മാലൂർ യു പി എസ്‍‍/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കേരള വർമ്മ പഴശ്ശിത്തമ്പുരാൻെറ വീരസ്മരണകൾ ഉയർത്തുന്ന പുരളി മലയുടെ സമിപത്തായി സ്ഥിതിച്ചെയുന്ന സ്കൂൾ മാലൂർ ഗ്രാമത്തിൻെറ തിലകക്കുറിയായി നിലകൊളളുന്നു.

        മാലൂർ യു പി സ്കൂളിൻെറ പ്രാരഭ ചരിത്രം അവലോകനം  ചെയ്യുമ്പോൾ  ഒാർമ്മിക്കേണ്ട പ്രധാനപ്പെട്ട ഒരു നാമധേയമാണ് ശ്രീ കണ്ണൻ ഗുരുക്കളുടേത്. അദേഹം ഒരു "കുുടിപ്പളളിക്കുടം" ആരംദിച്ചു. ഇതിൽ പ്രധാനമായും 

വൈകുുന്നേരം രാത്രി 9 മണിവരെയായിരുന്നു ശിക്ഷണം നടന്നത്. അതുകൊണ്ട് ഈ സ്ഥാപനത്തിന് "രാവെഴുത്തു ശാല" എന്ന പേർ ലദിക്കുകയുണ്ടായി. ഇത് വികസിച്ചാണ് മാലൂർ യു പി സ്കൂൾ രൂപം കൊണ്ടത്. പിന്നീട് ശ്രീ ചാലിൽ വെളളുവ ഗോവിന്ദൻ നായരാണ് ഈ സ്ഥാപനത്തിന് അംഗീകാരം നേടിയത്. ഇദേഹം ആയിരുന്നു ആദ്യത്തെ മാനേജരും ഹെഡ് മാസ്റ്ററും .

          വിദ്യാലയത്തിൻെറ സുഗമമായ പ്രവർത്തനത്തിന് സേവാരാമൻ നായരുടെ നിർലോഭമായ സഹകരണം ലഭിച്ചിരുന്നു.1960 ൽ പന്മനാഭൻ നമ്പ്യാർ പ്രധാനാധ്യാപക സ്ഥാനം വി വി കുുഞ്ഞിക്കണ്ണന് ഒഴിഞ്ഞു കൊടുത്തു.
"https://schoolwiki.in/index.php?title=മാലൂർ_യു_പി_എസ്‍‍/ചരിത്രം&oldid=1337990" എന്ന താളിൽനിന്ന് ശേഖരിച്ചത്