"ചിത്തിരവിലാസം എൽ പി സ്കൂൾ പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 100: | വരി 100: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9. | {{#multimaps:9.1887367,76.5274491 |zoom=18}} |
23:31, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചിത്തിരവിലാസം എൽ പി സ്കൂൾ പള്ളിക്കൽ | |
---|---|
വിലാസം | |
പെരുങ്ങാല പെരുങ്ങാല , പെരുങ്ങാല പി.ഒ. , 690559 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 05 - 1930 |
വിവരങ്ങൾ | |
ഇമെയിൽ | 36431alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36431 (സമേതം) |
യുഡൈസ് കോഡ് | 32110600517 |
വിക്കിഡാറ്റ | Q87479354 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | കായംകുളം മുനിസിപ്പാലിറ്റി |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 22 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അഞ്ജന ആർ പണിക്കർ |
പി.ടി.എ. പ്രസിഡണ്ട് | മാത്യു ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | സബിത |
അവസാനം തിരുത്തിയത് | |
19-01-2022 | Unnisreedalam |
ചരിത്രം
കായംകുളത്തുനിന്നും ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായി രണ്ടാംകുറ്റി ജംഗ്ഷൻ. അവിടെനിന്നും ഒന്നര കിലോമീറ്റർ വടക്കോട്ടു ചെല്ലുമ്പോൾ വളഞ്ഞ നടക്കാവ് ജംഗ്ഷൻ. അതിന്റെ പടിഞ്ഞാറുഭാഗത്തായി ഈ സ്കൂൾ സ്ഥിതിചെയ്യുന്നു.' ഊ പ്പേ 'സ്കൂൾ എന്നാണ് പണ്ട് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : വിജി യോഹന്നാൻ, കെ കൊച്ചുകൃഷ്ണൻ ഉണ്ണിത്താൻ,ടി എം വർഗീസ്, ജെ.ലക്ഷ്മി കുട്ടി പിള്ള എന്നിവരെ തുടർന്ന് നിലവിൽ അഞ്ജന ആർ പണിക്കർ പ്രഥമ അധ്യാപികയായും തുടരുന്നു.
നേട്ടങ്ങൾ
രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും അടക്കം മൂന്ന് വിദ്യാർഥികൾക്ക് നവോദയയിൽ അഡ്മിഷൻ അർഹരായി. എസ്എസ്എൽസി പരീക്ഷയ്ക്ക് ഇവിടുത്തെ പൂർവ വിദ്യാർത്ഥികൾ പലരും ഫുൾ എ പ്ലസ് ന് അർഹരായിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കായംകുളത്തുനിന്നും ഓലകെട്ടിയമ്പലം വഴിയുള്ള റൂട്ടിൽ വളഞ്ഞ നടക്കാവ് ജംഗ്ഷന് പടിഞ്ഞാറുവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
- ബസ് സ്റ്റാന്റിൽനിന്നും 4കി.മി അകലം.
{{#multimaps:9.1887367,76.5274491 |zoom=18}}
വർഗ്ഗങ്ങൾ:
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36431
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ