"മലപ്പട്ടം മാപ്പിള എൽ.പി .സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 81: | വരി 81: | ||
!മാലതി ടീച്ചർ | !മാലതി ടീച്ചർ | ||
!2017onwards | !2017onwards | ||
|- | |- | ||
|എം.എം.കാർത്ത്യായണി | |എം.എം.കാർത്ത്യായണി | ||
|2014-2017 | |2014-2017 | ||
|} | |} | ||
16:25, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പട്ടം മാപ്പിള എൽ.പി .സ്കൂൾ | |
---|---|
വിലാസം | |
മലപ്പട്ടം മാപ്പിള എ എൽ പി സ്കൂൾ, , മലപ്പട്ടം പി.ഒ. , 670631 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1941 |
വിവരങ്ങൾ | |
ഇമെയിൽ | malappattammoplaalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13420 (സമേതം) |
യുഡൈസ് കോഡ് | 32021500604 |
വിക്കിഡാറ്റ | Q64460053 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മലപ്പട്ടം പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മാലതി പി എൻ |
പി.ടി.എ. പ്രസിഡണ്ട് | ശശി എൻ വാര്യർ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ കെ.വി |
അവസാനം തിരുത്തിയത് | |
24-01-2022 | 13420 |
ചരിത്രം
വിദ്യാലയ ചരിത്ര സംക്ഷിപ്തം
മലപ്പട്ടം പ്രദേശത്ത് ഔപചാരിക വിദ്യാഭ്യാസം എന്ന ഒരു രീതിക്ക് ആരം കുറിച്ചത്. ഒന്നേകാൽ നൂറ്റാണ്ടുമുമ്പാണ് അന്ന് ഗുരുകുല വിദ്യാഭ്യാസം എന്ന പഠന രീതിയും സമ്പ്രദായവുമാണ് നിലനിന്നിരുന്നത്. അന്ന് അക്ഷരാഭ്യാസം ചെയ്യുക എന്നത് ഒരു നിർബന്ധ വിഷയമേ ആയിരുന്നില്ല. ആവശ്യമുള്ളവർക്ക് പുരാണ ഗ്രന്ഥം പാരായണം ചെയ്യാനുള്ള സംസ്കൃത വിദ്യാഭ്യാസവും കൂട്ടത്തിൽ മലയാളവും താല്പര്യമുള്ളവർക്ക് കൂട്ടൽ കിഴിക്കൽ,പെരുക്കൽ,പിരിക്കൽ എന്നീ ചതുപ്പ് പ്രക്രിയകളും പഠിപ്പിച്ചു. പ്രധാനമായും സംസ്കൃത കാവ്യങ്ങളും ശ്ലോകങ്ങളുമാണ് പാഠ്യവിഷയം.ഒരു ഗുരുവിന്റെ വീട്ടിൽ വച്ച് രാത്രികാലത്താണ് പഠിപ്പിക്കുക എന്നാണ് ഇതിനു പറയുക.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
4 ഹൈടെക് ക്ലാസ് മുറികൾ എല്ലാ ഭാഗത്തേക്കും വാഹന സൗകര്യം
കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള വൃത്തിയുള്ള ടോയ്ലറ്റ്
നേരനുഭവത്തിലൂടെ പഠനതിലേർപ്പെടാനുള്ള സൗകര്യങ്ങൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻസാരഥികൾ
മാലതി ടീച്ചർ | 2017onwards |
---|---|
എം.എം.കാർത്ത്യായണി | 2014-2017 |