മലപ്പട്ടം മാപ്പിള എൽ.പി .സ്കൂൾ‍‍‍‍

Schoolwiki സംരംഭത്തിൽ നിന്ന്
(13420 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
മലപ്പട്ടം മാപ്പിള എൽ.പി .സ്കൂൾ‍‍‍‍
IMG-20220126-WA0002.jpg
13420.jpeg
വിലാസം
മലപ്പട്ടം മാപ്പിള എ എൽ പി സ്കൂൾ,
,
മലപ്പട്ടം പി.ഒ.
,
670631
സ്ഥാപിതം1941
വിവരങ്ങൾ
ഇമെയിൽmalappattammoplaalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13420 (സമേതം)
യുഡൈസ് കോഡ്32021500604
വിക്കിഡാറ്റQ64460053
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമലപ്പട്ടം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമാലതി പി എൻ
പി.ടി.എ. പ്രസിഡണ്ട്ശശി എൻ വാര്യർ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ കെ.വി
അവസാനം തിരുത്തിയത്
27-01-202213420


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ ഗ്രാമം
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)
ഹൈടെക് വിദ്യാലയം
(?)


ചരിത്രം

വിദ്യാലയ ചരിത്ര സംക്ഷിപ്തം

മലപ്പട്ടം പ്രദേശത്ത് ഔപചാരിക വിദ്യാഭ്യാസം എന്ന ഒരു രീതിക്ക് ആരംഭം കുറിച്ചത് ഒന്നേകാൽ നൂറ്റാണ്ടുമുമ്പാണ് .അന്ന് ഗുരുകുല വിദ്യാഭ്യാസം എന്ന പഠന രീതിയും സംമ്പ്രദായവുമാണ് നിലനിന്നിരുന്നത്. അന്ന് അക്ഷരാഭ്യാസം ചെയ്യുക എന്നത് ഒരു നിർബന്ധ വിഷയമേ ആയിരുന്നില്ല. ആവശ്യമുള്ളവർക്ക് പുരാണ ഗ്രന്ഥം പാരായണം ചെയ്യാനുള്ള സംസ്കൃത വിദ്യാഭ്യാസവും കൂട്ടത്തിൽ മലയാളവും താല്പര്യമുള്ളവർക്ക് കൂട്ടൽ കിഴിക്കൽ,പെരുക്കൽ,ഹരിക്കൽ എന്നീ ചതുഷ് ക്രിയകളും പഠിപ്പിച്ചു വന്നു. പ്രധാനമായും സംസ്കൃത കാവ്യങ്ങളും ശ്ലോകങ്ങളുമാണ് പാഠ്യവിഷയം ഒരു ഗുരുവിന്റെ വീട്ടിൽ വച്ച് രാത്രികാലത്താണ് പഠിപ്പിക്കുക. രാഗേത്ത് എന്നാണ് ഇതിനു പറയുക.കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

4 ഹൈടെക് ക്ലാസ് മുറികൾ  എല്ലാ ഭാഗത്തേക്കും വാഹന സൗകര്യം

കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള വൃത്തിയുള്ള ടോയ്‌ലറ്റ്

നേരനുഭവത്തിലൂടെ പഠനതിലേർപ്പെടാനുള്ള സൗകര്യങ്ങൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി

ക്ലബ്ബ് പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്ബ്

ഗണിത ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

മാനേജ്‌മെന്റ്

മുൻസാരഥികൾ

മാലതി ടീച്ചർ 2017onwards
എം.എം.കാർത്ത്യായണി 2014-2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

മലപ്പട്ടം സെൻററിൽ നിന്നും 2.1 കിലോമീറ്റർ ദൂരം

Loading map...