"തിരുമൂലവിലാസം യു.പി.എസ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 11: വരി 11:
*ഈസി ഇംഗ്ലീഷ്  -  ആശയവിനിമയരംഗത്ത് ഇംഗ്ലീഷ് ഭാഷ ഒരു അവശ്യ ഭാഷയായി മാറിയിരിക്കുന്ന സാഹചര്യത്തിൽ മാതൃഭാഷ പോലെ തന്നെ ഇംഗ്ലീഷ് ഭാഷയും അനായാസം കൈകാര്യം ചെയ്യാനുള്ള കുട്ടികളുടെ നൈപുണി വളർത്തിയെടുക്കുവാൻ ഈ പ്രവർത്തനം സഹായകമാകുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് ക്ലാസ്സുകളിൽ  സ്കിറ്റുകൾ, സംഭാഷണങ്ങൾ, പ്രസംഗങ്ങൾ, കൊറിയോഗ്രാഫി, തുടങ്ങിയ പ്രവർത്തനങ്ങളും നടത്താറുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ ഓൺലൈനായും ഇത്തരം പരിപാടികൾ സാധ്യമായ രീതിയിൽ നടത്തിവരുന്നു  
*ഈസി ഇംഗ്ലീഷ്  -  ആശയവിനിമയരംഗത്ത് ഇംഗ്ലീഷ് ഭാഷ ഒരു അവശ്യ ഭാഷയായി മാറിയിരിക്കുന്ന സാഹചര്യത്തിൽ മാതൃഭാഷ പോലെ തന്നെ ഇംഗ്ലീഷ് ഭാഷയും അനായാസം കൈകാര്യം ചെയ്യാനുള്ള കുട്ടികളുടെ നൈപുണി വളർത്തിയെടുക്കുവാൻ ഈ പ്രവർത്തനം സഹായകമാകുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് ക്ലാസ്സുകളിൽ  സ്കിറ്റുകൾ, സംഭാഷണങ്ങൾ, പ്രസംഗങ്ങൾ, കൊറിയോഗ്രാഫി, തുടങ്ങിയ പ്രവർത്തനങ്ങളും നടത്താറുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ ഓൺലൈനായും ഇത്തരം പരിപാടികൾ സാധ്യമായ രീതിയിൽ നടത്തിവരുന്നു  
*മലർവാടി - ശ്രവണം ഭാഷണം വായന എഴുത്ത് എന്നീ ഭാഷ നൈപുണികൾ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സാധ്യമാകത്തക്ക  രീതിയിൽ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള "മലർവാടി" എന്ന പ്രവർത്തനം സ്കൂളിൽ മികവുറ്റതായി നടന്നുവരുന്നു. കൂടാതെ മലയാളഭാഷ പദസമ്പത്ത് മനസ്സിലാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രാവീണ്യമുള്ളവരാ ക്കുക എന്നുള്ള ലക്ഷ്യത്തോടെയും ആണ് ഈ പ്രവർത്തനം സ്കൂളിൽ നടത്തിവരുന്നത്  
*മലർവാടി - ശ്രവണം ഭാഷണം വായന എഴുത്ത് എന്നീ ഭാഷ നൈപുണികൾ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സാധ്യമാകത്തക്ക  രീതിയിൽ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള "മലർവാടി" എന്ന പ്രവർത്തനം സ്കൂളിൽ മികവുറ്റതായി നടന്നുവരുന്നു. കൂടാതെ മലയാളഭാഷ പദസമ്പത്ത് മനസ്സിലാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രാവീണ്യമുള്ളവരാ ക്കുക എന്നുള്ള ലക്ഷ്യത്തോടെയും ആണ് ഈ പ്രവർത്തനം സ്കൂളിൽ നടത്തിവരുന്നത്  
*ചരിത്ര വഴികളിലൂടെ
*ചരിത്ര വഴികളിലൂടെ -  കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന പഴയകാല ചരിത്ര വസ്തുക്കളുടെ ശേഖരണത്തിലൂടെ അവയുടെ ചരിത്രപരമായ പ്രാധാന്യം കണ്ടെത്തുന്നതിനും മനസ്സിലാക്കുന്നതിനും സ്കൂൾതലത്തിൽ ഒരു ചരിത്ര മ്യൂസിയം ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. അത് വിപുലമാക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു.
*സുഗമ ഹിന്ദി
*സുഗമ ഹിന്ദി - രാഷ്ട്ര ഭാഷയോടുള്ള ആദരവും താൽപ്പര്യവും കുട്ടികളിൽ ജനിപ്പിക്കുന്നതിനായി കഥകളിലൂടെയും പാട്ടുകളിലൂടെയും ഹിന്ദി ഭാഷാ പഠനം നടത്തുന്നു.
*വൈഖരി
*വൈഖരി - മലയാള ഭാഷയുടെ മൂലഭാഷയായ സംസ്കൃതം പഠിക്കുന്നതിലൂടെ ആശയവിനിമയത്തിനായി നാം കൂടുതൽ ഉപയോഗിക്കുന്ന മാതൃഭാഷയിൽ കൂടുതലും സംസ്കൃതപദങ്ങൾ ആണ് എന്നുള്ള തിരിച്ചറിവിൽ സംസ്കൃത ഭാഷാ പഠനം കൂടുതൽ രസകരമാക്കാൻ അധ്യാപികയുടെ നേതൃത്വത്തിൽ മികവാർന്ന പ്രവർത്തനങ്ങൾ ചെയ്തുവരുന്നു .
*വരയ്ക്കാം രസിക്കാം
*വരയ്ക്കാം രസിക്കാം - ഗണിതപഠനം രസകരമാക്കാനും അടിസ്ഥാന ക്രിയ ശേഷികൾആയ സങ്കലനം, വ്യവകലനം, ഗുണനം, ഹരണം എന്നിവയിൽ പ്രാവീണ്യം നേടാനും കുട്ടികളെ പ്രാപ്തരാക്കുന്നതിന്  ഈ പ്രവർത്തനം വിജയകരമായി കൊണ്ടിരിക്കുന്നു
*സസ്യ ലോകം ഒരു പഠനം
*സസ്യ ലോകം ഒരു പഠനം -
*വീട് ഒരു വിദ്യാലയം
*വീട് ഒരു വിദ്യാലയം
*സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ
*സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ

17:11, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • പ്രവേശനോത്സവം

ഈ വർഷം ജൂൺ ഒന്നിന് ഓൺലൈൻ പ്രവേശനോത്സവം തിരുവല്ല AEO മിനി കുമാരി ടീച്ചറിന്റെയും ഓഫ്‌ലൈൻ പ്രവേശനോത്സവം  തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ബിന്ദു ജയകുമാറിന്റെയും സാന്നിധ്യത്തിൽ നടത്തുകയുണ്ടായി. വൈസ് ചെയർമാൻ ശ്രീ ഫിലിപ്പ് ജോർജ്, വാർഡ് കൗൺസിലർ ശ്രീ ജോസ് പഴയിടം, പി ടി എ പ്രസിഡന്റ് ശ്രീ റെജി വർഗീസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോളി ജോർജ്ജ് തുടങ്ങിയവർ ഈ മീറ്റിങ്ങിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു

  • സ്കൂൾ അസംബ്ലി

സ്കൂൾ അസംബ്ലി എല്ലാദിവസവും നടക്കുന്നു. ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസ് തലത്തിൽ ക്രമീകരിക്കപ്പെടുന്നു. ഒന്നാം ആഴ്ചയിൽ മലയാളം രണ്ടാം ആഴ്ചയിൽ ഇംഗ്ലിഷ് മൂന്നാം ആഴ്ചയിൽ ഹിന്ദി നാലാഴ്ചയിൽ സംസ്കൃതം. തുടക്കം മുതൽ അവസാനം വരെയും അതാതു ഭാഷകളിൽ തന്നെ എല്ലാം പരിപാടികളും കുട്ടികൾ തന്നെ നടത്തുന്നു. ഇത് കുട്ടികളിൽ വിവിധ ഭാഷകളിൽ സംസാരിക്കാൻ വഴി ഒരുക്കുന്നു.ഭാഷാ അസംബ്ലികൾ കുട്ടികൾ വളരെ ഒരുക്കത്തോടെ നടത്തി വരുന്നു.കുട്ടികൾക്ക് സഭാക്കമ്പം മാറുന്നതിനും വ്യത്യസ്തമായ, നൂതനമായ അവതരണ രീതികൾ പരിശീലിക്കുവാനുള്ള ഒരു വേദി കൂടിയായി അത് മാറുന്നു.

  • വയനാ മത്സരം
  • "വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും" എന്ന കുഞ്ഞുണ്ണി മാഷിന്റെ വാക്കുകളെ അധികരിച്ച് കുട്ടികളിൽ വായനാശീലവും വായനയ്ക്കുള്ള അടിസ്ഥാനമായ നൈപുണിയും വളർത്തുക എന്ന ലക്ഷ്യത്തോടെ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും വായനാ മത്സരങ്ങൾ നടത്തുകയും മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവരുന്നു. കൂടാതെ വായനാദിനത്തോടനുബന്ധിച്ച് വാർത്താ വായന, ചെയിൻ റീഡിങ് തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.
  • ഈസി ഇംഗ്ലീഷ് - ആശയവിനിമയരംഗത്ത് ഇംഗ്ലീഷ് ഭാഷ ഒരു അവശ്യ ഭാഷയായി മാറിയിരിക്കുന്ന സാഹചര്യത്തിൽ മാതൃഭാഷ പോലെ തന്നെ ഇംഗ്ലീഷ് ഭാഷയും അനായാസം കൈകാര്യം ചെയ്യാനുള്ള കുട്ടികളുടെ നൈപുണി വളർത്തിയെടുക്കുവാൻ ഈ പ്രവർത്തനം സഹായകമാകുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് ക്ലാസ്സുകളിൽ സ്കിറ്റുകൾ, സംഭാഷണങ്ങൾ, പ്രസംഗങ്ങൾ, കൊറിയോഗ്രാഫി, തുടങ്ങിയ പ്രവർത്തനങ്ങളും നടത്താറുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ ഓൺലൈനായും ഇത്തരം പരിപാടികൾ സാധ്യമായ രീതിയിൽ നടത്തിവരുന്നു
  • മലർവാടി - ശ്രവണം ഭാഷണം വായന എഴുത്ത് എന്നീ ഭാഷ നൈപുണികൾ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സാധ്യമാകത്തക്ക രീതിയിൽ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള "മലർവാടി" എന്ന പ്രവർത്തനം സ്കൂളിൽ മികവുറ്റതായി നടന്നുവരുന്നു. കൂടാതെ മലയാളഭാഷ പദസമ്പത്ത് മനസ്സിലാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രാവീണ്യമുള്ളവരാ ക്കുക എന്നുള്ള ലക്ഷ്യത്തോടെയും ആണ് ഈ പ്രവർത്തനം സ്കൂളിൽ നടത്തിവരുന്നത്
  • ചരിത്ര വഴികളിലൂടെ - കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന പഴയകാല ചരിത്ര വസ്തുക്കളുടെ ശേഖരണത്തിലൂടെ അവയുടെ ചരിത്രപരമായ പ്രാധാന്യം കണ്ടെത്തുന്നതിനും മനസ്സിലാക്കുന്നതിനും സ്കൂൾതലത്തിൽ ഒരു ചരിത്ര മ്യൂസിയം ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. അത് വിപുലമാക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു.
  • സുഗമ ഹിന്ദി - രാഷ്ട്ര ഭാഷയോടുള്ള ആദരവും താൽപ്പര്യവും കുട്ടികളിൽ ജനിപ്പിക്കുന്നതിനായി കഥകളിലൂടെയും പാട്ടുകളിലൂടെയും ഹിന്ദി ഭാഷാ പഠനം നടത്തുന്നു.
  • വൈഖരി - മലയാള ഭാഷയുടെ മൂലഭാഷയായ സംസ്കൃതം പഠിക്കുന്നതിലൂടെ ആശയവിനിമയത്തിനായി നാം കൂടുതൽ ഉപയോഗിക്കുന്ന മാതൃഭാഷയിൽ കൂടുതലും സംസ്കൃതപദങ്ങൾ ആണ് എന്നുള്ള തിരിച്ചറിവിൽ സംസ്കൃത ഭാഷാ പഠനം കൂടുതൽ രസകരമാക്കാൻ അധ്യാപികയുടെ നേതൃത്വത്തിൽ മികവാർന്ന പ്രവർത്തനങ്ങൾ ചെയ്തുവരുന്നു .
  • വരയ്ക്കാം രസിക്കാം - ഗണിതപഠനം രസകരമാക്കാനും അടിസ്ഥാന ക്രിയ ശേഷികൾആയ സങ്കലനം, വ്യവകലനം, ഗുണനം, ഹരണം എന്നിവയിൽ പ്രാവീണ്യം നേടാനും കുട്ടികളെ പ്രാപ്തരാക്കുന്നതിന് ഈ പ്രവർത്തനം വിജയകരമായി കൊണ്ടിരിക്കുന്നു
  • സസ്യ ലോകം ഒരു പഠനം -
  • വീട് ഒരു വിദ്യാലയം
  • സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ
  • ഫുഡ് ഫെസ്റ്റ്
  • സയൻസ് എക്സിബിഷൻ
  • സ്കൂൾ ജൂബിലി ആഘോഷം
  • പൂർവ്വ വിദ്യാർത്ഥി സംഗമം
  • ഗുരുവന്ദനം
  • ദുരിതാശ്വാസ പ്രവർത്തനങ്ങൾ
  • പഠനോപകരണ വിതരണം
  • കോഴി വിതരണം
  • കരുതൽ നിധി
  • വീടു നിർമ്മാണം
  • ദിനാചരണങ്ങൾ
  • സ്കൂൾ വാർഷിക ആലോഷം
  • ടാലന്റ് ഡേ
  • ശാസ്ത്രരംഗം