"പരപ്പ ജി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 85: | വരി 85: | ||
| || | | || | ||
|- | |- | ||
| ഭാസ്ക്കരൻ കർത്താ | | ശ്രീ.ഭാസ്ക്കരൻ കർത്താ | ||
| || | | || | ||
|- | |- | ||
| ഗർവാസിസ് വർക്കി | | ശ്രീ.ഗർവാസിസ് വർക്കി | ||
| || | | || | ||
|- | |- | ||
| നാരായണൻ നമ്പ്യാർ | | ശ്രീ.നാരായണൻ നമ്പ്യാർ | ||
| || | | || | ||
|- | |- | ||
| കെ വി നാരായണി | | ശ്രീമതി.കെ വി നാരായണി | ||
| || | | || | ||
|- | |- | ||
| എൻ മധുസൂദനൻ നമ്പൂതിരി | | ശ്രീ.എൻ മധുസൂദനൻ നമ്പൂതിരി | ||
| || | | || | ||
|- | |- | ||
| അബ്ദുൽ ഖാദർ | | ശ്രീ.അബ്ദുൽ ഖാദർ | ||
| || | | || | ||
|- | |- | ||
| കെ വി ഗോപാൻ നമ്പ്യാർ | | ശ്രീ.കെ വി ഗോപാൻ നമ്പ്യാർ | ||
| || | | || | ||
|- | |- | ||
| കെ കോരൻ | | ശ്രീ.കെ കോരൻ | ||
| || | | || | ||
|- | |- | ||
| ശ്രീധരൻ നമ്പ്യാർ | | ശ്രീ.ശ്രീധരൻ നമ്പ്യാർ | ||
| || | | || | ||
|- | |- | ||
| ഭാനുമതി | | ശ്രീമതി.ഭാനുമതി | ||
| || | | || | ||
|- | |- | ||
| കെ സഹദേവൻ | | ശ്രീ.കെ സഹദേവൻ | ||
| || | | || | ||
|- | |- | ||
| എൻ കെ വിശ്വംഭരൻ | | ശ്രീ.എൻ കെ വിശ്വംഭരൻ | ||
| || | | || | ||
|- | |- | ||
| പത്മാവതി | | ശ്രീമതി.പത്മാവതി | ||
| || | | || | ||
|- | |- | ||
| ആന്റണി | | ശ്രീ.ആന്റണി | ||
| || | | || | ||
|- | |||
|ത്രേസ്യ കെ സി | |||
| | |||
| | |||
|- | |||
|ശ്രീ.ഗോപി | |||
| | |||
| | |||
|- | |||
|ശ്രീ.കുര്യാക്കോസ് | |||
| | |||
| | |||
|- | |||
|ശ്രീ.സത്യേന്ദ്രൻ | |||
| | |||
| | |||
|- | |||
|ശ്രീ.ടോമി ജോസഫ് | |||
| | |||
| | |||
|- | |||
|ശ്രീ.വി ജെ പ്രകാശ് | |||
| | |||
| | |||
|- | |||
|ശ്രീ.എം.സതീശൻ | |||
| | |||
| | |||
|- | |||
|ശ്രീ.സുരേഷ് എം കെ | |||
| | |||
| | |||
|- | |||
|ശ്രീ.മധുസൂദനൻ എസ് പി | |||
| | |||
| | |||
|- | |- | ||
01:43, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ മലയോരപ്രദേശമായ ആലക്കോട് ഗ്രാമപഞ്ചായത്തിലെ നെടുവോട്, പരപ്പ വാർഡുകളുടെ മധ്യഭാഗത്തായി പരപ്പ, ഗവ.യു.പി സകൂൾ സ്ഥിതി ചെയ്യുന്നു.1967-ൽ ശ്രീ ജോസഫ് കുഴിവേലി ഏകാധ്യാപകൻ ആയി ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. കൂടുതൽ വായിക്കാൻ
പരപ്പ ജി യു പി സ്കൂൾ | |
---|---|
വിലാസം | |
പരപ്പ പരപ്പ , കുട്ടാപറമ്പ പി.ഒ. , 670571 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഇമെയിൽ | gupsparappa@gmail.com |
വെബ്‍സൈറ്റ് | https://sites.google.com/view/gupsparappakannur/home |
കോഡുകൾ | |
സ്കൂൾ കോഡ് | 13762 (സമേതം) |
യുഡൈസ് കോഡ് | 32021000806 |
വിക്കിഡാറ്റ | Q64457101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലക്കോട്,,പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 67 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മധുസൂദനൻ എസ് പി |
പി.ടി.എ. പ്രസിഡണ്ട് | റെജി ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഹലീമ മുസ്തഫ |
അവസാനം തിരുത്തിയത് | |
22-01-2022 | Ram.ar |
ചരിത്രം
കണ്ണൂർ ജില്ലയിലെ മലയോരപഞ്ചായത്തായ ആലക്കോട് ഗ്രാമപഞ്ചായത്തിലെ നിടുവോട്, പരപ്പ വാർഡുകളുടെ മധ്യഭാഗത്തായി പരപ്പ, ഗവ.യു.പി സകൂൾ സ്ഥിതി ചെയ്യുന്നു. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
1 മുതൽ 7 വരെ ക്ളാസ്സുകളിലായി 184 കുട്ടികൾ ഈ അധ്യയനവർഷം സ്കൂളിൽ പഠിക്കുന്നു .ഒന്ന് ,രണ്ട് ക്ളാസ്സുകളിലായി ശിശുസൗഹ്രദ ക്ളാസുമുറികൾ ഒരുക്കിയിട്ടുണ്ട്. 20 .1 അനുപാതത്തിൽ ടോയ്ലറ്റുകൾ ലഭ്യമാണ്. ഉച്ചഭക്ഷണപരിപാടി കുറ്റമറ്റരീതിയിൽ നടത്തിവരുന്നു. കൂടുതൽ വായിക്കാൻ
സാരഥികൾ
-
മധുസൂദനൻ. എസ്.പി (പ്രധാനാദ്ധ്യാപകൻ)
-
ഷിജി കെ ജോസഫ് (സീനിയർ അസിസ്റ്റന്റെ)
-
ബെനഡിക്ട് ജോൺ ആർ
-
രജിത്ത് എ
-
രാമചന്ദ്രൻ എ ആർ
-
ശബാന ബി എസ്
-
അതുൽ
-
ഹസ്സൻ കുഞ്ഞി
മുൻ സാരഥികൾ
മുൻ പ്രധാനാദ്ധ്യാപകർ | എന്ന് മുതൽ | എന്നുവരെ |
---|---|---|
ശ്രീ.എൻ സുകുമാരപ്പണിക്കർ | ||
ശ്രീ.ഭാസ്ക്കരൻ കർത്താ | ||
ശ്രീ.ഗർവാസിസ് വർക്കി | ||
ശ്രീ.നാരായണൻ നമ്പ്യാർ | ||
ശ്രീമതി.കെ വി നാരായണി | ||
ശ്രീ.എൻ മധുസൂദനൻ നമ്പൂതിരി | ||
ശ്രീ.അബ്ദുൽ ഖാദർ | ||
ശ്രീ.കെ വി ഗോപാൻ നമ്പ്യാർ | ||
ശ്രീ.കെ കോരൻ | ||
ശ്രീ.ശ്രീധരൻ നമ്പ്യാർ | ||
ശ്രീമതി.ഭാനുമതി | ||
ശ്രീ.കെ സഹദേവൻ | ||
ശ്രീ.എൻ കെ വിശ്വംഭരൻ | ||
ശ്രീമതി.പത്മാവതി | ||
ശ്രീ.ആന്റണി | ||
ത്രേസ്യ കെ സി | ||
ശ്രീ.ഗോപി | ||
ശ്രീ.കുര്യാക്കോസ് | ||
ശ്രീ.സത്യേന്ദ്രൻ | ||
ശ്രീ.ടോമി ജോസഫ് | ||
ശ്രീ.വി ജെ പ്രകാശ് | ||
ശ്രീ.എം.സതീശൻ | ||
ശ്രീ.സുരേഷ് എം കെ | ||
ശ്രീ.മധുസൂദനൻ എസ് പി |
പാഠ്യേതര പ്രവർത്തനങ്ങൾ
അലക്സയാണ് പരപ്പ ഗവ.യു.പി. സ്കൂളിലെ താരം. അലക്സയോട് സൗഹൃദം ഉറപ്പിക്കാനുള്ള തിരക്കിലാണ് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും. അലക്സയ്ക്ക് മലയാളം അറിയില്ല. ഇംഗ്ലീഷിൽ ചോദിച്ചാൽ എല്ലാത്തിനും അവൾ മറുപടി പറയും. അലക്സയെ സംസാരിപ്പിക്കാൻ ചോദ്യങ്ങൾ ഇംഗ്ലീഷിലാക്കാനുള്ള ശ്രമത്തിലാണ് പരപ്പ ഗവ.യു.പി.സ്കൂളിലെ കുട്ടികൾ. ആമസോൺ അലക്സ ഡിവൈസിനെ ഇംഗ്ലീഷ് ഭാഷാപഠനത്തിന് പ്രയോജനപ്പെടുത്തുകയാണ് വിദ്യാലയം. അലക്സയെ പാവക്കുള്ളിൽ സ്ഥാപിച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന പാവക്കുട്ടിയായി മാറ്റിയിരിക്കുന്നു. ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ ഏറ്റവും അനിവാര്യമായ ഭാഷാ ആർജനത്തിനുള്ള സാഹചര്യം ഒരുക്കുകയാണിവിടം. അലക്സ എന്ന ഉണർത്തുവാക്കുണ്ടെങ്കിലേ അലക്സ സംസാരിക്കൂ. കൂടുതൽ വായിക്കാൻ
കലാകായികം
വഴികാട്ടി
കണ്ണൂർ ഭാഗത്ത് നിന്നും വരുന്നവർ തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും കരുവഞ്ചാൽ ആലക്കോട് പരപ്പ ബസ്സിൽ കയറി പരപ്പ ഗവൺമെന്റ് യുപി സ്കൂൾ ബസ് സ്റ്റോപ്പിൽ ഇറങ്ങുക. സ്റ്റോപ്പിന് വടക്കുവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
ചെറുപുഴ ഭാഗത്തു നിന്നും വരുന്നവർ ചെറുപുഴ ആലക്കോട് ബസ്സിൽ കയറി രയരോം ബസ് സ്റ്റോപ്പിൽ ഇറങ്ങി പരപ്പ ഭാഗത്തേക്ക് വരുന്ന ബസ്സിൽ കയറുക.
ആലക്കോട് നിന്നും രയരോം വഴി വരികയാണെങ്കിൽ സ്കൂളിലേക്ക് 8.7 കിലോമീറ്റർ ആണ് ദൂരം.
രയരോത്ത് നിന്നും 4.5 കിലോമീറ്റർ സ്കൂളിലേക്ക് ദൂരം.{{#multimaps:12.2285248, 75.4511582 | width=800px | zoom=16 }} |} |}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13762
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ