"എസ്.കെ.വി.യു.പി.എസ്.മുണ്ടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കൂടുതൽ ഫോട്ടോകൾ) |
|||
വരി 105: | വരി 105: | ||
== [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.81.E0.B4.95.E0.B5.BE|'''''ക്ലബുകൾ''''']] == | == [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.81.E0.B4.95.E0.B5.BE|'''''ക്ലബുകൾ''''']] == | ||
* [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.81.E0.B4.95.E0.B5.BE|'''''വിദ്യാരംഗം കലാസാഹിത്യവേദി''''']] | |||
* [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.81.E0.B4.95.E0.B5.BE|'''''ജ്യോതിശാസ്ത്ര ക്ലബ്ബ്''''']] | |||
* [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.81.E0.B4.95.E0.B5.BE|'''''സ്മാർട്ട് എനർജി ക്ലബ്''''']] | |||
* [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.81.E0.B4.95.E0.B5.BE|'''''സ്പൈസ് ഇംഗ്ലീഷ് ക്ലബ്''''']] | |||
* [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.81.E0.B4.95.E0.B5.BE|'''''സയൻസ് ക്ലബ്''''']] | |||
* [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.81.E0.B4.95.E0.B5.BE|'''''ഹെൽത്ത് ക്ലബ്''''']] | |||
* [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.81.E0.B4.95.E0.B5.BE|'''''ഗണിത ക്ലബ്''''']] | |||
* [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.81.E0.B4.95.E0.B5.BE|'''''സാമൂഹ്യ ശാസ്ത്ര ക്ലബ്''''']] | |||
== സ്കൂൾ ഫോട്ടോകൾ == | == സ്കൂൾ ഫോട്ടോകൾ == |
22:14, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
"പത്തനംതിട്ട ജില്ലയിലെ അടൂർ ഉപവിദ്യാഭ്യാസ ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ, മുണ്ടപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ് "
എസ്.കെ.വി.യു.പി.എസ്.മുണ്ടപ്പള്ളി | |
---|---|
വിലാസം | |
മുണ്ടപ്പള്ളി എസ്. കെ. വി. യു. പി. എസ്. മുണ്ടപ്പള്ളി , പാറക്കൂട്ടം പി.ഒ. , 691551 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1957 |
വിവരങ്ങൾ | |
ഇമെയിൽ | skvupsmundappally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38265 (സമേതം) |
യുഡൈസ് കോഡ് | 32120100422 |
വിക്കിഡാറ്റ | Q87597146 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 28 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 5 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷാകുമാരി പി |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് വി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രസന്നകുമാരി എസ് |
അവസാനം തിരുത്തിയത് | |
20-01-2022 | 38265 |
ചരിത്രം
പത്തനംതിട്ട, അടൂർ, പള്ളിക്കൽ പഞ്ചായത്തിൽ, പെരിങ്ങനാട് വില്ലേജിലുൾപ്പെട്ട ഗ്രാമഭംഗിയുടെ നേർക്കാഴ്ചയായ ഒരു ഉൾനാടൻ പ്രദേശമാണ് മുണ്ടപ്പള്ളി.ലോവർ പ്രൈമറി വിദ്യാഭ്യാസ സൗകര്യം മാത്രം ഉണ്ടായിരിക്കുകയും തുടർന്ന് പഠനത്തിന് കിലോമീറ്ററുകളോളം യാത്രചെയ്യേണ്ടി വന്നിട്ടുള്ളതുമായ ഒരു കാലഘട്ടത്തിൽ നാട്ടുകാരുടെ അദമ്യമായ ആഗ്രഹസക്ഷാൽകാരത്തിന്റെ നാന്ദിയാണ് ഒരു അപ്പർപ്രൈമറി വിദ്യാലയമെന്ന ചിന്ത.അങ്ങനെ ഉപരിപഠന സൗകര്യങ്ങളുടെ തുടക്കം എന്ന നിലയിൽ മുണ്ടപ്പള്ളി തെറ്റിത്തടത്തിൽ
ശ്രീ ഗോവിന്ദൻ അവർകളുടെ പൊതുജനക്ഷേമതാല്പര്യംഒന്നുകൊണ്ടു മാത്രം 1957ൽ ശ്രീകൃഷ്ണ വിലാസം അപ്പർപ്രൈമറി സ്കൂൾ എന്നപേരിൽ ഈ വിദ്യാലയംആരംഭിച്ചു. കൂടുതൽ
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ സ്ഥലത്ത്, 100*20 അടി വീതം വലിപ്പമുള്ള വിശാലമായ 2 കെട്ടിടങ്ങൾ... വലിപ്പമുള്ള ക്ലാസ്സ് മുറികൾ, ആവശ്യത്തിന് ഫർണിച്ചറുകൾ,ഭക്ഷണം പാചകം ചെയ്യുന്നതിന് പ്രത്യേകം പാചകപ്പുര, ഒരിക്കലും വറ്റാത്ത കിണർ, .വിശാലമായ കളിസ്ഥലം.. ശാന്തമായ അന്തരീക്ഷം...എല്ലാ ക്ലാസ്മുറികളിലും ഫാൻ,വായനാമൂല എന്നിവ ഒരുക്കിയിരിക്കുന്നു.വിദ്യാഭ്യാസവകുപ്പിൽ നിന്നും,അഭ്യുദയകാംക്ഷികളിൽ നിന്നുമായി ലഭ്യമായ പഠനോപകരണങ്ങൾ,കളിയുപകരണങ്ങൾ എന്നിവയാൽ സമൃദ്ധമായ സ്കൂൾ അന്തരീക്ഷം.സ്കൂൾ .ചരിത്രം,ശാസ്ത്രം,ഗണിതം,സാഹിത്യം,ഭാഷ എന്നിങ്ങനെ വിവിധ മേഖലകളിലായി പുസ്തകങ്ങളാൽ സമ്പന്നമായ ലൈബ്രറി, കുുട്ടികളിൽ വായനാശീലം വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു വരുന്നു.അത്യാധുനിക സൗകര്യങ്ങളോട് കൂടി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, എന്നിങ്ങനെ മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ. കുട്ടികളുടെയും,അദ്ധ്യാപകരുടെയും,രക്ഷകർത്താക്കളുടെയും സഹായത്താൽ മനോഹരമായ ജൈവവൈവിധ്യ ഉദ്യാനം വിദ്യാലയത്തിലുണ്ട്.പുതിയ പാഠ്യപദ്ധതിയുടെ നടത്തിപ്പിനാവശ്യമായ സ്മാർട് ക്ലാസ്റൂം പഠനമികവിന് മാറ്റ് കൂട്ടുന്നു.ടൈംടേബിൾ ക്രമീകരണത്താൽ സ്മാർട് ക്ലാസ്റൂം എല്ലാ കുട്ടികൾക്കും പ്രയോജനകരമായ വിധത്തിൽ ഉപയോഗിച്ചു വരുന്നു.ശാസ്ത്രലാബ് കുട്ടികൾക്ക് പരീക്ഷണത്തിലും നിരീക്ഷണത്തിലും ഏർപ്പെടുവാൻ സാധ്യമായ വിധത്തിൽ ക്രമീകരിച്ചിരിക്കുന്നു.ഗണിതലാബ് ഗണിതവിഷയത്തിൽ ഏറെ മെച്ചപ്പെടലിന് സഹായമായി വർത്തിക്കുന്നു.
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
{{#multimaps:9.12752,76.69000|zoom=13}}അവലംബം.
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38265
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ