"ചൂളിയാട് എൽ.പി .സ്കൂൾ‍‍‍‍ , മലപ്പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
അടിയാളന്റെ മോചനത്തിനു മഹാഗുരു ഉരുക്കഴിച്ച ദിവ്യമന്ത്രമായിരുന്നു 'അക്ഷരങ്ങൾ'. പകലന്തിയോളം പണിയെടുത്ത് അന്തിയുറങ്ങാൻ കൂരയിലെത്തുന്ന അടിയാളനെ, അദ്ദേഹം തന്റെ നടുവിലെക്കണ്ടി തറവാട്ടുമുറ്റത്തേക്ക് 'രാഗെഴുത്തി'നു ക്ഷണിച്ചു. അടിയാളനു പഠിക്കാനുള്ള ഏക സമയം അതുമാത്രമായിരുന്നു. നെയ്ത്തിരിയുടെ നുറുങ്ങുവെട്ടത്തിൽ തൊണ്ടും മണലും, ഓലയും എഴുത്താണിയും ഞെരിഞ്ഞുരഞ്ഞു. നാളേറെ വേണ്ടിവന്നില്ല വിജ്ഞാന വെളിച്ചം നാടാകെ പടരാൻ. സമീപ ഗ്രാമങ്ങളായ ചൂളിയാട്, ചേടിച്ചേരി, കുട്ടാവ്, കുളിഞ്ഞ, മയ്യിൽ, കൊയ്യം, കണ്ടക്കൈ, തവറൂൽ, ചെങ്ങളായി എന്നിവിടങ്ങളിൽ നിന്നെല്ലാം രാത്രികാലങ്ങളിൽ നീളുന്ന ഓലച്ചൂട്ടുകൾ നടുവിലെക്കണ്ടിത്തറവാട്ടിലേക്കായി. സംസ്കൃതം, കാവ്യം, രൂപം, അമരം, കോശം, മണിപ്രവാളം, ശീലാവതി, പച്ചപ്പാട്ട്.....വിജ്ഞാനത്തിന്റെ അമൃതുധാര നാട്ടിൽ നിറഞ്ഞൊഴുകി. മൃഗങ്ങളെപ്പോലെ ചേറിൽ പണിയെടുക്കുന്നവന്റെ ഹൃദയത്തിൽ സംഗീതവും സർഗാത്മകതയും നിറഞ്ഞു. പുതിയൊരു താളവും വ്യത്യസ്തമായൊരു ജീവിത ബോധവും അവനുണ്ടായി. കൂടുതൽ വായിക്കുക
അടിയാളന്റെ മോചനത്തിനു മഹാഗുരു ഉരുക്കഴിച്ച ദിവ്യമന്ത്രമായിരുന്നു 'അക്ഷരങ്ങൾ'. പകലന്തിയോളം പണിയെടുത്ത് അന്തിയുറങ്ങാൻ കൂരയിലെത്തുന്ന അടിയാളനെ, അദ്ദേഹം തന്റെ നടുവിലെക്കണ്ടി തറവാട്ടുമുറ്റത്തേക്ക് 'രാഗെഴുത്തി'നു ക്ഷണിച്ചു. അടിയാളനു പഠിക്കാനുള്ള ഏക സമയം അതുമാത്രമായിരുന്നു. നെയ്ത്തിരിയുടെ നുറുങ്ങുവെട്ടത്തിൽ തൊണ്ടും മണലും, ഓലയും എഴുത്താണിയും ഞെരിഞ്ഞുരഞ്ഞു. നാളേറെ വേണ്ടിവന്നില്ല വിജ്ഞാന വെളിച്ചം നാടാകെ പടരാൻ. സമീപ ഗ്രാമങ്ങളായ ചൂളിയാട്, ചേടിച്ചേരി, കുട്ടാവ്, കുളിഞ്ഞ, മയ്യിൽ, കൊയ്യം, കണ്ടക്കൈ, തവറൂൽ, ചെങ്ങളായി എന്നിവിടങ്ങളിൽ നിന്നെല്ലാം രാത്രികാലങ്ങളിൽ നീളുന്ന ഓലച്ചൂട്ടുകൾ നടുവിലെക്കണ്ടിത്തറവാട്ടിലേക്കായി. സംസ്കൃതം, കാവ്യം, രൂപം, അമരം, കോശം, മണിപ്രവാളം, ശീലാവതി, പച്ചപ്പാട്ട്.....വിജ്ഞാനത്തിന്റെ അമൃതുധാര നാട്ടിൽ നിറഞ്ഞൊഴുകി. മൃഗങ്ങളെപ്പോലെ ചേറിൽ പണിയെടുക്കുന്നവന്റെ ഹൃദയത്തിൽ സംഗീതവും സർഗാത്മകതയും നിറഞ്ഞു. പുതിയൊരു താളവും വ്യത്യസ്തമായൊരു ജീവിത ബോധവും അവനുണ്ടായി. [[ചൂളിയാട് എൽ.പി .സ്കൂൾ‍‍‍‍ , മലപ്പട്ടം/ചരിത്രം|കൂടുതൽ വായിക്കുക]]

15:39, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചൂളിയാട് എൽ.പി .സ്കൂൾ‍‍‍‍ , മലപ്പട്ടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2022CALPS

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

അടിയാളന്റെ മോചനത്തിനു മഹാഗുരു ഉരുക്കഴിച്ച ദിവ്യമന്ത്രമായിരുന്നു 'അക്ഷരങ്ങൾ'. പകലന്തിയോളം പണിയെടുത്ത് അന്തിയുറങ്ങാൻ കൂരയിലെത്തുന്ന അടിയാളനെ, അദ്ദേഹം തന്റെ നടുവിലെക്കണ്ടി തറവാട്ടുമുറ്റത്തേക്ക് 'രാഗെഴുത്തി'നു ക്ഷണിച്ചു. അടിയാളനു പഠിക്കാനുള്ള ഏക സമയം അതുമാത്രമായിരുന്നു. നെയ്ത്തിരിയുടെ നുറുങ്ങുവെട്ടത്തിൽ തൊണ്ടും മണലും, ഓലയും എഴുത്താണിയും ഞെരിഞ്ഞുരഞ്ഞു. നാളേറെ വേണ്ടിവന്നില്ല വിജ്ഞാന വെളിച്ചം നാടാകെ പടരാൻ. സമീപ ഗ്രാമങ്ങളായ ചൂളിയാട്, ചേടിച്ചേരി, കുട്ടാവ്, കുളിഞ്ഞ, മയ്യിൽ, കൊയ്യം, കണ്ടക്കൈ, തവറൂൽ, ചെങ്ങളായി എന്നിവിടങ്ങളിൽ നിന്നെല്ലാം രാത്രികാലങ്ങളിൽ നീളുന്ന ഓലച്ചൂട്ടുകൾ നടുവിലെക്കണ്ടിത്തറവാട്ടിലേക്കായി. സംസ്കൃതം, കാവ്യം, രൂപം, അമരം, കോശം, മണിപ്രവാളം, ശീലാവതി, പച്ചപ്പാട്ട്.....വിജ്ഞാനത്തിന്റെ അമൃതുധാര നാട്ടിൽ നിറഞ്ഞൊഴുകി. മൃഗങ്ങളെപ്പോലെ ചേറിൽ പണിയെടുക്കുന്നവന്റെ ഹൃദയത്തിൽ സംഗീതവും സർഗാത്മകതയും നിറഞ്ഞു. പുതിയൊരു താളവും വ്യത്യസ്തമായൊരു ജീവിത ബോധവും അവനുണ്ടായി. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി