"ആദിയൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
(ഇൻഫൊബോക്സ്) |
||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=ഷാജു .ടി.പി | |പി.ടി.എ. പ്രസിഡണ്ട്=ഷാജു .ടി.പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സുമിത.കെ.എം | |എം.പി.ടി.എ. പ്രസിഡണ്ട്=സുമിത.കെ.എം | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=16250-school.jpg | ||
|size=350px | |size=350px | ||
|caption= | |caption= |
15:04, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആദിയൂർ എൽ പി എസ് | |
---|---|
വിലാസം | |
ആദിയൂര് ഏറാമല പി.ഒ. , 673501 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1885 |
വിവരങ്ങൾ | |
ഇമെയിൽ | athiyoorlp16250@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16250 (സമേതം) |
യുഡൈസ് കോഡ് | 32041300404 |
വിക്കിഡാറ്റ | Q64551791 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ഏറാമല പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സജിന .കെ |
പി.ടി.എ. പ്രസിഡണ്ട് | ഷാജു .ടി.പി |
എം.പി.ടി.എ. പ്രസിഡണ്ട് | സുമിത.കെ.എം |
അവസാനം തിരുത്തിയത് | |
17-01-2022 | Alps16250 |
കോഴിക്കോട് ജില്ലയിലെ ചോമ്പാല ഉപജില്ലയിലാണ് ആദിയൂര് L.P.സ്കൂൾ.
ചരിത്രം
ബ്രിട്ടീഷ് സാമ്രാജ്യത്ത നാടുവാഴിത്ത കാലഘട്ടത്തില് നിരക്ഷരരും ദരിദ്രരുമായ ഒരു ജനതെയെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഒരു വിദ്യാലയം. 1885 ൽ ഏറാമല ദേശത്തെ ആദിയൂരില് ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിലാണ് ആദിയൂര് എൽ.പി.സ്‌കൂളിൻ്റെ തുടക്കം.ശ്രീമാൻ കോമപ്പ കുറുപ്പായിരുന്നു സ്കൂളിൻ്റെ സ്ഥാപക മാനേജറുo പ്രധാന അധ്യാപകനും. ഏറാമലയിലും പരിസര പ്രദേശങ്ങളിലും വിദ്യാഭ്യാസ മേഖലയിലും ചലനം സൃഷ്ടിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് ശ്രീമാൻ കോമപ്പക്കുറുപ്പിന് ശേഷം കണാരക്കുറുപ്പു മാസ്റ്റർ, വി.പി.ശങ്കരക്കുറുപ്പ് മാസ്റ്റർ, തുടങ്ങി ധാരാളം അധ്യാപകര് പ്രധാനാധ്യാപക സ്ഥാനം അലങ്കരിച്ചു. സമൂഹത്തില് തന്നെ പ്രശസ്തരായ ധാരാളം അധ്യാപകര് ഈ വിദ്യാലയത്തിൽ പഠിപ്പിച്ചിട്ടുണ്ട്.ശ്രീമതി കൊട്ടാരത്ത് ലക്ഷ്മിയമ്മയാണ് നിലവിലുള്ള മാനേജർ സ്കൂളിൻ്റെ ആരംഭത്തിൽ ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളിലായിരുന്നു പഠനം നടന്നിരുന്നത്. തുടർന്ന് എൽ കെ ജി യു കെ ജി ക്ലാസ്സുകൾ ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
എല്ലാ സൗകര്യങ്ങളോടും കൂടിയ അഞ്ച് ക്ലാസ്സ് മുറികൾ ക്ലാസ്സ് മുറികളിൽ സീലിംഗ് ഫാൻ, L.K.G, U.K.G, ക്ക് നവീകരിച്ച പ്രത്യേക ക്ലാസ്സ് മുറികൾ, സ്മാർട്ട് ക്ലാസ്സ് റൂം, വിശാലമായ കളിസ്ഥലം, കളിസ്ഥലത്തിന് ചുറ്റുo തണലേകുന്ന വൃക്ഷത്തൈകൾ, ശുദ്ധജലം ലഭിക്കുന്ന കിണർ, നല്ലൊരു പമ്പ്ഹൗസ്, സൗകര്യപ്രദമായ പാചകപ്പുര, കുട്ടികൾക്ക് ഉപയോഗപ്രദമായ രണ്ട് ടോയ്ലറ്റുകൾ, സ്കൂൾ ഗ്രൗണ്ടിൽ നല്ലൊരു സ്റ്റേജ്, എല്ലാ ക്ലാസ്സുകളിലും ലൈബ്രറി സ്കൂക്ഷിക്കാൻ അലമാരകൾ.125 കസേരയും,ഒരു മൈക്ക് സെറ്റും, നല്ലൊരു വാഹനവും സ്കൂളിന് സ്വന്തമായിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- C.K. ചാത്തുക്കുറുപ്പ്
- തൊടുവക്കൽ കരുണാകരൻ മാസ്റ്റർ
- കേളപ്പക്കുറുപ്പ് മാസ്റ്റർ
- M.M ഗോവിന്ദൻ മാസ്റ്റർ
- M.C. നാരായണി ടീച്ചർ
- R.P. കുമാരൻ മാസ്റ്റർ
- M.C.ലക്ഷ്മി ടീച്ചർ
- ത്രേസ്യ ടീച്ചർ
- ദിവാകരൻ മാസ്റ്റർ
- റംല ടീച്ചർ
- സതി ടീച്ചർ
- E.K. ഗോവിന്ദൻ മാസ്റ്റർ
- C.സുന്ദരൻ മാസ്റ്റർ
- K.k.ശശീന്ദ്രൻ മാസ്റ്റർ
- T.K.രാജൻ മാസ്റ്റർ
- T. രമണി ടീച്ചർ
- K. സരോജിനി ടീച്ചർ
നേട്ടങ്ങൾ
*2015 അക്കാദമിക വർഷത്തിൽ പ്രവൃത്തി പരിചയമേളയിൽ ജില്ലാതലത്തിൽ സൂര്യദേവ്.S പങ്കെടുത്തു.A ഗ്രേഡ് സ്വന്തമാക്കി
- പാവകളിക്കുള്ള പാവനിർമ്മാണത്തിൽ ഗായത്രി പി.ടി.കെ A ഗ്രേഡ്
സ്വന്തമാക്കി.
- പഞ്ചായത്ത് തലത്തിലുള്ള മികവ് ഉത്സവത്തിൽ ക്ലസ്റ്റർ തലത്തിൽ
മൂന്നാം സ്ഥാനം ലഭിച്ചു.
- 2016- 17 അക്കാദമിക വർഷത്തിൽ നാലാംതരത്തിൽ പഠിക്കുന്ന
അൽന സത്യൻ കെ.കെ.സബ് ജില്ലാതല കായികമേളയിൽ ലോംഗ്ജംപ് കിഡീസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി.
- 2017-18 അക്കാദമിക വർഷത്തിൽ ജില്ലാതല പ്രവൃത്തി പരിചയമേളയിൽ
എൽ.പി വിഭാഗം മരപ്പണിയിൽ യദുനവ്.കെ.കെ; മരത്തിൽ കൊത്തുപണിയിൽ ആദിദേവ്. എം. എന്നിവർ പങ്കെടുത്തു A ഗ്രേഡ് കരസ്ഥമാക്കി.
- ചോമ്പാല സബ്ബ്ജില്ലാ കലാമേളയിൽ ആദിത്ത് രാജീവ് ശാസ്ത്രീയ സംഗീതത്തിൽ
ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി.
- കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൽ കന്നട പ്രസംഗത്തിൽ
രാമു.എ ഒന്നാo സ്ഥാനം കരസ്ഥമാക്കി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കുമാര൯വൈദ്യര്
ബാലൻ പണിക്കർ
കോമത്ത് പൊയിൽ സുകുമാരൻ
വികാസ്ഡോക്ടർ
രഗിൽകുമാർ ചിത്രകാരൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകരയിൽ നിന്നും ഓർക്കാട്ടേരി ഭാഗത്ത് വന്ന് 2 കിലോമീറ്റർ ദൂരം.
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16250
- 1885ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ