"പാറപ്രം ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 68: വരി 68:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== കലാകായികപ്രവർത്തിപരിചയ മേളകളിൽ  മികച്ച  പ്രകടനം  കാഴ്ചവെക്കാറുണ്ട് .അനായാസം  ഇംഗ്ലീഷ് സംസാരിക്കാൻ വേണ്ടി കുട്ടികൾക്ക്   സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസ്  നൽകുന്നുണ്ട്  .എൽ എ സ്‌ എസ് പരീക്ഷകളിൽ  മികച്ച വിജയം കൈ വരിക്കാറുണ്ട്  .വായന മെച്ചപെടുത്താൻ ദിവസേന  പത്രവായന,കൃഷിയെ പ്രോത്സാഹിപ്പിക്കാൻ  സ്കൂളിൽ ഒരു പച്ചക്കറി തോട്ടം  എന്നിവ  ചെയ്യാറുണ്ട്. ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

13:04, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത്. ഉപജില്ലയിലെ പാറപ്രം എന്ന. സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .

പാറപ്രം ജെ ബി എസ്
വിലാസം
പാറപ്രം

പാറപ്രം പി.ഒ.
,
670741
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1914
വിവരങ്ങൾ
ഇമെയിൽjbsparapram@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14328 (സമേതം)
യുഡൈസ് കോഡ്32020400106
വിക്കിഡാറ്റQ64460758
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ . എ.കെ
പി.ടി.എ. പ്രസിഡണ്ട്വിനീതൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്വർഷ കെ
അവസാനം തിരുത്തിയത്
24-01-202214328


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചരിത്രപ്രസിദ്ധമായ പാറപ്രത്ത് ഏകദേശം നൂറുവർഷം മുമ്പ് സ്ഥാപിതമായതാണ് പാറപ്രം ജൂനിയർ ബേസിക്ക് സ്കൂൾ.പ്രദേശത്തെ വിദ്യാഭ്യാസ തല്പരനായ ശ്രീ.മൂർക്കോത്ത് കേളൻ സ്വയം പ്രധാനാധ്യാപകനായിക്കൊണ്ട് തുടക്കമിട്ട പാറപ്രം ഗേൾസ് സ്കൂൾ എന്ന പേരിൽ ഇവിടെ സ്ഥാപിതമായ ഗേൾസ് സ്കൂൾ കാലാന്തരത്തിൽ മിക്സഡ് സ്കൂളായി മാറി.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ചുറ്റ്മതിലോട് കൂടിയ സ്കൂൾ കെട്ടിടം .സ്കൂളിൽ ഒരു ഓഫീസ് റൂം ,  4 ക്ലാസ് മുറികൾ , എൽ കെ ജി, യു കെ ജിക്കായി പ്രത്യേക ക്ലാസ് മുറികൾ  ,പാചകപ്പുര, അത്യാധുനിക   സൗകര്യങ്ങളോടു  കൂടിയ  ഐ ടി ലാബ്, എല്ലാ ക്ലാസ് മുറികളിലും  ഫാൻ ,ലൈറ്റ്  എന്നീ സൗകര്യങ്ങൾ  ,കുട്ടികൾക്ക് വാഹനസൗകര്യം ,ശുചിത്വപൂർണമായ ടോയ്‌ലറ്റുകൾ  ,വിശാലമായ കളിസ്ഥലം എല്ലാം￰ ഈ വിദ്യാലയത്തിൽ  ഉണ്ട്.കളിസ്ഥലത്തിനു  തണലേകാൻ  മുറ്റത്തൊരു മുത്തശ്ശിമാവ് ഈ സ്കൂളിന്റെ ഒരു  പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായികപ്രവർത്തിപരിചയ മേളകളിൽ  മികച്ച  പ്രകടനം  കാഴ്ചവെക്കാറുണ്ട് .അനായാസം  ഇംഗ്ലീഷ് സംസാരിക്കാൻ വേണ്ടി കുട്ടികൾക്ക്   സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസ്  നൽകുന്നുണ്ട്  .എൽ എ സ്‌ എസ് പരീക്ഷകളിൽ  മികച്ച വിജയം കൈ വരിക്കാറുണ്ട്  .വായന മെച്ചപെടുത്താൻ ദിവസേന  പത്രവായന,കൃഷിയെ പ്രോത്സാഹിപ്പിക്കാൻ  സ്കൂളിൽ ഒരു പച്ചക്കറി തോട്ടം  എന്നിവ  ചെയ്യാറുണ്ട്.

മാനേജ്‌മെന്റ്

എ.കെ.വിനയ

മുൻസാരഥികൾ

മൂർക്കോത്ത് കേളൻ,ഒണക്കൻ,ദേവകി,വടവതി കൃഷ്ണൻ,കെ.അച്യുതൻ.കെ.മുകുന്ദൻ,വി.ചീരൂട്ടി,കെ.എൻ.യശോദ,ശാന്ത,എ.കെ.വത്സല,തെക്കയിൽ സുരേശൻ,സിരമ,എ.സി.ബീന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ.ശങ്കരൻ,കെ.മുകുന്ദൻ.കെ.അച്യുതൻ.മൂർക്കോത്ത് രാഘവൻ,ശ്യാംജിത്ത്.അനീഷ്

വഴികാട്ടി

{{#multimaps:11.815915,75.471959|width=600|zoom=16}}

"https://schoolwiki.in/index.php?title=പാറപ്രം_ജെ_ബി_എസ്&oldid=1388144" എന്ന താളിൽനിന്ന് ശേഖരിച്ചത്