"മാലൂർ യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==
മലബാർ പ്രദേശം മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന കാലത്ത് 1900 ൽ ആ​ണ് മാലൂർ യു പി സ്കൂൾ  സഥാപിതമായത്. കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ മാലൂർ  ഗ്രാമ പഞ്ചായത്തിൽ ആ​ണ് ഈ സ്ഥാപനം .ഉരുവച്ചാൽ  
മലബാർ പ്രദേശം മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന കാലത്ത് 1900 ൽ ആ​ണ് മാലൂർ യു പി സ്കൂൾ  സഥാപിതമായത്. കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ മാലൂർ  ഗ്രാമ പഞ്ചായത്തിൽ ആ​ണ് ഈ സ്ഥാപനം .ഉരുവച്ചാൽ  
റോഡിൽ  കെ. പി .ആർ  നിന്നും  ഏകദേശം 300 മീറ്റർ അകലെ "അയ്യപ്പൻ കുുന്ന്" എന്ന സ്ഥലത്താണ് സ്കൂൾ സ്ഥാപിതമായത് . കേരള വർമ്മ പഴശ്ശിത്തമ്പുരാൻെറ  വീരസ്മരണകൾ ഉയർത്തുന്ന പുരളി മലയുടെ സമിപത്തായി
റോഡിൽ  കെ. പി .ആർ  നിന്നും  ഏകദേശം 300 മീറ്റർ അകലെ "അയ്യപ്പൻ കുുന്ന്" എന്ന സ്ഥലത്താണ് സ്കൂൾ സ്ഥാപിതമായത് . [[മാലൂർ യു പി എസ്‍‍/ചരിത്രം|തുടർന്ന്  വായിക്കുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക]]  
സ്ഥിതിച്ചെയുന്ന സ്കൂൾ മാലൂർ  ഗ്രാമത്തിൻെറ തിലകക്കുറിയായി നിലകൊളളുന്നു.
         മാലൂർ യു പി സ്കൂളിൻെറ പ്രാരഭ ചരിത്രം അവലോകനം  ചെയ്യുമ്പോൾ  ഒാർമ്മിക്കേണ്ട പ്രധാനപ്പെട്ട ഒരു നാമധേയമാണ് ശ്രീ കണ്ണൻ ഗുരുക്കളുടേത്. അദേഹം ഒരു "കുുടിപ്പളളിക്കുടം" ആരംദിച്ചു. ഇതിൽ പ്രധാനമായും  
         മാലൂർ യു പി സ്കൂളിൻെറ പ്രാരഭ ചരിത്രം അവലോകനം  ചെയ്യുമ്പോൾ  ഒാർമ്മിക്കേണ്ട പ്രധാനപ്പെട്ട ഒരു നാമധേയമാണ് ശ്രീ കണ്ണൻ ഗുരുക്കളുടേത്. അദേഹം ഒരു "കുുടിപ്പളളിക്കുടം" ആരംദിച്ചു. ഇതിൽ പ്രധാനമായും  
വൈകുുന്നേരം രാത്രി 9 മണിവരെയായിരുന്നു ശിക്ഷണം നടന്നത്. അതുകൊണ്ട് ഈ സ്ഥാപനത്തിന് "രാവെഴുത്തു ശാല" എന്ന പേർ ലദിക്കുകയുണ്ടായി. ഇത് വികസിച്ചാണ് മാലൂർ യു പി സ്കൂൾ രൂപം കൊണ്ടത്. പിന്നീട്  
വൈകുുന്നേരം രാത്രി 9 മണിവരെയായിരുന്നു ശിക്ഷണം നടന്നത്. അതുകൊണ്ട് ഈ സ്ഥാപനത്തിന് "രാവെഴുത്തു ശാല" എന്ന പേർ ലദിക്കുകയുണ്ടായി. ഇത് വികസിച്ചാണ് മാലൂർ യു പി സ്കൂൾ രൂപം കൊണ്ടത്. പിന്നീട്  
വരി 76: വരി 75:
{{#multimaps:11.8921852,75.6283869 | width=400px | zoom=16 }}
{{#multimaps:11.8921852,75.6283869 | width=400px | zoom=16 }}
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
[[പ്രമാണം:1133 20170210 147622.jpg|thumb|തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സീഡ് സ്കൂളിൽ ഒന്നാം സ്ഥാനം]]
[[പ്രമാണം:1133 20170210 147622.jpg|thumb|തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സീഡ് സ്കൂളിൽ ഒന്നാം സ്ഥാനം|കണ്ണി=Special:FilePath/1133_20170210_147622.jpg]]
 
<!--visbot  verified-chils->-->
<!--visbot  verified-chils->

13:00, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാലൂർ യു പി എസ്‍‍
വിലാസം
മാലൂർ

കെ പി ആർ നഗർ
,
പി ഒ മാലൂർ പി.ഒ.
,
670702
വിവരങ്ങൾ
ഫോൺ04902400044
ഇമെയിൽmalurups@gmail.com
കോഡുകൾ
സ്കൂൾ കോഡ്14762 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
നിയമസഭാമണ്ഡലംമട്ടന്നൂർ
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ78
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി വി മാധവൻ
അവസാനം തിരുത്തിയത്
19-01-2022Midhunudhayan

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മാനേജ്‌മെന്റ്

ഇപ്പോഴത്തെ മാനേജർ പി വി കമലാക്ഷിയാണ്

ചരിത്രം

മലബാർ പ്രദേശം മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന കാലത്ത് 1900 ൽ ആ​ണ് മാലൂർ യു പി സ്കൂൾ സഥാപിതമായത്. കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ മാലൂർ ഗ്രാമ പഞ്ചായത്തിൽ ആ​ണ് ഈ സ്ഥാപനം .ഉരുവച്ചാൽ റോഡിൽ കെ. പി .ആർ നിന്നും ഏകദേശം 300 മീറ്റർ അകലെ "അയ്യപ്പൻ കുുന്ന്" എന്ന സ്ഥലത്താണ് സ്കൂൾ സ്ഥാപിതമായത് . തുടർന്ന്  വായിക്കുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

        മാലൂർ യു പി സ്കൂളിൻെറ പ്രാരഭ ചരിത്രം അവലോകനം  ചെയ്യുമ്പോൾ  ഒാർമ്മിക്കേണ്ട പ്രധാനപ്പെട്ട ഒരു നാമധേയമാണ് ശ്രീ കണ്ണൻ ഗുരുക്കളുടേത്. അദേഹം ഒരു "കുുടിപ്പളളിക്കുടം" ആരംദിച്ചു. ഇതിൽ പ്രധാനമായും 

വൈകുുന്നേരം രാത്രി 9 മണിവരെയായിരുന്നു ശിക്ഷണം നടന്നത്. അതുകൊണ്ട് ഈ സ്ഥാപനത്തിന് "രാവെഴുത്തു ശാല" എന്ന പേർ ലദിക്കുകയുണ്ടായി. ഇത് വികസിച്ചാണ് മാലൂർ യു പി സ്കൂൾ രൂപം കൊണ്ടത്. പിന്നീട് ശ്രീ ചാലിൽ വെളളുവ ഗോവിന്ദൻ നായരാണ് ഈ സ്ഥാപനത്തിന് അംഗീകാരം നേടിയത്. ഇദേഹം ആയിരുന്നു ആദ്യത്തെ മാനേജരും ഹെഡ് മാസ്റ്ററും .

          വിദ്യാലയത്തിൻെറ സുഗമമായ പ്രവർത്തനത്തിന് സേവാരാമൻ നായരുടെ നിർലോഭമായ സഹകരണം ലഭിച്ചിരുന്നു.1960 ൽ പന്മനാഭൻ നമ്പ്യാർ പ്രധാനാധ്യാപക സ്ഥാനം വി വി കുുഞ്ഞിക്കണ്ണന് ഒഴിഞ്ഞു കൊടുത്തു.

ഇത് യു പി സ്കൂളായി ഉയർത്തിയത് 1957ലാണ്.അൽപ കാലം ഏട്ടാംതരം വരെയുണ്ടായിരുന്നു.

{{#multimaps:11.8921852,75.6283869 | width=400px | zoom=16 }}

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രമാണം:1133 20170210 147622.jpg
തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സീഡ് സ്കൂളിൽ ഒന്നാം സ്ഥാനം
"https://schoolwiki.in/index.php?title=മാലൂർ_യു_പി_എസ്‍‍&oldid=1337920" എന്ന താളിൽനിന്ന് ശേഖരിച്ചത്