൈവിധ്യമാർന്ന ഒരു ടൈംടേബിൾ തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ പിയർ ഗ്രൂപ്പുകൾ തമ്മിലുള്ള പഠനവും, സംഘ പഠനവും, അധ്യാപകർ നൽകുന്ന ക്ലാസുകളും, ഉച്ചയ്ക്കുശേഷം നടക്കുന്ന പരീക്ഷയും, ഉത്തരപേപ്പറുകളുടെ മൂല്യനിർണയവും ഈ വർ‍ഷത്തെ ക്യാമ്പിന്റെ പ്രത്യേകതകളാണ്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ക്യാമ്പിന്റെ പുരോഗതി അതാതു ദിവസം തനെ വിലയിരുത്താൻ കഴിയും

ജനവരി 19ന് നടന്ന സുഹൈൽ സാർ അരീക്കോടിന് മോട്ടിവേഷൻ ക്ലാസ് കുട്ടികളിൽ പുത്തനുണർവ്വും പഠനത്തിനുള്ള താൽപര്യവും ലക്ഷ്യബോധവും വർദ്ധിപ്പിച്ചിട്ടുണ്ട്. എല്ലാകുട്ടികൾക്കും ഉയർന്ന ഗ്രേഡുകളോടു കൂടിയുള്ള നൂറ് ശതമാനം വിജയമാണ് പ്രതീക്ഷിക്കിന്നത. അതിനായി നമുക്ക് പ്രാർത്ഥിക്കാം..പ്രവർത്തിക്കാം........