"എം.റ്റി.എൽ.പി.എസ്സ്.ഇടയാറൻമുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 66: വരി 66:
'''<big>ഇടയാറന്മുള എം.ടി.ൽ.പി സ്കൂൾ</big>''' <big>ചെങ്ങന്നൂർ കോഴഞ്ചേരി റോഡ് അരികിൽ ചരിത്ര പ്രാധാന്യം അർഹിക്കുന്ന ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിനു ഒരു കിലോമീറ്റർ പടിഞ്ഞാറു കോഴിപ്പാലത്തിനു സമീപം കാണപ്പെടുന്ന കുന്നിൻചെരുവിൽ  കേരള ജനത എന്നും സ്മരിക്കുന്ന മഹാകവി കെ.വി.സൈമണിന്റെ  ഭവനത്തിന് തൊട്ടടുത്ത് പടിഞ്ഞാറുഭാഗത്തായി  ഈ സരസ്വതിക്ഷേത്രം സ്ഥിതി ചെയുന്നു .ഈ സ്ഥാപനം ഒരു പ്രാർത്ഥനാലയം എന്ന നാമധേയത്തിലാണ് നിർമ്മിക്കപ്പെട്ടത് . 1049 ൽ ആരംഭിച്ച ഈ പ്രാർത്ഥനാലയം 1060 ആയപ്പോഴേക്കും പള്ളിക്കൂടം എന്ന നിലയിൽ  തുടക്കം കുറിച്ചിരുന്നു .ഈ വിദ്യാലയം ആരംഭിച്ചപ്പോൾ ഒന്നാമത്തെ അധ്യാപകനായി അവരോധിക്കപ്പെട്ടത് മഹാകവി കെ.വി.സൈമണിന്റെ മൂത്ത ജ്യേഷ്ടൻ  ശ്രീ.കെ.വി. ചെറിയാൻ അവറുകളായിരുന്നു. 1064 ൽ നാലു ക്ലാസ്സോടുകൂടി ഒരു പൂർണ്ണ പ്രൈമറി സ്കൂളായി ഉയർന്നു.അപ്പോൾ ഒന്നാമത്തെ ഹെഡ്‍മാസ്റ്ററായി നിയമിച്ചതും ശ്രീ..കെ.വി ചെറിയാൻ അവറുകളെ തന്നെയായിരുന്നു.അന്നുമുതലെ ഈ സ്കൂൾ മാർത്തോമാ മാനേജമെന്റിന്റെ  കീഴിലായിരുന്നു എന്നാണ് ചരിത്ര രേഖകൾ പറയുന്നത് .എം .റ്റി .എം .പി എന്നായിരുന്നു ഈ സ്കൂളിന്റെ ആദ്യത്തെ നാമം.കൊല്ലവർഷം 1072 മുതൽ മഹാകവി കെ.വി.സൈമൺ ഈ സ്കൂളിൽ അധ്യാപകനായും 1075 മുതൽ 1092 വരെ ഹെഡ്‍മാസ്റ്ററായും ജോലി നോക്കിയിട്ടുണ്ട്.1104 ലും പുതുക്കിപ്പണിഞ്ഞിട്ടുള്ളതായും കാണുന്നു.സ്കൂൾ നിൽക്കുന്ന സ്ഥലം മഹാകവി കെ.വി. സൈമണിന്റെ പിതാവ് ശ്രീ.വർഗീസ്  അവറുകൾ പ്രാർത്ഥനാലയത്തിനു വേണ്ടി വാക്കാൽ ദാനം ചെയ്തിട്ടുള്ളതാണ് .ഈ സ്ഥാപനത്തിൽ ശ്രീ.എം.എസ്.തോമസ് ,ശ്രീ.കെ.വി.വർഗീസ് ,ശ്രീമതി.ശോശാമ്മ തോമസ് എന്നിവർ ഹെഡ്‍മാസ്റ്റർ പദവി അലങ്കരിച്ചിട്ടുണ്ട്.ഈ സ്കൂളിന്റെ പ്രഥമാധ്യാപകരായ സർവ്വശ്രീ എം.എസ് .തോമസ് ,കെ.വി.വർഗീസ് ,      കെ.പി. ജോസഫ് തോമസ് , എ.ജി.മറിയാമ്മ, ശ്രീമതി.മേരി മാത്യു, വത്സമ്മ.എസ് എന്നിവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019 ഏപ്രിൽ 25 മുതൽ ശ്രീമതി.ബിനു സൂസൻ ജോർജ് ഈ സ്കൂളിൽ ഹെഡ്‍മാസ്റ്റർ ആയി സേവനമനുഷ്ഠിച്ചു വരുന്നു. ഇന്നും കോഴിപ്പാലം ജംഗ്ഷനിൽ കുന്നിൻചെരുവിൽ കെടാവിളക്കായി പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഒരു സരസ്വതി ക്ഷേത്രമായി ഇന്നും നിലകൊണ്ടിരിക്കുന്നു ഈ വിദ്യാലയം.</big>

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഏതാണ്ട് 12 സെന്റ് സ്ഥലത്തിൽ വരാന്തയോട് കൂടി പ്രീ പ്രൈമറി ഉൾപ്പടെ 4 ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഉൾപ്പടെയുള്ള മനോഹരമായ സ്കൂളാണിത്.സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് തറയോട് പാകിയ ചെറിയൊരു മുറ്റവും അതിനോട് ചേർന്ന് തന്നെ കിണറും,പാചകപ്പുരയും നില്കുന്നു.കൂട്ടികളുടെ എണ്ണം അനുസരിച്ചുള്ള ശുചിമുറികളും വെള്ളം ശുദ്ധീകരിക്കാനായി വാട്ടർ പ്യുരിഫയറും ഉണ്ട്.2018ലെ പ്രളയം ധാരാളം നാശനഷ്ടങ്ങൾ ഉണ്ടാക്കി എങ്കിലും അതിനെയൊക്കെ അതിജീവിച്ച് വിദ്യാലയം ഇന്നും അതിമനോഹരമായി നിലനിൽക്കുന്നു.
ഏതാണ്ട് 12 സെന്റ് സ്ഥലത്തിൽ വരാന്തയോട് കൂടി പ്രീ പ്രൈമറി ഉൾപ്പടെ 4 ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഉൾപ്പടെയുള്ള മനോഹരമായ സ്കൂളാണിത്.സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് തറയോട് പാകിയ ചെറിയൊരു മുറ്റവും അതിനോട് ചേർന്ന് തന്നെ കിണറും,പാചകപ്പുരയും നില്കുന്നു.കൂട്ടികളുടെ എണ്ണം അനുസരിച്ചുള്ള ശുചിമുറികളും വെള്ളം ശുദ്ധീകരിക്കാനായി വാട്ടർ പ്യുരിഫയറും ഉണ്ട്.2018ലെ പ്രളയം ധാരാളം നാശനഷ്ടങ്ങൾ ഉണ്ടാക്കി എങ്കിലും അതിനെയൊക്കെ അതിജീവിച്ച്  എല്ലാ ഭൗതീക സാഹചര്യങ്ങളോടുകൂടി വിദ്യാലയം ഇന്നും അതിമനോഹരമായി നിലനിൽക്കുന്നു.

* ലൈബ്രറി
* ലൈബ്രറി
വരി 95: വരി 95:

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==

22:08, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.റ്റി.എൽ.പി.എസ്സ്.ഇടയാറൻമുള
വിലാസം
ഇടയറന്മുള

.MTLPS EDAYARANMULA
,
ഇടയറന്മുള പി.ഒ.
,
689532
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1991
വിവരങ്ങൾ
ഇമെയിൽedayaranmulamtlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്37412 (സമേതം)
യുഡൈസ് കോഡ്32120200205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ആറന്മുള
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ13
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിനു സൂസൻ ജോർജ്
പി.ടി.എ. പ്രസിഡണ്ട്വിന്നി അനീഷ്‌
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീ ജയ
അവസാനം തിരുത്തിയത്
15-01-202237412mtlps

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഇടയാറന്മുള എം.ടി.ൽ.പി സ്കൂൾ ചെങ്ങന്നൂർ കോഴഞ്ചേരി റോഡ് അരികിൽ ചരിത്ര പ്രാധാന്യം അർഹിക്കുന്ന ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിനു ഒരു കിലോമീറ്റർ പടിഞ്ഞാറു കോഴിപ്പാലത്തിനു സമീപം കാണപ്പെടുന്ന കുന്നിൻചെരുവിൽ കേരള ജനത എന്നും സ്മരിക്കുന്ന മഹാകവി കെ.വി.സൈമണിന്റെ  ഭവനത്തിന് തൊട്ടടുത്ത് പടിഞ്ഞാറുഭാഗത്തായി  ഈ സരസ്വതിക്ഷേത്രം സ്ഥിതി ചെയുന്നു .ഈ സ്ഥാപനം ഒരു പ്രാർത്ഥനാലയം എന്ന നാമധേയത്തിലാണ് നിർമ്മിക്കപ്പെട്ടത് . 1049 ൽ ആരംഭിച്ച ഈ പ്രാർത്ഥനാലയം 1060 ആയപ്പോഴേക്കും പള്ളിക്കൂടം എന്ന നിലയിൽ  തുടക്കം കുറിച്ചിരുന്നു .ഈ വിദ്യാലയം ആരംഭിച്ചപ്പോൾ ഒന്നാമത്തെ അധ്യാപകനായി അവരോധിക്കപ്പെട്ടത് മഹാകവി കെ.വി.സൈമണിന്റെ മൂത്ത ജ്യേഷ്ടൻ ശ്രീ.കെ.വി. ചെറിയാൻ അവറുകളായിരുന്നു. 1064 ൽ നാലു ക്ലാസ്സോടുകൂടി ഒരു പൂർണ്ണ പ്രൈമറി സ്കൂളായി ഉയർന്നു.അപ്പോൾ ഒന്നാമത്തെ ഹെഡ്‍മാസ്റ്ററായി നിയമിച്ചതും ശ്രീ..കെ.വി ചെറിയാൻ അവറുകളെ തന്നെയായിരുന്നു.അന്നുമുതലെ ഈ സ്കൂൾ മാർത്തോമാ മാനേജമെന്റിന്റെ കീഴിലായിരുന്നു എന്നാണ് ചരിത്ര രേഖകൾ പറയുന്നത് .എം .റ്റി .എം .പി എന്നായിരുന്നു ഈ സ്കൂളിന്റെ ആദ്യത്തെ നാമം.കൊല്ലവർഷം 1072 മുതൽ മഹാകവി കെ.വി.സൈമൺ ഈ സ്കൂളിൽ അധ്യാപകനായും 1075 മുതൽ 1092 വരെ ഹെഡ്‍മാസ്റ്ററായും ജോലി നോക്കിയിട്ടുണ്ട്.1104 ലും പുതുക്കിപ്പണിഞ്ഞിട്ടുള്ളതായും കാണുന്നു.സ്കൂൾ നിൽക്കുന്ന സ്ഥലം മഹാകവി കെ.വി. സൈമണിന്റെ പിതാവ് ശ്രീ.വർഗീസ് അവറുകൾ പ്രാർത്ഥനാലയത്തിനു വേണ്ടി വാക്കാൽ ദാനം ചെയ്തിട്ടുള്ളതാണ് .ഈ സ്ഥാപനത്തിൽ ശ്രീ.എം.എസ്.തോമസ് ,ശ്രീ.കെ.വി.വർഗീസ് ,ശ്രീമതി.ശോശാമ്മ തോമസ് എന്നിവർ ഹെഡ്‍മാസ്റ്റർ പദവി അലങ്കരിച്ചിട്ടുണ്ട്.ഈ സ്കൂളിന്റെ പ്രഥമാധ്യാപകരായ സർവ്വശ്രീ എം.എസ് .തോമസ് ,കെ.വി.വർഗീസ് , കെ.പി. ജോസഫ് തോമസ് , എ.ജി.മറിയാമ്മ, ശ്രീമതി.മേരി മാത്യു, വത്സമ്മ.എസ് എന്നിവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019 ഏപ്രിൽ 25 മുതൽ ശ്രീമതി.ബിനു സൂസൻ ജോർജ് ഈ സ്കൂളിൽ ഹെഡ്‍മാസ്റ്റർ ആയി സേവനമനുഷ്ഠിച്ചു വരുന്നു. ഇന്നും കോഴിപ്പാലം ജംഗ്ഷനിൽ കുന്നിൻചെരുവിൽ കെടാവിളക്കായി പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഒരു സരസ്വതി ക്ഷേത്രമായി ഇന്നും നിലകൊണ്ടിരിക്കുന്നു ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

ഏതാണ്ട് 12 സെന്റ് സ്ഥലത്തിൽ വരാന്തയോട് കൂടി പ്രീ പ്രൈമറി ഉൾപ്പടെ 4 ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഉൾപ്പടെയുള്ള മനോഹരമായ സ്കൂളാണിത്.സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് തറയോട് പാകിയ ചെറിയൊരു മുറ്റവും അതിനോട് ചേർന്ന് തന്നെ കിണറും,പാചകപ്പുരയും നില്കുന്നു.കൂട്ടികളുടെ എണ്ണം അനുസരിച്ചുള്ള ശുചിമുറികളും വെള്ളം ശുദ്ധീകരിക്കാനായി വാട്ടർ പ്യുരിഫയറും ഉണ്ട്.2018ലെ പ്രളയം ധാരാളം നാശനഷ്ടങ്ങൾ ഉണ്ടാക്കി എങ്കിലും അതിനെയൊക്കെ അതിജീവിച്ച്  എല്ലാ ഭൗതീക സാഹചര്യങ്ങളോടുകൂടി വിദ്യാലയം ഇന്നും അതിമനോഹരമായി നിലനിൽക്കുന്നു.

  • ലൈബ്രറി
  • ഓഡിയോ /വിഷ്വൽ സൗകര്യങ്ങൾ
  • പ്രൊജക്ടർ
  • ലാപ്ടോപ്പ്
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം

മികവുകൾ

ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ ICTയുടെ സഹായത്തോടെ പഠനപ്രവർത്തനങ്ങൾ നടന്നു വരുന്നു.കുട്ടികൾക്ക് എൽ എസ് എസ്  സ്കോളർഷിപ്പ് നേടിയിട്ടുണ്ട്.ആറന്മുള സബ് ജില്ലയിൽ നടക്കുന്ന മത്സരങ്ങളിൽ സ്കൂൾ പങ്കെടുക്കുകയും പല വിഭാഗങ്ങളിലും സമ്മാനങ്ങൾ നേടുകയും ചെയിതിട്ടുണ്ട് .പഠനോത്സവത്തിലൂടെ കുട്ടികളുടെ അക്കാദമിക മികവുകൾ സമൂഹ മാധ്യമങ്ങളിലൂടെയും ജനങ്ങളിൽ എത്തിക്കാൻ സാധിച്ചു. 

മുൻസാരഥികൾ

  • മഹാകവി കെ.വി.സൈമൺ
  • കുന്നുംപുറത്തു കെ.വി.ചെറിയാൻ ആശാൻ
  • മുളക്കുഴ കുഞ്ഞാണ്ടി
  • ഈപ്പൻ സർ
  • എം.എസ്.തോമസ്
  • കെ.വി.വർഗീസ്
  • കെ.പി.ജോസഫ്
  • ശോശാമ്മ തോമസ്
  • ഈ.റ്റി.അന്നമ്മ
  • റ്റി.എസ്.കുഞ്ഞമ്മ
  • എം.കെ.അന്നമ്മ
  • ജി.മറിയാമ്മ
  • മേരി മാത്യു
  • വത്സമ്മ.എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അദ്ധ്യാപകർ

ദിനാചരണങ്ങൾ

ക്ലബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ ഫോട്ടോകൾ

അവലംബം

വഴികാട്ടി