ജി എം യു പി എസ് കാപ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
(GMUPS KAPPAD എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം യു പി എസ് കാപ്പാട്
പ്രമാണം:16338 logo.png
വിലാസം
കാപ്പാട്

കാപ്പാട് (പോസ്ററ്)
,
കാപ്പാട് പി.ഒ.
,
673304
സ്ഥാപിതം1900
വിവരങ്ങൾ
ഫോൺ0496 2686222
ഇമെയിൽgmupkappad@gmail.com
കോഡുകൾ
സ്കൂൾ കോഡ്16338 (സമേതം)
യുഡൈസ് കോഡ്32040900204
വിക്കിഡാറ്റQ64552463
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചേമഞ്ചേരി പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ227
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസതീഷ് കുമാർ പി.പി
പി.ടി.എ. പ്രസിഡണ്ട്ഷിജൂ
എം.പി.ടി.എ. പ്രസിഡണ്ട്ഇഷറത്
അവസാനം തിരുത്തിയത്
12-03-2024Gmupskappad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വാസ് ഗോഡ ഗാമ സ്തൂപത്തിൽ നിന്നും 150 മീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവൺമെന്റ് മാപ്പിള യു.പി സ്ക്കൂൾ കാപ്പാട് .കോഴിക്കോട് ജില്ല -വടകര വിദ്യാഭ്യാസ ജില്ലയിലെ കൊയിലാണ്ടി സബ് ജില്ലയിൽ ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലാണ് വിദ്യാലയം ഉൾപ്പെടുന്നത്.

ചരിത്രം

ഓത്തുപള്ളിയിൽ നിന്നാണ് ഗവൺമെന്റ് മാപ്പിള യു.പി സ്ക്കൂളിന്റെ തുടക്കം.ഇന്ന് സ്ക്കൂൾ നിലനിൽക്കുന്ന പടിഞ്ഞാറെ വശത്തായി നിലനിൽക്കുന്ന ഓത്തുപള്ളിയിലെ പണ്ഡിതനെ മൊയില്യാർ എന്നാണ് അറിയപ്പെട്ടിരുന്നത്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

* 12 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം

* മൂന്ന് നില കെട്ടിടങ്ങങ്ങളിലായി 10 ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബും ഉണ്ട്.

* ഒന്നാം ക്ലാസ് ഹൈടെക്ക് ആണ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

si.no പേര് കാലഘട്ടം
1 അച്ചുതൻ മാസ്റ്റർ
2 മായൻ കുട്ടി മാസ്റ്റർ
3 രവിന്ദ്രൻ മാസ്റ്റർ
4 ശാന്തകുമാരി ടീച്ചർ
5 വിജയൻ മാസ്റ്റർ
6 കുഞ്ഞമ്മദ് മാസ്റ്റർ
7 അന്നക്കുട്ടി ടീച്ചർ
8 മാലതി ടീച്ചർ
9 മമ്മദ് മാസ്റ്റർ
10 രാധമണി ടീച്ചർ
11 വിജയൻ മാസ്റ്റർ
12 പത്മനാഭൻ മാസ്റ്റർ
13 അബ്ദുള്ള മാസ്റ്റർ
14 ശശി മാസ്റ്റർ
15 സതീഷൻ മാസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി.കെ.കെ ബാവ - മന്ത്രി

ഡോ. കോയ കാപ്പാട് - ദഫ് കലാക്കാരൻ

ഡോ. അബുബക്കർ - കോളേജ് അദ്ധ്യാപകൻ

വഴികാട്ടി

  • കോഴിക്കോട് കൊയിലാണ്ടി ദേശീയ പാതയിൽ തിരുവങ്ങൂർ സ്റ്റോപ്പിൽ ഇറങ്ങുക. തിരുവങ്ങൂർ - കാപ്പാട് ബീച്ച് റോഡിൽ കാപ്പാട് അങ്ങാടിയിൽ നിന്നും പടിഞ്ഞാറ് ദിശയിൽ 25 മീറ്റർ കഴിഞ്ഞാൽ വലതു വശത്ത് ജി.എം. യു.പി.സ്ക്കൂൾ കപ്പാട് എന്ന കവാടം കാണപ്പെടുന്നു. ആ റോഡിലൂടെ 100 മീറ്റർ നടന്നാൽ വലതു വശത്ത് സ്ക്കൂളിലേക്കുള്ള പ്രവേശന കവാടം കാണപ്പെടുന്നു.


{{#multimaps:11.382823,75.725182|zoom=18|width=800}}


"https://schoolwiki.in/index.php?title=ജി_എം_യു_പി_എസ്_കാപ്പാട്&oldid=2200365" എന്ന താളിൽനിന്ന് ശേഖരിച്ചത്