"എ.ജെ.ബി.എസ്.പാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 28: | വരി 28: | ||
'''1930''' ൽ '''ശ്രീ . ബാലകൃഷ്ണൻ മാസ്റ്റർ''' ഈ വിദ്യാലയത്തിലെ അധ്യാപകനായും തുടർന്ന് 1934 ൽ പ്രധാനാധ്യാപകനായും ചുമതലയേറ്റതോടെ വിദ്യാലയപ്രവർത്തനങ്ങൾക്ക് പുതിയൊരു മുഖഛായ കൈവന്നു. 1972 വരെ ഇദ്ദേഹം സേവനം തുടരുകയും വിദ്യാഭ്യാസമൂല്യങ്ങൾക്ക് ഊന്നൽ നൽകികൊണ്ടുള്ള സ്കൂൾപ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു. | '''1930''' ൽ '''ശ്രീ . ബാലകൃഷ്ണൻ മാസ്റ്റർ''' ഈ വിദ്യാലയത്തിലെ അധ്യാപകനായും തുടർന്ന് 1934 ൽ പ്രധാനാധ്യാപകനായും ചുമതലയേറ്റതോടെ വിദ്യാലയപ്രവർത്തനങ്ങൾക്ക് പുതിയൊരു മുഖഛായ കൈവന്നു. 1972 വരെ ഇദ്ദേഹം സേവനം തുടരുകയും വിദ്യാഭ്യാസമൂല്യങ്ങൾക്ക് ഊന്നൽ നൽകികൊണ്ടുള്ള സ്കൂൾപ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു. | ||
തുടർന്നും പല വ്യതിയാനങ്ങളും എ.ജെ.ബി.സ്കൂൾ കാഴ്ചവെച്ചുകൊണ്ടിരുന്നു. | |||
'''1904''' ൽ ശ്രീ.കൃഷ്ണനെഴുത്തച്ഛൻ മാസ്റ്ററുടെ കാലത്താണ് മൂന്നാം തരം വരെയുള്ള ''" ശിശുക്ലാസ്സ്"'' നിലവിൽ വന്നത്. | |||
'''1972''' ന് ശേഷം ശ്രീ..ശിവ രാമൻ നായർമാസ്റ്റർ, ശ്രീ.നാരായണൻമാസ്റ്റർ ,ശ്രീമതി. ലക്ഷ്മി ടീച്ചർ ,ശ്രീ.മാധവൻ മാസ്റ്റർ,ശ്രീമതി ഉണ്ണിമാധവി കുട്ടി ടീച്ചർ,ശ്രീമതി.സുമതി ടീച്ചർ തുടങ്ങിയവർ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചു പോന്നിരുന്നു .ങൾക്ക് ഊന്നൽ നൽകികൊണ്ടുള്ള സ്കൂൾപ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
09:00, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.ജെ.ബി.എസ്.പാലപ്പുറം | |
---|---|
വിലാസം | |
എ.ജെ.ബി.എസ്.പാലപ്പുറം എ.ജെ.ബി.എസ്.പാലപ്പുറം;പാലപ്പുറം(പി.ഒ);ഒറ്റപ്പാലം , 679103 | |
സ്ഥാപിതം | 1894 |
വിവരങ്ങൾ | |
ഇമെയിൽ | ajbspalappuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20227 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം;ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | 1 |
അവസാനം തിരുത്തിയത് | |
18-01-2022 | 20227 |
ചരിത്രം
1894 ൽ പാലപ്പുറത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയുന്ന , പ്രസിദ്ധമാർന്ന ചിനക്കത്തൂർക്കാവിനു കിഴക്കു ഭാഗത്തു എ.ജെ.ബി.സ്കൂൾ സ്ഥാപിതമായി. ലക്കിടി നാരായണമംഗലത്തു ശ്രീ.ശങ്കരൻ നായരാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹമാണ് സ്കൂൾ കെട്ടിടത്തിന് ഓലപ്പുരയിൽ നിന്നും ഓട്ടുപുരയിലേക്ക് ഉള്ള ഒരു മാറ്റം വരുത്തിയത്. പാലപ്പുറം നിവാസികൾക്ക് ഏറെ പ്രിയപ്പെട്ട വിദ്യാലയമായി മികച്ച രീതിയിലുള്ള പ്രവർത്തനം കാഴ്ച്ച വെച്ചുകൊണ്ടിരുന്നു.
1930 ൽ ശ്രീ . ബാലകൃഷ്ണൻ മാസ്റ്റർ ഈ വിദ്യാലയത്തിലെ അധ്യാപകനായും തുടർന്ന് 1934 ൽ പ്രധാനാധ്യാപകനായും ചുമതലയേറ്റതോടെ വിദ്യാലയപ്രവർത്തനങ്ങൾക്ക് പുതിയൊരു മുഖഛായ കൈവന്നു. 1972 വരെ ഇദ്ദേഹം സേവനം തുടരുകയും വിദ്യാഭ്യാസമൂല്യങ്ങൾക്ക് ഊന്നൽ നൽകികൊണ്ടുള്ള സ്കൂൾപ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു.
തുടർന്നും പല വ്യതിയാനങ്ങളും എ.ജെ.ബി.സ്കൂൾ കാഴ്ചവെച്ചുകൊണ്ടിരുന്നു.
1904 ൽ ശ്രീ.കൃഷ്ണനെഴുത്തച്ഛൻ മാസ്റ്ററുടെ കാലത്താണ് മൂന്നാം തരം വരെയുള്ള " ശിശുക്ലാസ്സ്" നിലവിൽ വന്നത്.
1972 ന് ശേഷം ശ്രീ..ശിവ രാമൻ നായർമാസ്റ്റർ, ശ്രീ.നാരായണൻമാസ്റ്റർ ,ശ്രീമതി. ലക്ഷ്മി ടീച്ചർ ,ശ്രീ.മാധവൻ മാസ്റ്റർ,ശ്രീമതി ഉണ്ണിമാധവി കുട്ടി ടീച്ചർ,ശ്രീമതി.സുമതി ടീച്ചർ തുടങ്ങിയവർ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചു പോന്നിരുന്നു .ങൾക്ക് ഊന്നൽ നൽകികൊണ്ടുള്ള സ്കൂൾപ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
-
Path of 126....
- Library
- auditorium
- lab
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
sl no | പേര് | കാലഘട്ടം | |
---|---|---|---|
1 | സത്യഭാമ ടീച്ചർ | ||
2 | സരോജിനി ടീച്ചർ | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.758163911486522, 76.41521161774499|zoom=18}}