"എസ്.എൻ.റ്റി. യു. പി. എസ്. റാന്നി-വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 175: | വരി 175: | ||
==മികവുകൾ പത്രവാർത്തകളിലൂടെ== | ==മികവുകൾ പത്രവാർത്തകളിലൂടെ== | ||
[[പ്രമാണം:38557 p24.jpg|ലഘുചിത്രം|ശതാബ്ദി 2018]] | |||
==അധ്യാപകർ== | ==അധ്യാപകർ== | ||
==ക്ളബുകൾ== | ==ക്ളബുകൾ== |
13:33, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എൻ.റ്റി. യു. പി. എസ്. റാന്നി-വൈക്കം | |
---|---|
വിലാസം | |
റാന്നി വൈക്കം ( പാലച്ചുവട് ) മന്ദിരം പി.ഒ. , 689672 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 26 - 8 - 1918 |
വിവരങ്ങൾ | |
ഇമെയിൽ | sntupsrannivaikom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38557 (സമേതം) |
യുഡൈസ് കോഡ് | 32120801503 |
വിക്കിഡാറ്റ | Q87598965 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാജി കെ വി |
പി.ടി.എ. പ്രസിഡണ്ട് | സൗമ്യ സത്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | റൂബി മനോജ് |
അവസാനം തിരുത്തിയത് | |
20-01-2022 | HM38557 |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ പാലച്ചുവട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എൻ.റ്റി.യു.പി സ്കൂൾ റാന്നി വൈയ്ക്കം എന്ന നാമധേയത്തിൽ അറിയപ്പെടുന്ന ഈ വിദ്യാലയം. ഇതിന്റെ പൂർണമായ നാമധേയം “ശ്രീനാരായണ താരക അപ്പർ പ്രൈമറി സ്കൂൾ" എന്നാകുന്നു.
ചരിത്രം
കേരള നവോത്ഥാന നായകരിൽ പ്രമുഖനായ സരസകവി മൂലൂർ.എസ്.പത്മനാഭപ്പണിക്കരാണ് 1918 ആഗസ്റ്റ് മാസം 26-ന് ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ ഈ സരസ്വതി മന്ദിരം സ്ഥാപിച്ചത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഓഫീസ് റൂം സ്റ്റാഫ് റൂം കമ്പ്യൂട്ടർ റൂം അടുക്കള എന്നിവ പ്രവർത്തിക്കുന്ന ഒരു കെട്ടിടം ഉണ്ട്.
അര ഭിത്തി യുള്ളതും കരിങ്കല്ല് ഉപയോഗിച്ച് ഭിത്തി കൾ നിർമ്മിച്ച തുമായ ഒരു ഹാൾ ഉണ്ട്. ടി ഹാൾ കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്നു.
2018 ൽ ക്ലാസ് റൂമുകൾ പുതുക്കിപ്പണിതു. നിലവിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ 3 ക്ലാസ് മുറികളുണ്ട്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ടോയ്ലറ്റ് സൗകര്യം ഉണ്ട്.
സൗജന്യ വാഹന സൗകര്യം, മികച്ച ലൈബ്രറി, മികച്ച ലാബ്, ഐസിടി ഉപകരണങ്ങൾ
ഐസിടി അധിഷ്ഠിത വിദ്യാഭ്യാസം, കളിസ്ഥലം, കളി ഉപകരണങ്ങൾ, പഠനോപകരണങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സൗജന്യ കലാകായിക പരിശീലനം, തനത് പ്രവർത്തനങ്ങൾ, മികവ് പ്രവർത്തനങ്ങൾ,
കുട്ടികളുടെ സർഗ്ഗശേഷി കണ്ടെത്തി പരിശീലനം നൽകുന്നു,യോഗ പരിശീലനം, കൃഷി
മാനേജ്മെൻറ്
പ്രാരംഭകാലത്ത് ടി വിദ്യാലയത്തിന്റെ കറസ്പോണ്ടൻസ് മാനേജരായിരുന്ന കോഴഞ്ചേരി അയിരൂർ മുടിത്രയിൽ ശ്രീ ശങ്കരൻ അവറുകൾ പിന്നീട് ഈ വിദ്യാലയത്തിന് മാനേജരായി പ്രവർത്തിച്ചു.
ഇദ്ദേഹത്തിന്റെ കാലശേഷം സഹധർമ്മിണിയായ ശ്രീമതി എം കെ കാർത്ത്യായനി അമ്മ സ്കൂൾ മാനേജർ ആയി പ്രവർത്തിച്ചു.
1985 ൽ കാർത്ത്യായനി അമ്മയുടെ മരണശേഷം മക്കളായ ശ്രീ എംഎസ് സുധാകരൻ,
ശ്രീ എം സ് നടരാജൻ എന്നിവർ മാനേജർ മാരായി പ്രവർത്തിച്ചു വരുന്നു
മികവുകൾ
ശതാബ്ദി പിന്നിട്ട വിദ്യാലയം
ഹരിത വിദ്യാലയം
ശിശു സൗഹൃദ വിദ്യാലയം കൂടുതൽ വായിക്കുക
മുൻസാരഥികൾ
ക്രമ
നമ്പർ |
പേര് | സേവനകാലയളവ് |
---|---|---|
1 | പി കെ രാഘവൻ നായർ | 1945-46 |
2 | വി കെ വേലായുധൻ | 1946-49 |
3 | പി കെ കുഞ്ഞികൃഷ്ണൻ നായർ | 1949-53 |
4 | ജി ചന്ദ്രശേഖരൻ നായർ | 1953-54 |
5 | പി വി ദാമോദരൻ | 1954-84 |
6 | പി ശിവരാമപിള്ള | 1984-85 |
7 | കെഎൻ സരസമ്മ | 1985-89 |
8 | എം എ ഭാസ്കരപണിക്കർ | 1989-90 |
9 | എൻ കെ വിശ്വനാഥ പണിക്കർ | 1990may-1990 june |
10 | എം കെ പ്രസന്നകുമാരി | 1990-2018 |
11 | എസ് ലത | 2018-2021 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അഡ്വക്കേറ്റ് ഫിലിപ്പ് മാത്യു ( മാനേജിങ് ഡയറക്ടർ ഹോട്ടൽ പ്രസിഡൻസി കൊച്ചി)
പ്രൊഫസർ പി ആർ വിശ്വനാഥൻ നായർ ( എൻഎസ്എസ് കോളേജ് പന്തളം)
പ്രൊഫസർ മോഹൻരാജ് പി കെ ( റിട്ടേർഡ് പ്രിൻസിപ്പൽ,എസ് എ എസ് എസ്എൻഡിപി
യോഗം കോളേജ് കോന്നി)
പ്രൊഫസർ പി പി രാജശേഖരൻ പിള്ള ( എൻഎസ്എസ് കോളേജ് പന്തളം)
അഡ്വക്കേറ്റ് സുരേഷ് കുമാർ എം ടി ( കേരള ഹൈക്കോടതി )
നേട്ടങ്ങൾ
ശാസ്ത്രസാമൂഹ്യശാസ്ത്രഗണിതശാസ്ത്രപ്രവൃത്തിപരിചയഐ.റ്റി.മേളകളിൽ ഉപജില്ല, ജില്ല,
സംസ്ഥാനതലങ്ങളിൽ മികച്ച പ്രകടനം.
ഉപജില്ല ഗണിതശാസ്ത്രമേളയിൽ തുടർച്ചയായി 6 തവണ ഓവറോൾ കിരീടം.
കലോത്സവം (ജനറൽ), സംസ്കൃതോത്സവം എന്നിവയിൽ ഉപജില്ല, ജില്ലാതലങ്ങളിൽ മികച്ച പ്രകടനം.
മികവുകൾ പത്രവാർത്തകളിലൂടെ
അധ്യാപകർ
ക്ളബുകൾ
ചിത്രശാല
വഴികാട്ടി
{{#multimaps:9.376916, 76.771308| zoom=15}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38557
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ