"ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഗണിത ക്ലബ്ബ്" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{ProtectMessage}}
<big><big><font color=blue>'''ഗണിതക്ലബ്ബ് മികവുത്സവത്തിൽ '''</font></big>.</big> <br>
 
== '''ഭാസ്കരാചാര്യർ സെമിനാർ''' ==
<br>
നെടുമങ്ങാട് സബ്ജില്ലാതലം ഭാസ്കരാചാര്യർ സെമിനാർ മത്സരത്തിൽ ഞങ്ങളുടെ സ്കൂളിലെ വൈഷ്ണവി എ വി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
വിഷയം "പ്രകൃതിയിലെ അനുപാതങ്ങൾ"
<gallery>
midukki.jpg
</gallery>
 
== ''' കണക്കിന്റെ രസായനം ''' ==
ഒരേ ആകൃതിയും വലിപ്പവുമുള്ള പത്ത്‌ നാണയങ്ങൾ.അവ ഒന്നിനു മീതെ ഒന്നായി അടുക്കി വച്ച പത്തടുക്കുകൾ.ഓരോ നാണയത്തിനും ഒരു ഗ്രാം ഭാരം.ഒരടുക്കിൽ ഉള്ള നാണയങ്ങൾ മാത്രം രണ്ട്‌ ഗ്രാം തൂക്കമുള്ളവയാണ്‌.ഏതടുക്കിലാണ്‌ തൂക്കക്കൂടുതലുള്ള നാണയങ്ങൾ ഉള്ളത്‌?[ഒരിക്കൽ മാത്രമേ തൂക്കിനോക്കാവൂ]പത്താം ക്ലാസുകാരുടെ പരിഹാരബോധനക്ലാസ്സിന്റെ ഉദ്ഘാടനവേളയിൽ ബി.പി.ഒ.  ഉന്നയിച്ച രസക്കണക്കാണിത്‌.

15:23, 18 ജനുവരി 2022-നു നിലവിലുള്ള രൂപം

.

"https://schoolwiki.in/index.php?title=ഗണിത_ക്ലബ്ബ്&oldid=1329366" എന്ന താളിൽനിന്ന് ശേഖരിച്ചത്