"എൽ.എം.എസ്സ്.യു.പി.എസ്സ്. പേരിമ്പക്കോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 63: വരി 63:


==ചരിത്രം==
==ചരിത്രം==
1875-ൽ ശ്രീ.സ്റ്റീഫൻ ഇവാഞ്ചലിസ്റ്റിൻ്റെ നേതൃത്വത്തിൽ പേരിമ്പക്കോണം സി.എസ്.ഐ സഭയോടു ചേർത്തു സ്കൂൾ രൂപീകൃതമായി. പിന്നോക്ക സമുദായത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ, അവരുടെ പുരോഗതി ലക്ഷ്യമാക്കി സ്ഥാപിച്ചതാണ് ഈ സ്കൂൾ. [[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]] ആദ്യ പ്രഥമാധ്യാപകൻ ശ്രീ.ആരതൻ പിള്ളയായിരുന്നു. തുടക്കത്തിൽ 1 മുതൽ 4 വരെ ക്ലാസുകൾ ആയിരുന്നു ഉണ്ടായിരുന്നത്. 4. 6.1984-ൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. ഇന്ന് 1മുതൽ 7വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു .ശ്രീ ജേക്കബ്  ഇവാഞ്ചലിസ്റ്റിൻ്റെ നേതൃത്വത്തിൽ, 1890-ൽ ഇന്ന് കാണുന്ന കെട്ടിടങ്ങൾ നിർമിതമായി.
1875-ൽ ശ്രീ.സ്റ്റീഫൻ ഇവാഞ്ചലിസ്റ്റിൻ്റെ നേതൃത്വത്തിൽ പേരിമ്പക്കോണം സി.എസ്.ഐ സഭയോടു ചേർത്തു സ്കൂൾ രൂപീകൃതമായി. പിന്നോക്ക സമുദായത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ, അവരുടെ പുരോഗതി ലക്ഷ്യമാക്കി സ്ഥാപിച്ചതാണ് ഈ സ്കൂൾ. [[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|left|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]] ആദ്യ പ്രഥമാധ്യാപകൻ ശ്രീ.ആരതൻ പിള്ളയായിരുന്നു. തുടക്കത്തിൽ 1 മുതൽ 4 വരെ ക്ലാസുകൾ ആയിരുന്നു ഉണ്ടായിരുന്നത്. 4. 6.1984-ൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. ഇന്ന് 1മുതൽ 7വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു .ശ്രീ ജേക്കബ്  ഇവാഞ്ചലിസ്റ്റിൻ്റെ നേതൃത്വത്തിൽ, 1890-ൽ ഇന്ന് കാണുന്ന കെട്ടിടങ്ങൾ നിർമിതമായി.


          ഇപ്പോഴത്തെ പ്രഥമാധ്യാപിക  ജാസ്മിനെ കെ.എസ്സ് ആണ് .ഇവിടെ 16 ജീവനക്കാർ  സേവനമനുഷ്ഠിക്കുന്നു. 156 ആൺകുട്ടികളും 177 പെൺകുട്ടികളും ഉൾപ്പെടെ 333 കുട്ടികൾ ഇപ്പോഴിവിടെ അധ്യയനം നടത്തുന്നു.
          ഇപ്പോഴത്തെ പ്രഥമാധ്യാപിക  ജാസ്മിനെ കെ.എസ്സ് ആണ് .ഇവിടെ 16 ജീവനക്കാർ  സേവനമനുഷ്ഠിക്കുന്നു. 156 ആൺകുട്ടികളും 177 പെൺകുട്ടികളും ഉൾപ്പെടെ 333 കുട്ടികൾ ഇപ്പോഴിവിടെ അധ്യയനം നടത്തുന്നു.

00:25, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ പാലിയോട് പ്രദേശത്ത് പേരിമ്പക്കോണം സി.എസ്.ഐ. സഭയോട് ചേർന്നാണ് എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം സ്ഥിതി ചെയ്യുന്നത്. 1875 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇന്ന് നഴ്സറി മുതൽ  7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.

എൽ.എം.എസ്സ്.യു.പി.എസ്സ്. പേരിമ്പക്കോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌
വിലാസം
എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
,
കോട്ടക്കൽ പി.ഒ.
,
695124
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം10 - 6 - 1875
വിവരങ്ങൾ
ഇമെയിൽperinbakonam@gmail.com
കോഡുകൾ
സ്കൂൾ കോഡ്44557 (സമേതം)
യുഡൈസ് കോഡ്32140900606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നത്തുകാൽ പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ124
പെൺകുട്ടികൾ140
ആകെ വിദ്യാർത്ഥികൾ264
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാസ്മിൻ. കെ. എസ്
പി.ടി.എ. പ്രസിഡണ്ട്ബിന്ദു. എസ്
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ
അവസാനം തിരുത്തിയത്
19-01-202244557


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1875-ൽ ശ്രീ.സ്റ്റീഫൻ ഇവാഞ്ചലിസ്റ്റിൻ്റെ നേതൃത്വത്തിൽ പേരിമ്പക്കോണം സി.എസ്.ഐ സഭയോടു ചേർത്തു സ്കൂൾ രൂപീകൃതമായി. പിന്നോക്ക സമുദായത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ, അവരുടെ പുരോഗതി ലക്ഷ്യമാക്കി സ്ഥാപിച്ചതാണ് ഈ സ്കൂൾ.

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ആദ്യ പ്രഥമാധ്യാപകൻ ശ്രീ.ആരതൻ പിള്ളയായിരുന്നു. തുടക്കത്തിൽ 1 മുതൽ 4 വരെ ക്ലാസുകൾ ആയിരുന്നു ഉണ്ടായിരുന്നത്. 4. 6.1984-ൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. ഇന്ന് 1മുതൽ 7വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു .ശ്രീ ജേക്കബ്  ഇവാഞ്ചലിസ്റ്റിൻ്റെ നേതൃത്വത്തിൽ, 1890-ൽ ഇന്ന് കാണുന്ന കെട്ടിടങ്ങൾ നിർമിതമായി.

          ഇപ്പോഴത്തെ പ്രഥമാധ്യാപിക ജാസ്മിനെ കെ.എസ്സ് ആണ് .ഇവിടെ 16 ജീവനക്കാർ സേവനമനുഷ്ഠിക്കുന്നു. 156 ആൺകുട്ടികളും 177 പെൺകുട്ടികളും ഉൾപ്പെടെ 333 കുട്ടികൾ ഇപ്പോഴിവിടെ അധ്യയനം നടത്തുന്നു.

ഭൗതികസൗകരൃങ്ങൾ

1 റീഡിംഗ്റും

2 ലൈബ്രറി

3 കംപൃൂട്ട൪ ലാബ്

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:8.376721,77.154268|width=800px|zoom=12}}