ജി എം യു പി എസ് കാപ്പാട്
(16338 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എം യു പി എസ് കാപ്പാട് | |
---|---|
പ്രമാണം:16338 logo.png | |
വിലാസം | |
കാപ്പാട് കാപ്പാട് (പോസ്ററ്) , കാപ്പാട് പി.ഒ. , 673304 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഫോൺ | 0496 2686222 |
ഇമെയിൽ | gmupkappad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16338 (സമേതം) |
യുഡൈസ് കോഡ് | 32040900204 |
വിക്കിഡാറ്റ | Q64552463 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചേമഞ്ചേരി പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 227 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സതീഷ് കുമാർ പി.പി |
പി.ടി.എ. പ്രസിഡണ്ട് | ഷിജൂ |
എം.പി.ടി.എ. പ്രസിഡണ്ട് | ഇഷറത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വാസ് ഗോഡ ഗാമ സ്തൂപത്തിൽ നിന്നും 150 മീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവൺമെന്റ് മാപ്പിള യു.പി സ്ക്കൂൾ കാപ്പാട് .കോഴിക്കോട് ജില്ല -വടകര വിദ്യാഭ്യാസ ജില്ലയിലെ കൊയിലാണ്ടി സബ് ജില്ലയിൽ ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലാണ് വിദ്യാലയം ഉൾപ്പെടുന്നത്.
ചരിത്രം
ഓത്തുപള്ളിയിൽ നിന്നാണ് ഗവൺമെന്റ് മാപ്പിള യു.പി സ്ക്കൂളിന്റെ തുടക്കം.ഇന്ന് സ്ക്കൂൾ നിലനിൽക്കുന്ന പടിഞ്ഞാറെ വശത്തായി നിലനിൽക്കുന്ന ഓത്തുപള്ളിയിലെ പണ്ഡിതനെ മൊയില്യാർ എന്നാണ് അറിയപ്പെട്ടിരുന്നത്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
* 12 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം
* മൂന്ന് നില കെട്ടിടങ്ങങ്ങളിലായി 10 ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബും ഉണ്ട്.
* ഒന്നാം ക്ലാസ് ഹൈടെക്ക് ആണ്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
si.no | പേര് | കാലഘട്ടം |
---|---|---|
1 | അച്ചുതൻ മാസ്റ്റർ | |
2 | മായൻ കുട്ടി മാസ്റ്റർ | |
3 | രവിന്ദ്രൻ മാസ്റ്റർ | |
4 | ശാന്തകുമാരി ടീച്ചർ | |
5 | വിജയൻ മാസ്റ്റർ | |
6 | കുഞ്ഞമ്മദ് മാസ്റ്റർ | |
7 | അന്നക്കുട്ടി ടീച്ചർ | |
8 | മാലതി ടീച്ചർ | |
9 | മമ്മദ് മാസ്റ്റർ | |
10 | രാധമണി ടീച്ചർ | |
11 | വിജയൻ മാസ്റ്റർ | |
12 | പത്മനാഭൻ മാസ്റ്റർ | |
13 | അബ്ദുള്ള മാസ്റ്റർ | |
14 | ശശി മാസ്റ്റർ | |
15 | സതീഷൻ മാസ്റ്റർ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി.കെ.കെ ബാവ - മന്ത്രി
ഡോ. കോയ കാപ്പാട് - ദഫ് കലാക്കാരൻ
ഡോ. അബുബക്കർ - കോളേജ് അദ്ധ്യാപകൻ
വഴികാട്ടി
- കോഴിക്കോട് കൊയിലാണ്ടി ദേശീയ പാതയിൽ തിരുവങ്ങൂർ സ്റ്റോപ്പിൽ ഇറങ്ങുക. തിരുവങ്ങൂർ - കാപ്പാട് ബീച്ച് റോഡിൽ കാപ്പാട് അങ്ങാടിയിൽ നിന്നും പടിഞ്ഞാറ് ദിശയിൽ 25 മീറ്റർ കഴിഞ്ഞാൽ വലതു വശത്ത് ജി.എം. യു.പി.സ്ക്കൂൾ കപ്പാട് എന്ന കവാടം കാണപ്പെടുന്നു. ആ റോഡിലൂടെ 100 മീറ്റർ നടന്നാൽ വലതു വശത്ത് സ്ക്കൂളിലേക്കുള്ള പ്രവേശന കവാടം കാണപ്പെടുന്നു.
വർഗ്ഗങ്ങൾ:
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16338
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ