ചിത്തിരവിലാസം എൽ പി സ്കൂൾ പള്ളിക്കൽ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒരു ഓഫീസ് റൂമും 4 ക്ലാസ് റൂമും ഉൾപ്പെട്ടതാണ് ഈ സ്കൂൾ.ഏകദേശം 22 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കുട്ടികൾക്ക് ആവശ്യമായ ബാത്റൂം, കുടിവെള്ളം സൗകര്യം, കമ്പ്യൂട്ടർ ,പ്രൊജക്ടർ എന്നീ സൗകര്യങ്ങൾ നിലവിലുണ്ട്.