"ജി യു പി എസ് വഴുതാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 69: വരി 69:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


98 സെന്റിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് റോഡിന്റെ ഇരുവശങ്ങളിലായി കെട്ടിടങ്ങൾ ഉണ്ട്. എൽ.കെ.ജി, യു.കെ.ജി ,എന്നിവയ്ക്ക് പ്രത്യേകം ക്ലാസ്സ് റൂമുകൾ , കൂടാതെ 7 ടൈൽ പാകിയക്ലാസ്സ് റൂമുകൾ, ഓഫീസറും, സയൻസ് ലാബ് , കംപ്യൂട്ടർ ലാബ്, എന്നിവയും ഉണ്ട്. സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്തായി വിശാലമായ ഒരു ഹാൾ ഉണ്ട്. സ്ക്കൂൾ മുറ്റത്തെ ആൽ മുത്തശ്ശൻ തണലും ശുദ്ധവായുവും നൽകുന്നു . കുട്ടികൾക്ക് വിശാലമായ കളിസ്ഥലമെന്നത് ഈ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. കുടിവെള്ളത്തിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. '' ഒരു up സ്കൂളിന് ആവശ്യമായ സൗര്യങ്ങളാൽ  ഈ സ്കൂൾ സമ്പന്നമാണ് .
98 സെന്റിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് റോഡിന്റെ ഇരുവശങ്ങളിലായി കെട്ടിടങ്ങൾ ഉണ്ട്. എൽ.കെ.ജി, യു.കെ.ജി ,എന്നിവയ്ക്ക് പ്രത്യേകം ക്ലാസ്സ് റൂമുകൾ , കൂടാതെ [[ജി യു പി എസ് വഴുതാനം/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

11:16, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് വഴുതാനം
വിലാസം
പള്ളിപ്പാട്

പള്ളിപ്പാട്
,
പള്ളിപ്പാട് പി.ഒ.
,
690512
,
ആലപ്പുഴ ജില്ല
സ്ഥാപിതം1904
വിവരങ്ങൾ
ഇമെയിൽ35435haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35435 (സമേതം)
യുഡൈസ് കോഡ്32110500911
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ76
പെൺകുട്ടികൾ57
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗിരിജാദേവി.റ്റി
പി.ടി.എ. പ്രസിഡണ്ട്പ്രസന്നൻ എം.വി
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ
അവസാനം തിരുത്തിയത്
21-01-2022Vazhuthanamups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ പള്ളിപ്പാട് പഞ്ചായത്തിന്റെ കാർഷിക പ്രദേശമായ വഴുതാനം എന്ന പ്രദേശത്ത് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

തമസോ മാ ജ്യോതിർഗമയ

              ഏകദേശം 110 വർഷങ്ങൾക്ക് മുൻപ് പള്ളിപ്പാട് കൊടുന്താറ്റ് എസ.സി കുട്ടികൾക്കായി അനുവദിച്ച ഈ സ്ക്കൂൾ നീണ്ടൂർ കോയിക്കൽ വീട്ടിൽ ക്ലാസ്സ് ആരംഭിച്ചു. തുടർന്ന് പള്ളിയറ കുടുംബവക സ്ഥലത്ത് ഗവൺമെന്റ് ഏറ്റെടുത്ത് കെട്ടിടം നിർമ്മിച്ച് തരികയും ചെയ്തു. ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകൾ തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

98 സെന്റിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് റോഡിന്റെ ഇരുവശങ്ങളിലായി കെട്ടിടങ്ങൾ ഉണ്ട്. എൽ.കെ.ജി, യു.കെ.ജി ,എന്നിവയ്ക്ക് പ്രത്യേകം ക്ലാസ്സ് റൂമുകൾ , കൂടാതെ തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. നാരായണപിള്ല സാർ
  2. പീ .കെ വേലായുധൻ പിള്ള സാർ

നേട്ടങ്ങൾ

കലാകായിക രംഗങ്ങളിൽ നേട്ടങ്ങൾ കൈവരീച്ചിട്ടുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഹരിപ്പാട് ബസ് സ്റ്റാൻഡിൽ നിന്നും നാലര കിലോമീറ്റർ അകലം
  • പള്ളിപ്പാട് സ്ഥിതി ചെയ്യുന്നു.

{{#multimaps:9.287311369735994, 76.4794107960902|zoom=20}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_വഴുതാനം&oldid=1356570" എന്ന താളിൽനിന്ന് ശേഖരിച്ചത്