"ജി എൽ പി എസ് പുതുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 62: | വരി 62: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''പുതുശ്ശേരി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പുതുശ്ശേരി '''. ഇവിടെ 50 ആൺ കുട്ടികളും 37 പെൺകുട്ടികളും അടക്കം 87 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''പുതുശ്ശേരി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പുതുശ്ശേരി '''. ഇവിടെ 50 ആൺ കുട്ടികളും 37 പെൺകുട്ടികളും അടക്കം 87 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
പുതുശ്ശേരിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പുതുശ്ശേരി ഗവൺമെന്റ് എൽ പി സ്കൂൾ 1955ൽ ഒരു ഓലഷെഡ്ഡിൽ പ്രവർത്തനമാരംഭിച്ചു.കൂടുതൽ വായിക്കുക . പിന്നീട് 4 ക്ലാസ് മുറിയും ഒരു ഓഫീസുമായി കരിങ്കൽ കെട്ടിടത്തിലേക്ക് മാറി. പുതുശ്ശേരി യിലും സമീപപ്രദേശത്തു മായുള്ള നൂറുകണക്കിന് വിദ്യാർഥികൾ വിജ്ഞാനത്തിന്റെ വീഥി തെളിക്കാൻ ഇവിടെ വന്നു പോയി. അയനിക്കൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ എന്ന ഒരു വലിയ മനുഷ്യൻ ഉദാര സംഭാവനയായി നൽകിയ രണ്ട് ഏക്കർ സ്ഥലത്താണ് പ്രസ്തുത സ്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോൾ ഒരു ഓടിട്ട കെട്ടിടവും ഒരു വാർക്ക കെട്ടിടവും അലൂമിനിയം ഷീറ്റിട്ട ഒരു ഹാളും ഒപ്പം വലിയ ഗ്രൗണ്ടും പൂന്തോട്ടവും നക്ഷത്ര വനവുമൊക്കെയായി മനോഹരമായ ഒരു സമുച്ചയമായി നിലകൊള്ളുന്നു. പാഠ്യ പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും ഒക്കെയായി മികച്ച രീതിയിൽ വിദ്യാലയം മുന്നോട്ടുപോകുന്നു. | പുതുശ്ശേരിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പുതുശ്ശേരി ഗവൺമെന്റ് എൽ പി സ്കൂൾ 1955ൽ ഒരു ഓലഷെഡ്ഡിൽ പ്രവർത്തനമാരംഭിച്ചു.കൂടുതൽ വായിക്കുക . പിന്നീട് 4 ക്ലാസ് മുറിയും ഒരു ഓഫീസുമായി കരിങ്കൽ കെട്ടിടത്തിലേക്ക് മാറി. പുതുശ്ശേരി യിലും സമീപപ്രദേശത്തു മായുള്ള നൂറുകണക്കിന് വിദ്യാർഥികൾ വിജ്ഞാനത്തിന്റെ വീഥി തെളിക്കാൻ ഇവിടെ വന്നു പോയി. അയനിക്കൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ എന്ന ഒരു വലിയ മനുഷ്യൻ ഉദാര സംഭാവനയായി നൽകിയ രണ്ട് ഏക്കർ സ്ഥലത്താണ് പ്രസ്തുത സ്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോൾ ഒരു ഓടിട്ട കെട്ടിടവും ഒരു വാർക്ക കെട്ടിടവും അലൂമിനിയം ഷീറ്റിട്ട ഒരു ഹാളും ഒപ്പം വലിയ ഗ്രൗണ്ടും പൂന്തോട്ടവും നക്ഷത്ര വനവുമൊക്കെയായി മനോഹരമായ ഒരു സമുച്ചയമായി നിലകൊള്ളുന്നു. പാഠ്യ പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും ഒക്കെയായി മികച്ച രീതിയിൽ വിദ്യാലയം മുന്നോട്ടുപോകുന്നു. |
21:29, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് പുതുശ്ശേരി | |
---|---|
വിലാസം | |
പുതുശ്ശേരി പുതുശ്ശേരി പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഇമെയിൽ | glpspmndyk@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15436 (സമേതം) |
യുഡൈസ് കോഡ് | 32030101602 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തൊണ്ടർനാട് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 71 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | യമുന എസ് |
പ്രധാന അദ്ധ്യാപിക | യമുന എസ് |
പി.ടി.എ. പ്രസിഡണ്ട് | സതീഷ് പി എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ ബാബു |
അവസാനം തിരുത്തിയത് | |
15-01-2022 | 15436 |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പുതുശ്ശേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പുതുശ്ശേരി . ഇവിടെ 50 ആൺ കുട്ടികളും 37 പെൺകുട്ടികളും അടക്കം 87 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
പുതുശ്ശേരിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പുതുശ്ശേരി ഗവൺമെന്റ് എൽ പി സ്കൂൾ 1955ൽ ഒരു ഓലഷെഡ്ഡിൽ പ്രവർത്തനമാരംഭിച്ചു.കൂടുതൽ വായിക്കുക . പിന്നീട് 4 ക്ലാസ് മുറിയും ഒരു ഓഫീസുമായി കരിങ്കൽ കെട്ടിടത്തിലേക്ക് മാറി. പുതുശ്ശേരി യിലും സമീപപ്രദേശത്തു മായുള്ള നൂറുകണക്കിന് വിദ്യാർഥികൾ വിജ്ഞാനത്തിന്റെ വീഥി തെളിക്കാൻ ഇവിടെ വന്നു പോയി. അയനിക്കൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ എന്ന ഒരു വലിയ മനുഷ്യൻ ഉദാര സംഭാവനയായി നൽകിയ രണ്ട് ഏക്കർ സ്ഥലത്താണ് പ്രസ്തുത സ്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോൾ ഒരു ഓടിട്ട കെട്ടിടവും ഒരു വാർക്ക കെട്ടിടവും അലൂമിനിയം ഷീറ്റിട്ട ഒരു ഹാളും ഒപ്പം വലിയ ഗ്രൗണ്ടും പൂന്തോട്ടവും നക്ഷത്ര വനവുമൊക്കെയായി മനോഹരമായ ഒരു സമുച്ചയമായി നിലകൊള്ളുന്നു. പാഠ്യ പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും ഒക്കെയായി മികച്ച രീതിയിൽ വിദ്യാലയം മുന്നോട്ടുപോകുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | ||
2 | ||
3 | ||
4 | ||
5 | ||
6 | ത്രേസ്സ്യ | |
7 | യമുന എസ് |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പുതുശ്ശേരി ബസ് സ്റ്റാന്റിൽനിന്നും 100.മി അകലം.
സ്ഥിതിചെയ്യുന്നു.
{{#multimaps:11.77293,75.91863 |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15436
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ