"ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 43: | വരി 43: | ||
പ്രധാന കെട്ടിടത്തിൽ നാല് ക്ലാസ്സ്മുറികൾ ഉണ്ട്. [[ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/സൗകര്യങ്ങൾ|കൂടുതൽ അറിയാം]] | പ്രധാന കെട്ടിടത്തിൽ നാല് ക്ലാസ്സ്മുറികൾ ഉണ്ട്. [[ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/സൗകര്യങ്ങൾ|കൂടുതൽ അറിയാം]] | ||
==മികവുകൾ== | ==മികവുകൾ== | ||
പാഠ്യവും പാഠ്യേതരവുമായ വിവിധ മേഖലകളിൽ മികവു പുലർത്തുവാൻ കുട്ടികൾക്ക് അവസരവും പ്രോത്സാഹനവും നൽകുന്നതിന് അധ്യാപകരും രക്ഷിതാക്കളും പരിശ്രമിക്കുന്നു.[[അംഗീകാരങ്ങൾ]] | പാഠ്യവും പാഠ്യേതരവുമായ വിവിധ മേഖലകളിൽ മികവു പുലർത്തുവാൻ കുട്ടികൾക്ക് അവസരവും പ്രോത്സാഹനവും നൽകുന്നതിന് അധ്യാപകരും രക്ഷിതാക്കളും പരിശ്രമിക്കുന്നു.[[ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/അംഗീകാരങ്ങൾ|അംഗീകാരങ്ങൾ]] | ||
* ശാസ്ത്ര-കലാ-പ്രവൃത്തിപരിചയമേളകളിൽ എല്ലായിനങ്ങൾക്കും പങ്കെടുക്കുവാനും നല്ല ഗ്രേഡുകൾ കരസ്ഥമാക്കുവാനും സാധിച്ചു. | * ശാസ്ത്ര-കലാ-പ്രവൃത്തിപരിചയമേളകളിൽ എല്ലായിനങ്ങൾക്കും പങ്കെടുക്കുവാനും നല്ല ഗ്രേഡുകൾ കരസ്ഥമാക്കുവാനും സാധിച്ചു. | ||
* 'അമ്മ മടിയിൽ കുഞ്ഞുവായന' എന്ന പദ്ധതിയിലൂടെ വീട്ടിൽ നൽകുന്ന ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾ അമ്മമാരുടെ സഹായത്തോടെ വായിച്ചു കുറിപ്പ് തയ്യാറാക്കുന്നു. | * 'അമ്മ മടിയിൽ കുഞ്ഞുവായന' എന്ന പദ്ധതിയിലൂടെ വീട്ടിൽ നൽകുന്ന ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾ അമ്മമാരുടെ സഹായത്തോടെ വായിച്ചു കുറിപ്പ് തയ്യാറാക്കുന്നു. |
00:14, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസ ഉപജില്ലയിലെ ചാത്തങ്കേരി പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ പ്രാഥമിക വിദ്യാലയമാണിത്.
ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി | |
---|---|
വിലാസം | |
ചാത്തങ്കേരി അമിച്ചകരി. പി. ഒ, ചാത്തങ്കേരി , 689112 | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 9048437083 |
ഇമെയിൽ | gnlpschathankery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37203 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോളി എൻ |
അവസാനം തിരുത്തിയത് | |
20-01-2022 | Gnlpschathankery |
ചരിത്രം
ചാത്തങ്കേരി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ ഉള്ളിലായിട്ടാണ് ചാത്തങ്കേരി ഗവ.ന്യൂ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.കൂടുതൽ ചരിത്രവിശേഷങ്ങൾ
ഭൗതികസൗകര്യങ്ങൾ
പ്രധാന കെട്ടിടത്തിൽ നാല് ക്ലാസ്സ്മുറികൾ ഉണ്ട്. കൂടുതൽ അറിയാം
മികവുകൾ
പാഠ്യവും പാഠ്യേതരവുമായ വിവിധ മേഖലകളിൽ മികവു പുലർത്തുവാൻ കുട്ടികൾക്ക് അവസരവും പ്രോത്സാഹനവും നൽകുന്നതിന് അധ്യാപകരും രക്ഷിതാക്കളും പരിശ്രമിക്കുന്നു.അംഗീകാരങ്ങൾ
- ശാസ്ത്ര-കലാ-പ്രവൃത്തിപരിചയമേളകളിൽ എല്ലായിനങ്ങൾക്കും പങ്കെടുക്കുവാനും നല്ല ഗ്രേഡുകൾ കരസ്ഥമാക്കുവാനും സാധിച്ചു.
- 'അമ്മ മടിയിൽ കുഞ്ഞുവായന' എന്ന പദ്ധതിയിലൂടെ വീട്ടിൽ നൽകുന്ന ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾ അമ്മമാരുടെ സഹായത്തോടെ വായിച്ചു കുറിപ്പ് തയ്യാറാക്കുന്നു.
- ഭാഷാക്ലബിന്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് നടത്തി വരുന്ന പ്രവർത്തനങ്ങളും ദിവസവും അസംബ്ലിയിൽ നടത്തുന്ന പത്രവായനയും മലയാളം-ഇംഗ്ലീഷ് ഭാഷാപഠനം സുഗമവും ലളിതവും ആക്കുവാൻ കുട്ടികളെ സഹായിക്കുന്നു.
- കുട്ടികളെ പൊതുവിജ്ഞാനത്തിന്റെ ഒരു ശേഖരമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ദിവസവും അസംബ്ലിയിൽ പൊതുവിജ്ഞാനക്വിസ് നടത്തുന്നു.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം എന്നീ ദിനങ്ങൾ ഉൾപ്പെടെ എല്ലാ മാസത്തിലെയും പ്രത്യേക ദിനാചരണങ്ങൾ വ്യത്യസ്ത പ്രവർത്തനങ്ങളോടെ നടത്തുന്നു.
-
പരിസ്ഥിതിദിനം
-
വായനാദിനം
-
യോഗാദിനം
ഓണാഘോഷം
-
വഞ്ചിപ്പാട്ട്
-
മാവേലിയും വാമനനും ഓണസദ്യയിൽ
-
ഓണാഘോഷം
-
ഓണപ്പൂക്കളം വീട്ടിൽ
അദ്ധ്യാപകർ
- ജോളി എൻ
- ജോസ് മേരി എം ഡി
- ഗിരിജ വി ജെ
- റസീന എം
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെഴുത്ത് മാസിക - കുട്ടികളുടെയും രക്ഷിതാക്കളുടെയും സർഗരചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവൃത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ഭാഷാ ക്ലബ്ബ് - മലയാളം,ഇംഗ്ലീഷ് ഭാഷാകേളികൾ, പ്രവർത്തനങ്ങൾ
- ഹെൽത്ത് ക്ലബ്ബ് - ബോധവത്ക്കരണ ക്ലാസ്സ് നടത്തിയിട്ടുണ്ട്.
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- ഗണിത ക്ലബ്ബ് - ഗണിതകേളികൾ, പസിലുകൾ നൽകുന്നു.
- വിദ്യാരംഗം കലാസാഹിത്യവേദി - കുട്ടികളുടെ സർഗരചനകളും കലാവിരുന്നും നടത്തുന്നു.
- പഠന യാത്ര
- ഗവ.ന്യൂ എൽ.പി.എസ്.ചാത്തങ്കേരി/നേർക്കാഴ്ച ചിത്രരചന
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഭാഷാക്ലബ്
- ഹരിത ക്ലബ്
അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സ്കൂൾതല ക്ലബുകൾ ഏറ്റെടുത്തു നടത്തുന്നു.
സ്കൂൾ ഫോട്ടോ
-
ഉപജില്ല ശാസ്ത്രോത്സവ വിജയാഘോഷം
-
അമ്മമാരുടെ വായനാക്കുറിപ്പ് മത്സരം
-
ക്രിസ്തുമസ് സ്കിറ്റ്
-
ദുരന്തനിവാരണ ബോധവത്ക്കരണം
-
പ്രവേശനോത്സവം
-
പഠനോത്സവം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|