"എച്.എ.എൽ.പി.എസ്.എടപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 62: | വരി 62: | ||
|box_width=380px | |box_width=380px | ||
}} | }} | ||
=ചരിത്രം = | |||
പാലക്കാട് ജില്ലയിലെ പട്ടാമ്പി ബ്ലോക്കിൽ ഉൾപ്പെട്ട വിളയൂർ ഗ്രാമ പഞ്ചായത്തിലാണ് എടപ്പലം എച്ച്.എ.എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചെറുകിട കർഷകരും കർഷക തൊഴിലാളികളും താമസിക്കുന്ന ഈ ഗ്രാമത്തിൻറെ വിദ്യാഭ്യാസപരവും സാമൂഹ്യപരവുമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശ്രമമെന്ന നിലയിൽ 1924 ൽ പുലാക്കാട്ട് ചെല്ലുഎഴുത്തച്ഛൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സ്കൂൾ ആരംഭിച്ച കാലത്ത് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുക ൾ ഉണ്ടായിരുന്നു. ഇപ്പോൾ നാലാംക്ലാസ് വരെ മാത്രമേയുള്ളൂ. | പാലക്കാട് ജില്ലയിലെ പട്ടാമ്പി ബ്ലോക്കിൽ ഉൾപ്പെട്ട വിളയൂർ ഗ്രാമ പഞ്ചായത്തിലാണ് എടപ്പലം എച്ച്.എ.എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചെറുകിട കർഷകരും കർഷക തൊഴിലാളികളും താമസിക്കുന്ന ഈ ഗ്രാമത്തിൻറെ വിദ്യാഭ്യാസപരവും സാമൂഹ്യപരവുമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശ്രമമെന്ന നിലയിൽ 1924 ൽ പുലാക്കാട്ട് ചെല്ലുഎഴുത്തച്ഛൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സ്കൂൾ ആരംഭിച്ച കാലത്ത് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുക ൾ ഉണ്ടായിരുന്നു. ഇപ്പോൾ നാലാംക്ലാസ് വരെ മാത്രമേയുള്ളൂ. |
07:19, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പട്ടാമ്പി ഉപജില്ലയിലെ എടപ്പലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
എച്.എ.എൽ.പി.എസ്.എടപ്പലം | |
---|---|
വിലാസം | |
എടപ്പലം എടപ്പലം , എടപ്പലം പി.ഒ. , 679308 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | halpsedappalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20619 (സമേതം) |
യുഡൈസ് കോഡ് | 32061100505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പട്ടാമ്പി |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | വിളയൂർ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 84 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | കെ. ഉണ്ണിക്കൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ ഗോപാൽ |
അവസാനം തിരുത്തിയത് | |
20-01-2022 | Simrajks |
ചരിത്രം
പാലക്കാട് ജില്ലയിലെ പട്ടാമ്പി ബ്ലോക്കിൽ ഉൾപ്പെട്ട വിളയൂർ ഗ്രാമ പഞ്ചായത്തിലാണ് എടപ്പലം എച്ച്.എ.എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചെറുകിട കർഷകരും കർഷക തൊഴിലാളികളും താമസിക്കുന്ന ഈ ഗ്രാമത്തിൻറെ വിദ്യാഭ്യാസപരവും സാമൂഹ്യപരവുമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശ്രമമെന്ന നിലയിൽ 1924 ൽ പുലാക്കാട്ട് ചെല്ലുഎഴുത്തച്ഛൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സ്കൂൾ ആരംഭിച്ച കാലത്ത് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുക ൾ ഉണ്ടായിരുന്നു. ഇപ്പോൾ നാലാംക്ലാസ് വരെ മാത്രമേയുള്ളൂ.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യവേദി
* കൊഞ്ചൽ -കുട്ടികളുടെ പത്രം
* കൈത്താങ്ങ് -സ്ക്കൂൾ വികസന പദ്ധതി
- ക്ലബ് പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
എയിഡഡ് മേഖലയിൽ വ്യക്തിഗതമാനേജ്‌മെന്റായി പ്രവർത്തിച്ചുവരുന്നു.
പി.ചെല്ലുഎഴുത്തച്ഛൻ 1924 മുതൽ
വാസുദേവൻ എഴുത്തച്ഛൻ 1985 മുതൽ
ശ്രീമതി. എൻ.ഉഷ (നിലവിൽ)
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പി.ചെല്ലുഎഴുത്തച്ഛൻ 1924 മുതൽ
പി.മാധവിക്കുട്ടി ടീച്ചർ 1955-1988
എ.തങ്കമ്മു ടീച്ചർ 1988-1991
പി. പാറുക്കുട്ടി ടീച്ചർ 1991-1995
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിദ്യാലയ മികവുകൾ
ഇന്റർലോക്ക് പാകി ആകർഷകമാക്കിയ മുറ്റം (ഡസ്റ്റ് ഫ്രീ കാമ്പസ്) 500 ചതുരശ്രഅടി വിസ്‌തീർണ്ണത്തിൽ മിനി തിയ്യേറ്ററോടുകൂടിയ കമ്പ്യൂട്ടർ ലാബ് ചിത്രങ്ങളാൽ മനോഹരമാക്കിയ കെട്ടിടച്ചുമരുകൾ വാഹനം വന്നെത്തുന്ന സ്‌കൂൾ മുറ്റം
എയർ കണ്ടീഷൻ ചെയ്ത പ്രീ പ്രൈമറി ടൈലുകൾ പതിച്ച്, ചുമർ ചിത്രങ്ങളാൽ മനോഹരമാക്കിയ ശിശുസൗഹൃദ പ്രീപ്രൈമറി
മികച്ച ക്ലാസ്സ്മുറികൾ എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റും ഫാനും ക്ലാസ്സ്‌റൂം അലമാരകൾ ക്ളാസുമുറികളിൽ കുടിവെള്ളം (തിളപ്പിച്ചാറിയ ചുക്ക് വെള്ളം) എല്ലാ ക്ലാസിലും വിവിധ വർണ്ണങ്ങളിലുള്ള ബെഞ്ചുകളും ഡെസ്കുകളും മുഴുവൻ കുട്ടികൾക്കും ബാഗുകളും പുസ്തകങ്ങളും വെക്കാൻ സംവിധാനം പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്ക് സൗകര്യപ്രദമായ റാമ്പ് ആൻഡ് റെയിൽ
മികച്ച സാഹിത്യരചനകളും റഫറൻസ് പുസ്തകങ്ങളുമടങ്ങിയ സ്‌കൂൾ ലൈബ്രറി പത്രങ്ങൾ വിവിധ ബാലമാസികകൾ എന്നിവ ലഭ്യമായ ക്ലാസ്റൂം ലൈബ്രറികൾ
എൽ.പി.ജി.ഗ്യാസ് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടുംകൂടിയ പാചകപ്പുര ഭക്ഷ്യധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ സുരക്ഷിതമായ പ്രത്യേക കലവറ ശുദ്ധജലലഭ്യത ഉറപ്പാക്കിയുള്ള മികച്ച ജലവിതരണ സൗകര്യം
കമ്പ്യൂട്ടർ,പ്രിന്റർ, ഇന്റർനെറ്റ്, വൈ ഫൈ സൗകര്യമുള്ള സ്‌കൂൾ ഓഫീസ് ബാലസഭയും പി.ടി.എ.യോഗങ്ങളും നടത്താനായി സ്റ്റേജ് സൗകര്യമുൾപ്പെടെ യുള്ള സ്‌കൂൾ കെട്ടിടം ബാലസഭകളിലും മറ്റും ഉപയോഗിക്കാനായി മികച്ച മൈക്ക് സെറ്റ് ജലലഭ്യത ഉറപ്പാക്കിയ വൃത്തിയുള്ള കക്കൂസും മൂത്രപ്പുരയും
വഴികാട്ടി
{{#multimaps:10.883589322778034, 76.16084804135238|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പട്ടാമ്പി - പെരിന്തൽമണ്ണ റൂട്ടിൽ 10 കി.മീ.സഞ്ചരിച്ച് വിളയൂർ എത്തി, വിളയൂർ- കൂരാച്ചിപ്പടി റോഡിലൂടെ 3 കി.മീ.സഞ്ചരിച്ചാൽ കൂരാച്ചിപ്പടി കൂരാച്ചിപ്പടി - നടുവട്ടം റോഡിലൂടെ 3 കി.മീ.സഞ്ചരിച്ചാൽ എടപ്പലം എച്.എ.എൽ.പി.എസ് -ൽ എത്താം
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20619
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ