"എ.എം.എൽ.പി.എസ്. കുറ്റിപ്പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 61: വരി 61:
|box_width=380px
|box_width=380px
}}
}}
മുൻസാരഥികൾ
      പാലക്കാടിന്റെ കിഴക്കൻ മേഖലയിലെ കറുത്ത മണ്ണിനുപേരുകേട്ട ചിറ്റൂർ എന്ന മഹാദേശത്തിലെ തെക്കേദേശം ഗ്രാമത്തിലാണ് കുറ്റിപ്പള്ളം എന്നസ്ഥലം .ഇവിടെ തലയെടുപ്പോടെ നിൽക്കുന്ന ഒരു വിദ്യാലയമാണ് ഇത് .1956 യിൽ അമ്പാട്ട് സ്‌കാരമേനോന്റെ നേതൃത്ത്വത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.ആദ്യ കാലത്തു ഒരു ഷെഡിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത് .66വർഷമായി  ഈ ഗ്രാമത്തിലെ അറിവിന്റെവെളിച്ചമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു .സർക്കാർ ഉദ്യോഗസ്ഥർ,അഭിഭാഷകർ ,സാമൂഹിക പ്രവർത്തകർ ,കലാപ്രതിഭകൾ എന്നിങ്ങനെ നിരവധി തുറകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .അമ്പാട്ടുശേഖരമേനോന്റെ നേതൃത്ത്വത്തിൽ തുടങ്ങിയ ഈ സ്ഥാപനത്തെ ഇപ്പോൾ മുന്നോട്ടു നയിക്കുന്നതു സകീർഹുസൈൻ ആണ് .
 
        •  കുട്ടിക്കൃഷ്ണ മന്നാടി യാർ
 
        •  സരസ്വതി
 
        • രാജേശ്വരി
 
        • ഷീജി
 
        • പ്രഭാകുമാരി
 
ചരിത്രം
      പാലക്കാടിന്റെ കിഴക്കൻ മേഖലയിലെ കറുത്ത മണ്ണിനുപേരുകേട്ട ചിറ്റൂർ എന്ന മഹാദേശത്തിലെ തെക്കേദേശം ഗ്രാമത്തിലാണ് കുറ്റിപ്പള്ളം എന്നസ്ഥലം .ഇവിടെ തലയെടുപ്പോടെ നിൽക്കുന്ന ഒരു വിദ്യാലയമാണ് ഇത് .1956 യിൽ അമ്പാട്ട് സ്‌കാരമേനോന്റെ നേതൃത്ത്വത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.ആദ്യ കാലത്തു ഒരു ഷെഡിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത് .66വർഷമായി  ഈ ഗ്രാമത്തിലെ അറിവിന്റെവെളിച്ചമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു .സർക്കാർ ഉദ്യോഗസ്ഥർ,അഭിഭാഷകർ ,സാമൂഹിക പ്രവർത്തകർ ,കലാപ്രതിഭകൾ എന്നിങ്ങനെ നിരവധി തുറകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .അമ്പാട്ടുശേഖരമേനോന്റെ നേതൃത്ത്വത്തിൽ തുടങ്ങിയ ഈ സ്ഥാപനത്തെ ഇപ്പോൾ മുന്നോട്ടു നയിക്കുന്നതു സകീർഹുസൈൻ ആണ് .

എ എം എ എൽ പി സ്കൂൾ  84  സെന്റ് സ്ഥലത്തു വ്യാപിച്ചു കിടക്കുന്നു .11  ക്ലാസ്സ് മുറികളും 1 ഓഫീസ് മുറിയും ഉള്ള ഒരു പ്രൈമറി വിദ്യാലയമാണ് . ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ രണ്ടു ഡിവിഷനുകളിലായി പ്രവർത്തിക്കുന്നു.ഇതിൽ രണ്ടെണ്ണം പ്രീപ്രൈമറി ക്ലാസ്സ്മുറിയായും ഒരെണ്ണം അറബിക്ലാസ്സായും പ്രവർത്തിക്കുന്നു .പ്രീപ്രൈമറി കുട്ടികളടക്കം 268 കുട്ടികൾ പഠിക്കുന്നു.ഇവർക്കായി 4 ഒറ്റയൊറ്റ ശുചിമുറികളും 2 പൊതുവായ ശുചിമുറികളും ഉണ്ട് .ഇൻഫർമേഷൻ ടെക്നോളോജിയുടെ സഹായത്തോടെ പഠനം സുഗമമാക്കാൻ 7 ലാപ്ടോപ്പുകളും 2 പ്രോജെക്ടറുകളും ഇന്റർനെറ്റ് സൗകര്യവുമുണ്ട് .

10:49, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ .പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ  ഉപജില്ലയിലെ കുറ്റിപ്പള്ളം . സ്ഥലത്തുള്ള ഒരുഎയ്ഡഡ്ഡ് വിദ്യാലയമാണ്

എ.എം.എൽ.പി.എസ്. കുറ്റിപ്പള്ളം
വിലാസം
കുറ്റിപ്പള്ളം

കുറ്റിപ്പള്ളം
,
തെക്കേദേശം പി.ഒ.
,
678553
,
പാലക്കാട് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽamalpskpallam@gmail.com
കോഡുകൾ
സ്കൂൾ കോഡ്21336 (സമേതം)
യുഡൈസ് കോഡ്32060400606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ104
പെൺകുട്ടികൾ90
ആകെ വിദ്യാർത്ഥികൾ194
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആർഷ ,ബി
പി.ടി.എ. പ്രസിഡണ്ട്സുനിൽ
എം.പി.ടി.എ. പ്രസിഡണ്ട്സാബിറ
അവസാനം തിരുത്തിയത്
24-01-202221336-PKD

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

      പാലക്കാടിന്റെ കിഴക്കൻ മേഖലയിലെ കറുത്ത മണ്ണിനുപേരുകേട്ട ചിറ്റൂർ എന്ന മഹാദേശത്തിലെ തെക്കേദേശം ഗ്രാമത്തിലാണ് കുറ്റിപ്പള്ളം എന്നസ്ഥലം .ഇവിടെ തലയെടുപ്പോടെ നിൽക്കുന്ന ഒരു വിദ്യാലയമാണ് ഇത് .1956 യിൽ അമ്പാട്ട് സ്‌കാരമേനോന്റെ നേതൃത്ത്വത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.ആദ്യ കാലത്തു ഒരു ഷെഡിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത് .66വർഷമായി  ഈ ഗ്രാമത്തിലെ അറിവിന്റെവെളിച്ചമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു .സർക്കാർ ഉദ്യോഗസ്ഥർ,അഭിഭാഷകർ ,സാമൂഹിക പ്രവർത്തകർ ,കലാപ്രതിഭകൾ എന്നിങ്ങനെ നിരവധി തുറകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .അമ്പാട്ടുശേഖരമേനോന്റെ നേതൃത്ത്വത്തിൽ തുടങ്ങിയ ഈ സ്ഥാപനത്തെ ഇപ്പോൾ മുന്നോട്ടു നയിക്കുന്നതു സകീർഹുസൈൻ ആണ് .

എ എം എ എൽ പി സ്കൂൾ 84 സെന്റ് സ്ഥലത്തു വ്യാപിച്ചു കിടക്കുന്നു .11 ക്ലാസ്സ് മുറികളും 1 ഓഫീസ് മുറിയും ഉള്ള ഒരു പ്രൈമറി വിദ്യാലയമാണ് . ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ രണ്ടു ഡിവിഷനുകളിലായി പ്രവർത്തിക്കുന്നു.ഇതിൽ രണ്ടെണ്ണം പ്രീപ്രൈമറി ക്ലാസ്സ്മുറിയായും ഒരെണ്ണം അറബിക്ലാസ്സായും പ്രവർത്തിക്കുന്നു .പ്രീപ്രൈമറി കുട്ടികളടക്കം 268 കുട്ടികൾ പഠിക്കുന്നു.ഇവർക്കായി 4 ഒറ്റയൊറ്റ ശുചിമുറികളും 2 പൊതുവായ ശുചിമുറികളും ഉണ്ട് .ഇൻഫർമേഷൻ ടെക്നോളോജിയുടെ സഹായത്തോടെ പഠനം സുഗമമാക്കാൻ 7 ലാപ്ടോപ്പുകളും 2 പ്രോജെക്ടറുകളും ഇന്റർനെറ്റ് സൗകര്യവുമുണ്ട് .

ശാരീരിക വികാസത്തിനും മാനസിക ഉല്ലാസത്തിനും ഉതകുന്ന വിസ്താരമുള്ള കളിസ്ഥലവും ഒരുക്കിയിരിക്കുന്നു .കുടിവെള്ളത്തിനായി കിണറും ബോർവെല്ലും ഉണ്ട് .കുട്ടികൾക്ക് ഉച്ചഭക്ഷണം ഉണ്ടാക്കുന്നതിനുതകുന്ന നല്ല ഒരു കഞ്ഞിപ്പുരയുമുണ്ട് .കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി വാൻ സൗകര്യവുമുണ്ട് .വൈധ്യുതീകരിച്ച ക്ലാസ് മുറികളുമുണ്ട് .

ക്ലബ്ബ് പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

plastic free campus

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

== മാനേജ്മെന്റ് -സഹീദ

വഴികാട്ടി