"എം ടി എൽ പി എസ്സ് പെരുമ്പാക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ആമുഖം ഉൾപ്പെടുത്തി) |
||
വരി 63: | വരി 63: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
എം.റ്റി .എൽ. പി.എസ് പെരുംമ്പ്രാക്കാട് | |||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിലെ വാളക്കുഴി എന്ന സ്ഥലത്തുള്ള ഗവ: എയ്ഡഡ് വിദ്യാലയമാണ് എം. ടി. എൽ. പി. എസ്. പെരുംമ്പ്രാക്കാട്. [[പ്രമാണം:M T L P S PERUMPRAKAD.jpg|ലഘുചിത്രം|361x361ബിന്ദു]] | |||
പി. | |||
[[പ്രമാണം:M T L P S PERUMPRAKAD.jpg|ലഘുചിത്രം|361x361ബിന്ദു]] | |||
[[പ്രമാണം:M T L P S PERUMPRAKAD-2.jpg|ലഘുചിത്രം|361x361ബിന്ദു]] | [[പ്രമാണം:M T L P S PERUMPRAKAD-2.jpg|ലഘുചിത്രം|361x361ബിന്ദു]] | ||
12:33, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം ടി എൽ പി എസ്സ് പെരുമ്പാക്കാട് | |
---|---|
വിലാസം | |
വാളക്കുഴി വാളക്കുഴി , വാളക്കുഴി പി.ഒ. , 689544 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1914 |
വിവരങ്ങൾ | |
ഫോൺ | 0469 2654255 |
ഇമെയിൽ | mtlpsperumprakad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37627 (സമേതം) |
യുഡൈസ് കോഡ് | 32120601601 |
വിക്കിഡാറ്റ | Q87595058 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 44 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 44 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിനു ചെറിയാൻ |
പി.ടി.എ. പ്രസിഡണ്ട് | അന്നമ്മ ജോൺ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ റ്റി. |
അവസാനം തിരുത്തിയത് | |
21-01-2022 | M T L P S Perumprakad |
എം.റ്റി .എൽ. പി.എസ് പെരുംമ്പ്രാക്കാട്
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിലെ വാളക്കുഴി എന്ന സ്ഥലത്തുള്ള ഗവ: എയ്ഡഡ് വിദ്യാലയമാണ് എം. ടി. എൽ. പി. എസ്. പെരുംമ്പ്രാക്കാട്.
ഉള്ളടക്കം[മറയ്ക്കുക]
ചരിത്രം
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കോയിപ്രം വില്ലേജിൽ പെരുമ്പ്രാക്കാട് എന്ന സ്ഥലത്ത് മാർത്തോമ്മാ സഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് എം.റ്റി.എൽ.പി.സ്കൂൾ പെരുമ്പ്രാക്കാട്. ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും ഒരു വികസനവും ഇല്ലായിരുന്നു. കാടും മലയും തോടും കാട്ടുമൃഗങ്ങളും മാത്രമുള്ള പ്രദേശം. നടന്നു പോകുന്നതിന് ഈരടി പാതകൾ മാത്രം. കാർഷികവൃത്തി ജീവിതോപാധിയാക്കിയവരായിരുന്നു ഈ പ്രദേശവാസികൾ ഭൂരിഭാഗവും. സഞ്ചാരയോഗ്യമായ റോഡുകൾ ഒന്നും ഇല്ലായിരുന്നു. പിന്നീട് കാളവണ്ടിക്കും മറ്റും പോകത്തക്കവിധത്തിലുള്ള ചെറിയ പാതകൾ നിർമ്മിച്ചു.
വെണ്ണിക്കുളം തീയാടിക്കൽ റോഡ് പിന്നീട് രൂപം കൊണ്ടു. വാളക്കുഴിയും പെരുമ്പ്രാക്കാടും ഒരു തോടിന്റെ ഇരുകരയിലുള്ള പ്രദേശങ്ങളായിരുന്നു.ഇതിനെ ബന്ധിച്ച് ഒരു തടിപ്പാലം നിർമ്മിച്ചു. മഴക്കാലങ്ങളിൽ യാത്ര വളരെ ദുർഘടമായിരുന്നു. ഈ കാലങ്ങളിൽ രക്ഷകർത്താക്കൾ കുട്ടികളെ സ്കൂളിൽ അയയ്ക്കുന്നത് അത്യാവശ്യം എഴുത്തും വായനയും മനസ്സിലാക്കാനായിരുന്നു.12 വയസ്സു കഴിഞ്ഞാൽ രക്ഷിതാക്കളോടൊപ്പം പണി എടുക്കാൻ കൊണ്ടു പോകും.
ഇന്നത്തെപ്പോലെ സൗകര്യങ്ങൾ ഒന്നുമില്ലാതിരുന്ന കാലത്ത് പുത്തൻപറമ്പിൽ വക സ്ഥലത്ത് കുട്ടികളെ അക്ഷരം പഠിപ്പിക്കാൻ ആരംഭിച്ച ഈ കെട്ടിടം 1915 ൽ ഒരു സ്കൂളായി ഉയർത്തപ്പെട്ടു. ഇപ്പോൾ ഈ സ്കൂൾ എം.റ്റി.& ഇ.എസ്കൂൾസ് കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു
ഭൗതികസാഹചര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37627
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ