"എ .എം .എം .റ്റി .റ്റി .ഐ ആന്റ് .യു .പി .എസ്സ് .മാരാമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 88: | വരി 88: | ||
* പരിസ്ഥി ക്ലബ്ബ്മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ | * പരിസ്ഥി ക്ലബ്ബ്മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ | ||
== മികവുകൾ == | == മികവുകൾ == | ||
ഉല്ലാസ ഗണിതം എൽ.പി യും യു.പി യും വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി, ഗണിതത്തിൽ കുട്ടികൾക്ക് ഉണ്ടായിരുന്ന സംശയങ്ങൾ ദൂരീകരിക്കാൻ സാധിച്ചു. നിത്യജീവിതത്തിൽ കുട്ടികൾക്ക് പ്രയോജനമാകത്തക്ക വിധത്തിൽ വിവിധ പ്രവർത്തനങ്ങൾ കൗതുകമുണർത്തക്ക വിധത്തിൽ വിജ്ഞാനപ്രദമായി നടത്തുകയുണ്ടായി. | ഉല്ലാസ ഗണിതം എൽ.പി യും യു.പി യും വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി, ഗണിതത്തിൽ കുട്ടികൾക്ക് ഉണ്ടായിരുന്ന സംശയങ്ങൾ ദൂരീകരിക്കാൻ സാധിച്ചു. നിത്യജീവിതത്തിൽ കുട്ടികൾക്ക് <nowiki>[[{{PAGENAME}}/മികവുകൾ|കൂടുതൽ വായിക്കുക]]</nowiki> പ്രയോജനമാകത്തക്ക വിധത്തിൽ വിവിധ പ്രവർത്തനങ്ങൾ കൗതുകമുണർത്തക്ക വിധത്തിൽ വിജ്ഞാനപ്രദമായി നടത്തുകയുണ്ടായി. | ||
ജൈവവൈവിദ്യ ഉദ്യാനം നിർമിതി വളരെ ഭംഗിയായി ക്രമീകരിച്ചിരുന്നു. വിവിധ തരത്തിലുള്ള പൂക്കളും, പൂമ്പാറ്റകളും, ഔഷധ സസ്യങ്ങളും എല്ലാ ഉദ്യാനത്തെ മനോഹരമാക്കുകയും, വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നടത്തുവാനും സാധിച്ചു. | ജൈവവൈവിദ്യ ഉദ്യാനം നിർമിതി വളരെ ഭംഗിയായി ക്രമീകരിച്ചിരുന്നു. വിവിധ തരത്തിലുള്ള പൂക്കളും, പൂമ്പാറ്റകളും, ഔഷധ സസ്യങ്ങളും എല്ലാ ഉദ്യാനത്തെ മനോഹരമാക്കുകയും, വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നടത്തുവാനും സാധിച്ചു. |
14:06, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ .എം .എം .റ്റി .റ്റി .ഐ ആന്റ് .യു .പി .എസ്സ് .മാരാമൺ | |
---|---|
![]() | |
വിലാസം | |
മാരാമൺ മാരാമൺ പി.ഒ. , 689549 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1938 |
വിവരങ്ങൾ | |
ഫോൺ | 0469 2310040 |
ഇമെയിൽ | ammtti.maramon@gmail.com |
വെബ്സൈറ്റ് | www.maramonmtschools.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37348 (സമേതം) |
യുഡൈസ് കോഡ് | 32120600204 |
വിക്കിഡാറ്റ | Q87593826 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് |
വാർഡ് | 09 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 49 |
അദ്ധ്യാപകർ | 09 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി എം ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | സനീഷ് എം |
എം.പി.ടി.എ. പ്രസിഡണ്ട് | സുമി ഡൊമിനിക് |
അവസാനം തിരുത്തിയത് | |
22-01-2022 | 37348 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ മാരാമൺ സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് എ. എം. എം .ടി. ടി. ഐ & യു. പി. സ്കൂൾ
ചരിത്രം
പതിനൊന്നാം മാർത്തോമ്മാ മെത്രാപ്പോലീത്ത മാത്യുസ് മാർ അത്താനാസ്യോസിൻറെ നാമധേയത്തിൽ, 1918 ൽ പാലക്കുന്നത്ത് പി. എം മത്തായി കശ്ശീശ്ശായുടെ ശ്രമഫലമായി മാരാമണ്ണിൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായി. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, ജൈവവൈവിദ്യ ഉദ്യാനം, പഠനസഹായിയാ സ്കൂൾ കെട്ടിടം, ഹാൾ ആയിട്ടുള്ള ക്ലാസ്സ് മുറികൾ (ക്ലാസ്സ് റൂമുകളാക്കാൻ താല്പര്യം ഉണ്ട്). കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്പോട്സ്
- കലോത്സവം
- ബാന്റ് ട്രൂപ്പ്.
- ദിനാചരണങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ശാസ്ത്രമേളകൾ
- നല്ലപാഠം
- യോഗക്ലാസ്സ്
- ഡാൻസ് ക്ലസ്സ്
- സംഗീത ക്ലാസ്സ്
- ചിത്രരചന ക്ലാസ്സ്
- വർക്ക് എക്സ്പീരിയൻസ്
- കൗൺസിലിങ്
- പരിസ്ഥി ക്ലബ്ബ്മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
മികവുകൾ
ഉല്ലാസ ഗണിതം എൽ.പി യും യു.പി യും വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി, ഗണിതത്തിൽ കുട്ടികൾക്ക് ഉണ്ടായിരുന്ന സംശയങ്ങൾ ദൂരീകരിക്കാൻ സാധിച്ചു. നിത്യജീവിതത്തിൽ കുട്ടികൾക്ക് [[{{PAGENAME}}/മികവുകൾ|കൂടുതൽ വായിക്കുക]] പ്രയോജനമാകത്തക്ക വിധത്തിൽ വിവിധ പ്രവർത്തനങ്ങൾ കൗതുകമുണർത്തക്ക വിധത്തിൽ വിജ്ഞാനപ്രദമായി നടത്തുകയുണ്ടായി.
ജൈവവൈവിദ്യ ഉദ്യാനം നിർമിതി വളരെ ഭംഗിയായി ക്രമീകരിച്ചിരുന്നു. വിവിധ തരത്തിലുള്ള പൂക്കളും, പൂമ്പാറ്റകളും, ഔഷധ സസ്യങ്ങളും എല്ലാ ഉദ്യാനത്തെ മനോഹരമാക്കുകയും, വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നടത്തുവാനും സാധിച്ചു.
സയൻസുമായി ബന്ധപ്പെട്ടു വിവിധ പരീക്ഷണങ്ങൾ നടത്തുകയുണ്ടായി. ലളിതമായി ചെയ്തതു കൊണ്ട് പഠന നേട്ടങ്ങളിൽ എല്ലാ കുട്ടികളേയും എത്തിക്കുവാൻ സാധിച്ചു.. കുട്ടികളുടെ പ്രവർത്തനങ്ങൽ മാതാപിതാക്കൾക്കും പൊതുജനങ്ങൾക്കും പ്രദർശനം നടത്തുകയുണ്ടായി.
കലോത്സവം സബ് ജില്ലാ, ജില്ലാ ചാ൩്യൻ
മുൻസാരഥികൾ
ക്രമ.നം | പേര് | കാലയളവ് |
---|---|---|
1. | ഏലി മാത്യു | 1955-72 |
2 | എം.ഇ ജോൺ | 1972-79 |
3 | സാറാമ്മ മാത്യു | 1979-84 |
4 | അച്ചാമ്മ പി. റ്റി | 1984-89 |
5 | എ. ഇ.മാത്യു | 1990-94 |
6 | ടി. എ. അന്നമ്മ | 1994-2000 |
7 | എ. എം. തമ്പി | 2000-2001 |
8 | സൂസമ്മ വർഗ്ഗീസ് | 2002-2006 |
9 | ലൈലാ തോമസ് | 2006-2016 |
10 | മിനി എം. ജോർജ്ജ് | 2016- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ.നം | പേര് | കാലയളവ് |
---|---|---|
1 | പത്മഭുഷൻ റൈറ്റ. റവ. ഡോ. ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ | |
2 | ആറന്മുള പൊന്നമ്മ | |
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്രമ. നം | പേര് |
---|---|
1 | ജോസഫ് വി.ഐ |
2 | മോളി മാത്യു |
3 | സാറാ പി. തോമസ് |
4 | ജയാ മേരി ജോൺ |
5 | ബിനു ഈസോ |
6 | മെറിൻ ആൻ കോശി |
7 | സുജാ കോശി |
ക്ലബ്ബുകൾ
. വിദ്യാരംഗം കലാസാഹിത്യ വേദി
. സയൻസ് ക്ലബ്ബ്
. ഗണിത ക്ലബ്ബ്
. ശാസ്ത്രമേള
.
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
മാർഗ്ഗം വിശദീകരിക്കുക {{#multimaps:9.334823,76.691608 |zoom=18}} |
|}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37348
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ