"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→ചരിത്രം) |
||
വരി 68: | വരി 68: | ||
===പാഠ്യേതര പ്രവർത്തനങ്ങൾ=== | ===പാഠ്യേതര പ്രവർത്തനങ്ങൾ=== | ||
===ചരിത്രം=== | ===ചരിത്രം=== | ||
'[[ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം]] | |||
{{PSchoolFrame/Header}} | |||
1887 മുതൽ വിദ്യാലയ ചരിത്രം ആരംഭിക്കുന്നു . മേച്ചേരി കുടുംബം ഏക അധ്യാപക വിദ്യാലയമായി തൃപ്പല്ലവൂർ ക്ഷേത്രത്തിന് സമീപം ഈ സ്ക്കൂളിന് തുടക്കം കുറിച്ചു . തുടർന്ന് മേച്ചേരി കുടുംബത്തിലെ ശ്രീ . പരമേശ്വര പിള്ള ഈ ഏകാധ്യാപക വിദ്യാലയത്തെ സർക്കാറിന് കൈമാറി . അങ്ങനെ ഈ സ്ക്കൂൾ ഗവൺമെൻറെ യു പി എസ്സ് മഞ്ചവിളാകം എന്ന പേരിൽ അറിയപ്പെടാൻ തുടഭങ്ങി . 1952-ൽ കനത്ത മഴയിൽ സ്കൂൾ കെട്ടിടം നിലംപൊത്തി . ഈ സംഭവത്തിനു ശേഷം പുതിയ സ്ക്കൂൾ മന്ദിരം നിർമ്മിക്കുന്നതുവരെ ശ്രീ നാരായണ ഭജന മഠത്തിലും സമീപ ഭവനങ്ങളിലും അധ്യയനം നടന്നു പോന്നു . അതിനെത്തുടർന്ന് 1954 ൽ ഓടു മേഞ്ഞ പുതിയ കെട്ടിടത്തിൽ അധ്യയനം ആരംഭിച്ചു .. മരുത്തൂർ നാരായണപിള്ളയാണ് ആദ്യത്തെ ഹെഡ്മാസ്റ്റർ . മേച്ചേരി കുടുംബത്തിലെ എം ശിവരാമപിള്ളയാണ് ആദ്യ വിദ്യാർത്ഥി . ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിലായി നാല്പത് വിദ്യാർത്ഥികൾ ഉണ്ടായിരുന്നു . നാലാം ക്ളാസ്സിനു ശേഷം വിദ്യാർത്ഥികൾ പത്തു കിലോമീറ്റരുകൾ സഞ്ചരിച്ച് നെയ്യാറ്റിൻകര സ്ക്കൂളിൽ ഉപരി പഠനത്തിനായി പോകേണ്ടിയിരുന്നു . ഈ സാഹചര്യത്തിൽ നാട്ടുകാരുടെയും രക്ഷകർത്താക്കളുടെയും നിരന്തരമായ പരിശ്രമത്തിൻറെ ഫലമായി 1955 ൽ ഈ വിദ്യാലയം 22 അധ്യാപകർ ഉൾപ്പെട്ട UP വിഭാഗമായി ഉയർത്തപ്പെട്ടു . കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ ആദ്യ പ്രസിഡൻറെ ശ്രീ നീലകണ്ഠപിള്ള , വിദ്യാലയത്തിലെ അധ്യാപകൻ ശ്രീ കൃഷ്ണൻ നായർ സർ , മേലേക്കടയിൻ പത്മനാഭപിള്ള എന്നിവർ സ്ക്കൂളിൻറെ അപ്ഗ്രേഡേഷനായി അടിസ്ഥാനം കുറിച്ചത് . | |||
===വഴികാട്ടി=== | ===വഴികാട്ടി=== | ||
{{#multimaps:8.401491,77.132697|width=500px|zoom=12}} | {{#multimaps:8.401491,77.132697|width=500px|zoom=12}} |
19:05, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1887 ൽ സിഥാപിതമായി.
ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം | |
---|---|
വിലാസം | |
ഗവണ്മെൻ്റ് യുപിഎസ് മഞ്ചവിളാകം,മഞ്ചവിളാകം , മഞ്ചവിളാകം പി.ഒ. , 695503 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1881 |
വിവരങ്ങൾ | |
ഫോൺ | 0471 2232833 |
ഇമെയിൽ | hm.manchavilakom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44547 (സമേതം) |
യുഡൈസ് കോഡ് | 32140900605 |
വിക്കിഡാറ്റ | Q64037065 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കൊല്ലയിൽ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 248 |
പെൺകുട്ടികൾ | 209 |
ആകെ വിദ്യാർത്ഥികൾ | 457 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സന്ധ്യ എസ് |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് കുമാർ എസ് വി |
എം.പി.ടി.എ. പ്രസിഡണ്ട് | വത്സല |
അവസാനം തിരുത്തിയത് | |
22-01-2022 | 44547 1 |
വിദ്യാരംഗം കലാ സാഹിത്യ വേദി
ഹിന്ദി ക്ളബ്
ENGLISH CLUB
സാമൂഹൃശാസ്ത്ര ക്ളബ്
ഗണിത ക്ളബ്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ചരിത്രം
'ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1887 മുതൽ വിദ്യാലയ ചരിത്രം ആരംഭിക്കുന്നു . മേച്ചേരി കുടുംബം ഏക അധ്യാപക വിദ്യാലയമായി തൃപ്പല്ലവൂർ ക്ഷേത്രത്തിന് സമീപം ഈ സ്ക്കൂളിന് തുടക്കം കുറിച്ചു . തുടർന്ന് മേച്ചേരി കുടുംബത്തിലെ ശ്രീ . പരമേശ്വര പിള്ള ഈ ഏകാധ്യാപക വിദ്യാലയത്തെ സർക്കാറിന് കൈമാറി . അങ്ങനെ ഈ സ്ക്കൂൾ ഗവൺമെൻറെ യു പി എസ്സ് മഞ്ചവിളാകം എന്ന പേരിൽ അറിയപ്പെടാൻ തുടഭങ്ങി . 1952-ൽ കനത്ത മഴയിൽ സ്കൂൾ കെട്ടിടം നിലംപൊത്തി . ഈ സംഭവത്തിനു ശേഷം പുതിയ സ്ക്കൂൾ മന്ദിരം നിർമ്മിക്കുന്നതുവരെ ശ്രീ നാരായണ ഭജന മഠത്തിലും സമീപ ഭവനങ്ങളിലും അധ്യയനം നടന്നു പോന്നു . അതിനെത്തുടർന്ന് 1954 ൽ ഓടു മേഞ്ഞ പുതിയ കെട്ടിടത്തിൽ അധ്യയനം ആരംഭിച്ചു .. മരുത്തൂർ നാരായണപിള്ളയാണ് ആദ്യത്തെ ഹെഡ്മാസ്റ്റർ . മേച്ചേരി കുടുംബത്തിലെ എം ശിവരാമപിള്ളയാണ് ആദ്യ വിദ്യാർത്ഥി . ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിലായി നാല്പത് വിദ്യാർത്ഥികൾ ഉണ്ടായിരുന്നു . നാലാം ക്ളാസ്സിനു ശേഷം വിദ്യാർത്ഥികൾ പത്തു കിലോമീറ്റരുകൾ സഞ്ചരിച്ച് നെയ്യാറ്റിൻകര സ്ക്കൂളിൽ ഉപരി പഠനത്തിനായി പോകേണ്ടിയിരുന്നു . ഈ സാഹചര്യത്തിൽ നാട്ടുകാരുടെയും രക്ഷകർത്താക്കളുടെയും നിരന്തരമായ പരിശ്രമത്തിൻറെ ഫലമായി 1955 ൽ ഈ വിദ്യാലയം 22 അധ്യാപകർ ഉൾപ്പെട്ട UP വിഭാഗമായി ഉയർത്തപ്പെട്ടു . കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ ആദ്യ പ്രസിഡൻറെ ശ്രീ നീലകണ്ഠപിള്ള , വിദ്യാലയത്തിലെ അധ്യാപകൻ ശ്രീ കൃഷ്ണൻ നായർ സർ , മേലേക്കടയിൻ പത്മനാഭപിള്ള എന്നിവർ സ്ക്കൂളിൻറെ അപ്ഗ്രേഡേഷനായി അടിസ്ഥാനം കുറിച്ചത് .
വഴികാട്ടി
{{#multimaps:8.401491,77.132697|width=500px|zoom=12}}
നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . നെയ്യാറ്റിൻകര നിന്നും കന്യാകുമാരി ദേശീയ പാതയിൽ അമരവിള ചെക്പോസ്റ്റിന് സമീപത്തു നിന്നും ഇടത്തേക്ക് തിരിഞ്ഞ് ചായ്ക്കോട്ടുകോണത്തിൽ നിന്നും വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് നാലു കിലോമീറ്റർ സഞ്ചരിച്ചാൽ മഞ്ചവിളാകം സ്ക്കൂളിൽ എത്തിച്ചേരാൻ സാധിക്കും . ചായ്ക്കോട്ടുകോണത്തിൽ നിന്നും കാരക്കോണം പോകുന്ന റോഡരികത്താണ് സ്ക്കൂൾ .
പാറശ്ശാലയിൽ നിന്നും വരുന്ന വ്യക്തിക്ക് മഞ്ചവിളാകം-നെയ്യാറ്റിൻകര റോഡിൽ ആറു കിലോമീറ്റർ സഞ്ചരിച്ചാൽ മഞ്ചവിളാകം സ്ക്കൂളിൽ എത്തിച്ചേരാം .
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44547
- 1881ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ