"എ എൽ പി എസ് കുറ്റിക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{prettyurl|AMUPS ANDONA }} {{Infobox AEOSchool | സ്ഥലപ്പേര്= ............... | ഉപ ജില്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
ഭൗതിക സാഹചര്യങ്ങൾ |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{prettyurl|alpskuttikkattoor}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=കുുറ്റിക്കാട്ടൂർ, | ||
| വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | |||
| വിദ്യാഭ്യാസ ജില്ല= | |||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 17315 | ||
| | | സ്ഥാപിതവർഷം=01/06/1966 | ||
| സ്കൂൾ വിലാസം=കുുറ്റിക്കാട്ടൂർ പി ഒ <br/>കോഴിക്കോട് | |||
| പിൻ കോഡ്=673008 | |||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= alpskuttikkattoor@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= schoolwiki.in/17315 | ||
| | | ഉപ ജില്ല=കോഴിക്കോട് റൂറൽ | ||
| | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഉപ ജില്ല= | |||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | |||
| മാദ്ധ്യമം= മലയാളം, | | ആൺകുട്ടികളുടെ എണ്ണം=68 | ||
| ആൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=113 | ||
| പെൺകുട്ടികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=181 | ||
| | | അദ്ധ്യാപകരുടെ എണ്ണം=10 | ||
| അദ്ധ്യാപകരുടെ എണ്ണം= | | പ്രധാന അദ്ധ്യാപകൻ=അനിത | ||
| പി.ടി.ഏ. പ്രസിഡണ്ട്=സിറാജ് | |||
| പ്രധാന | | സ്കൂൾ ചിത്രം=20170128 121041.jpg | ||
| പി.ടി.ഏ. പ്രസിഡണ്ട്= | |||
| | |||
}} | }} | ||
കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമപഞ്ചായത്തിൽ കുറ്റിക്കാട്ടൂർ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . | |||
==ചരിത്രം== | ==ചരിത്രം== | ||
1930 ൽ ആണ് ഈ വിദ്യാലയം രൂപം കൊണ്ടത് . കുറ്റിക്കാട്ടൂരിലെ ഒരു കടയിലാണ് ആദ്യമായി സ്കൂൾ പ്രവർത്തിച്ചിരുന്നത് . പിന്നീട് വാപ്പുങ്ങര നാരായണൻനായരുടെ പുതിയേടത്തു എന്ന പറമ്പിലെ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി . അന്നും ഇന്നും പുതിയേടത്തു സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെടുന്നത് . പിൽക്കാലത്തു നാരായണൻനായരിൽ നിന്ന് മാധവൻനായർ , കണ്ണൻനായർ , സുധാകരൻ എന്നിവരിലേക്കു മാനേജ്മെന്റ് മാറിവന്നു . 2008 മുതൽ മരക്കാർഹാജിയാണ് സ്കൂളിന്റെ മാനേജർ . നാരായണൻനായർ , രാമൻനായർ , രാഘവൻനായർ , പദ്മനാഭൻ നായർ ,ശ്രീമതി പൊന്നമ്മടീച്ചർ ,ശോഭനടീച്ചർ എന്നിവർ പല കാലങ്ങളിലായി ഈ വിദ്യാലയത്തിൽ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചവരാണ് . ശ്രീമതി അനിതടീച്ചർ ആണ് ഹെഡ്മിസ്ട്രസ് . | |||
==ഭൗതികസൗകരൃങ്ങൾ== | |||
എ.എൽ.പി.എസ് കുറ്റിക്കാട്ടൂർ സ്കൂളിൻറെ പുതിയ കെട്ടിടം 8-02-2020 ന് ശ്രീ. എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷൻ ശ്രീ. അഡ്വ. പി.ടി.എ റഹീം എം.എൽ.എ ആയിരുന്നു. സാന്നിദ്ധ്യം വൈ.വി.ശാന്ത പ്രസിണ്ടൻറ് പെരുവയൽ ഗ്രാമ പഞ്ചായത്ത്, ശ്രീമതി.ടി.കെ റംല (വികസന കാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ (കുന്ദമംഗലം ബ്ലോക്ക്), ശ്രീ.പി.കെ ശറഫുദ്ധീൻ (വിദ്യാഭ്യാസ കാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി, പെരുവയൽ ഗ്രാമ പഞ്ചായത്ത്, ശ്രീമതി പി.ഗീത (കോഴിക്കോട് റൂറൽ എ.ഇ.ഒ). | |||
പുതിയ കെട്ടടത്തിൽ വൈദ്യതീകരിച്ച 8 ക്ലാസ്സ് മുറികളും, ഒരു ഓഫീസ് റൂം, ഒരു സ്മാർട്ട് ക്ലാസ്സ് റൂം എന്നിവയും ഉണ്ട്. കൂടാതെ പെരുവയൽ ഗ്രാമ പഞ്ചായത്തിൻറെ വാർഷിക പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വൈവി ശാന്ത ഉദ്ഘാടനം ചെയ്തു. ആൺകുട്ടികൾക്ക് ആധുനിക സൗകര്യങ്ങളോട് കൂടിയ ടോയ്ലറ്റ് സൗകര്യം നിലവിൽ ഉണ്ട്. | |||
കൂടാതെ ഓപ്പൺ എയർ സ്റ്റേജ്, വിശാലമായ കളിസ്ഥലം, പൂന്താട്ടം, പെരുവയൽ പഞ്ചായത്തിൻറെ സഹകരണത്തോടെ നടത്തുന്ന സ്കൂൾ പച്ചക്കറിത്തോട്ടം എന്നിവ നിലവിൽ ഉണ്ട്. | |||
==മികവുകൾ== | ==മികവുകൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ ത്തിന്റെ ഭാഗമായി 27 -1 -17 വെള്ളിയാ ഴ്ച രാവിലെ 10 മണിക്ക് രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും വിദ്യാലയ അഭ്യൂ ദയ കാംക്ഷി കളും സ്കൂളിൽ എത്തിച്ചേർന്നു .പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കുന്നതിൻറെ ഭാഗമായി പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്തു .ശേഷം പൂർവ്വവിദ്യാര്ഥികളും പൂർവ അദ്ധ്യാപകരും സാമൂഹികപ്രവർത്തകരും ഒന്നിച്ചുചേർന്നു സ്കൂൾസംരക്ഷണവലയം സൃഷ്ട്ടിച്ചു . | |||
സംരക്ഷണയജഞം പരിപാടി മെമ്പറും പഞ്ചായത്തുപ്രസിഡന്റു മായ വൈ വി ശാന്ത ഉദഘാടനം ചെയ്‌തു . വാർഡുമെമ്പർ ഹെഡ്മിസ്ട്രസ് അംബികടീച്ചർ പി ടി എ പ്രസിഡന്റ് എന്നിവർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . | |||
[[പ്രമാണം:20170127 110426.jpg|thumb|സ്കൂൾ സംരക്ഷണ യജ്ഞം]] | |||
[[പ്രമാണം:20170127 110545.jpg|thumb|സ്കൂൾ സംരക്ഷണ യജ്ഞം]] | |||
[[പ്രമാണം:20170127 110701.jpg|thumb|സ്കൂൾ സംരക്ഷണ യജ്ഞം]] | |||
[[പ്രമാണം:20170127 112950.jpg|thumb|സ്കൂൾ സംരക്ഷണ യജ്ഞം]] | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
===സലിം അലി സയൻസ് ക്ളബ്=== | ===സലിം അലി സയൻസ് ക്ളബ്=== | ||
| വരി 70: | വരി 52: | ||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ്=== | ||
===ഹിന്ദി ക്ളബ്=== | ===ഹിന്ദി ക്ളബ്=== | ||
| വരി 78: | വരി 58: | ||
===സംസ്കൃത ക്ളബ്=== | ===സംസ്കൃത ക്ളബ്=== | ||
==വഴികാട്ടി | ==വഴികാട്ടി= | ||
<!--visbot verified-chils->--> | |||