"ജി എം യു പി എസ് കാപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: പ്രഗൽഭരായ പൂർവ്വ വിദ്യാർത്ഥികളെ ചേർത്തു) |
(→ചരിത്രം: ചരിത്രം ചേർത്തു) |
||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
ഓത്തുപള്ളിയിൽ നിന്നാണ് ഗവൺമെന്റ് മാപ്പിള യു.പി സ്ക്കൂളിന്റെ തുടക്കം. | |||
ഇന്ന് സ്ക്കൂൾ | |||
നിലനിൽക്കുന്ന പടിഞ്ഞാറെ വശത്തായി നിലനിൽക്കുന്ന ഓത്തുപള്ളിയിലെ പണ്ഡിതനെ മൊയില്യാർ എന്നാണ് അറിയപ്പെട്ടിരുന്നത്.ക്രമേണ ഓത്തുപ്പള്ളി|മൊയില്ല്യകത്ത് പറമ്പിൽ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ഇവിടെ മരത്തിന്റെ കഷണങ്ങൾ മിനുക്കി അതിൽ കരി കൊണ്ട് എഴുതിയാണ് പഠിപ്പിച്ചിരുന്നത്. | |||
പിന്നീട് ആമുഖ എന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലുള്ള സ്ഥലത്ത് ഒന്നു മുതൽ 4 വരെയുള്ള എൽ പി .സ്കൂൾ ആരംഭിച്ചു. മുഴുവനും ആൺകുട്ടികളും രണ്ട് അദ്ധ്യാപകരും ആണ് ഉണ്ടായിരുന്നത്. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. സ്ക്കൂളിന് ഒരു പ്രാർത്ഥന ഹാൾ ഉണ്ടായിരുന്നു. പിന്നീട് യു.പി. തലം ആരംഭിക്കുകയും ആദ്യത്തെ അഞ്ചാം ക്ലാസിൽ ആദ്യമായി ഇമ്പിച്ച ആയിഷ എന്നഒരു പെൺകുട്ടി സ്കൂളിന് ലഭിച്ചു. വെള്ളിയാഴ്ച്ചകൾ, റംസാൻ മാസം അവധി ദിവസങ്ങളായിരുന്നു. പിന്നിട്ട് മറ്റ് സ്കുൾ പോലെ ഏകീകരിച്ച കലണ്ടർ നിലവിൽ വരുത്തി. | |||
സുകാര്യവ്യക്തിയുടെ കൈയിൽ പണം കൊടുത്തു സ്ഥലം വാങ്ങി ഇന്ന് കാണുന്ന പുതിയ കെട്ടിടം നിർമ്മിച്ചു. 1995-ൽ സ്ക്കൂൾ കെട്ടിട ഉദ്ഘാടനം നിർവ്വഹിച്ചത് പൂർവ്വ വിദ്യാർത്ഥി കൂടിയായ ബഹു : പി.കെ.കെ ബാവ . (മന്ത്രി ) | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<nowiki>*</nowiki> 12 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം | <nowiki>*</nowiki> 12 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം |
17:12, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എം യു പി എസ് കാപ്പാട് | |
---|---|
പ്രമാണം:/home/kite/Desktop/16338 logo.png | |
വിലാസം | |
കാപ്പാട് കാപ്പാട് പി.ഒ. , 673304 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഫോൺ | 0496 2686222 |
ഇമെയിൽ | gmupkappad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16338 (സമേതം) |
യുഡൈസ് കോഡ് | 32040900204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചേമഞ്ചേരി പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 323 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സതീഷ് കുമാർ പി.പി |
പി.ടി.എ. പ്രസിഡണ്ട് | രതീഷ് എം |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ പ്രദിപ് |
അവസാനം തിരുത്തിയത് | |
21-01-2022 | Gmupskappad |
ആമുഖം
വാസ് ഗോഡ ഗാമ സ്തൂപത്തിൽ നിന്നും 150 മീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവൺമെന്റ് മാപ്പിള യു.പി സ്ക്കൂൾ കാപ്പാട് .കോഴിക്കോട് ജില്ല -വടകര വിദ്യാഭ്യാസ ജില്ലയിലെ കൊയിലാണ്ടി സബ് ജില്ലയിൽ ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലാണ് വിദ്യാലയം ഉൾപ്പെടുന്നത്.
ചരിത്രം
ഓത്തുപള്ളിയിൽ നിന്നാണ് ഗവൺമെന്റ് മാപ്പിള യു.പി സ്ക്കൂളിന്റെ തുടക്കം.
ഇന്ന് സ്ക്കൂൾ
നിലനിൽക്കുന്ന പടിഞ്ഞാറെ വശത്തായി നിലനിൽക്കുന്ന ഓത്തുപള്ളിയിലെ പണ്ഡിതനെ മൊയില്യാർ എന്നാണ് അറിയപ്പെട്ടിരുന്നത്.ക്രമേണ ഓത്തുപ്പള്ളി|മൊയില്ല്യകത്ത് പറമ്പിൽ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ഇവിടെ മരത്തിന്റെ കഷണങ്ങൾ മിനുക്കി അതിൽ കരി കൊണ്ട് എഴുതിയാണ് പഠിപ്പിച്ചിരുന്നത്.
പിന്നീട് ആമുഖ എന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലുള്ള സ്ഥലത്ത് ഒന്നു മുതൽ 4 വരെയുള്ള എൽ പി .സ്കൂൾ ആരംഭിച്ചു. മുഴുവനും ആൺകുട്ടികളും രണ്ട് അദ്ധ്യാപകരും ആണ് ഉണ്ടായിരുന്നത്. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. സ്ക്കൂളിന് ഒരു പ്രാർത്ഥന ഹാൾ ഉണ്ടായിരുന്നു. പിന്നീട് യു.പി. തലം ആരംഭിക്കുകയും ആദ്യത്തെ അഞ്ചാം ക്ലാസിൽ ആദ്യമായി ഇമ്പിച്ച ആയിഷ എന്നഒരു പെൺകുട്ടി സ്കൂളിന് ലഭിച്ചു. വെള്ളിയാഴ്ച്ചകൾ, റംസാൻ മാസം അവധി ദിവസങ്ങളായിരുന്നു. പിന്നിട്ട് മറ്റ് സ്കുൾ പോലെ ഏകീകരിച്ച കലണ്ടർ നിലവിൽ വരുത്തി.
സുകാര്യവ്യക്തിയുടെ കൈയിൽ പണം കൊടുത്തു സ്ഥലം വാങ്ങി ഇന്ന് കാണുന്ന പുതിയ കെട്ടിടം നിർമ്മിച്ചു. 1995-ൽ സ്ക്കൂൾ കെട്ടിട ഉദ്ഘാടനം നിർവ്വഹിച്ചത് പൂർവ്വ വിദ്യാർത്ഥി കൂടിയായ ബഹു : പി.കെ.കെ ബാവ . (മന്ത്രി )
ഭൗതികസൗകര്യങ്ങൾ
* 12 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം
* മൂന്ന് നില കെട്ടിടങ്ങങ്ങളിലായി 10 ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബും ഉണ്ട്.
* ഒന്നാം ക്ലാസ് ഹൈടെക്ക് ആണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
അച്ചുതൻ മാസ്റ്റർ
മായൻ കുട്ടി മാസ്റ്റർ
രവിന്ദ്രൻ മാസ്റ്റർ
ശാന്തകുമാരി ടീച്ചർ
വിജയൻ മാസ്റ്റർ
കുഞ്ഞമ്മദ് മാസ്റ്റർ
അന്നക്കുട്ടി ടീച്ചർ
മാലതി ടീച്ചർ
മമ്മദ് മാസ്റ്റർ
രാധമണി ടീച്ചർ
വിജയൻ മാസ്റ്റർ
പത്മനാഭൻ മാസ്റ്റർ
അബ്ദുള്ള മാസ്റ്റർ
ശശി മാസ്റ്റർ
സതീഷൻ മാസ്റ്റർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി.കെ.കെ ബാവ - മന്ത്രി
ഡോ. കോയ കാപ്പാട് - ദഫ് കലാക്കാരൻ
ഡോ. അബുബക്കർ - കോളേജ് അദ്ധ്യാപകൻ
വഴികാട്ടി
- കോഴിക്കോട് കൊയിലാണ്ടി ദേശീയ പാതയിൽ തിരുവങ്ങൂർ സ്റ്റോപ്പിൽ ഇറങ്ങുക. തിരുവങ്ങൂർ - കാപ്പാട് ബീച്ച് റോഡിൽ കാപ്പാട് അങ്ങാടിയിൽ നിന്നും പടിഞ്ഞാറ് ദിശയിൽ 25 മീറ്റർ കഴിഞ്ഞാൽ വലതു വശത്ത് ജി.എം. യു.പി.സ്ക്കൂൾ കപ്പാട് എന്ന കവാടം കാണപ്പെടുന്നു. ആ റോഡിലൂടെ 100 മീറ്റർ നടന്നാൽ വലതു വശത്ത് സ്ക്കൂളിലേക്കുള്ള പ്രവേശന കവാടം കാണപ്പെടുന്നു.
{{#multimaps:11.382823,75.725182|zoom=17|width=800}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16338
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ