മാലൂ൪

 
മാലൂ൪‍‍

കണ്ണൂ൪ ജില്ലയിലെ മട്ടന്നു൪ ഉപജില്ലയിലാണ് മാലൂ൪ ദേശം.

ഭൂമിശാസ്തം

കണ്ണൂ൪ ജില്ലയിലെ മട്ടന്നു൪ ഉപജില്ലയിലാണ് മാലൂ൪ ദേശം. മലകളുടെ നാടായതിനാലാണ് മാലൂ൪ എന്ന പേരുവന്നത്.

 

പൊതുസ്ഥാപനം

മാലൂ൪ പോലീസ് സ്റ്റേഷൻ

 
TEMPLE

ആരാധനാലയം

പുരളിമല അമ്പലം

വിനോദ സഞ്ചാര കേന്ദ്രം

പാലുകാച്ചിപ്പാറ

മലയും പാറക്കെട്ടുകളും ചേർന്ന അപൂർവ ദൃശ്യവിരുന്നാണ് പുരളിമലയുടെ ഭാഗമായ പാലുകാച്ചിപ്പാറയിലുള്ളത്.