ജി എൽ പി എസ് പുതുശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി എൽ പി എസ് പുതുശ്ശേരി
15436.jpg
വിലാസം
പുതുശ്ശേരി

പുതുശ്ശേരി പി.ഒ.
,
670645
സ്ഥാപിതം1955
വിവരങ്ങൾ
ഇമെയിൽglpspmndyk@gmail.com
കോഡുകൾ
സ്കൂൾ കോഡ്15436 (സമേതം)
യുഡൈസ് കോഡ്32030101602
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തൊണ്ടർനാട്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ59
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ പി വി
പി.ടി.എ. പ്രസിഡണ്ട്സതീഷ് പി എൻ
എം.പി.ടി.എ. പ്രസിഡണ്ട്അനിത
അവസാനം തിരുത്തിയത്
03-05-202315436


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പുതുശ്ശേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പുതുശ്ശേരി . ഇവിടെ 37 ആൺ കുട്ടികളും 22പെൺകുട്ടികളും അടക്കം 59 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

പുതുശ്ശേരിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പുതുശ്ശേരി ഗവൺമെന്റ് എൽ പി സ്കൂൾ 1955ൽ ഒരു ഓലഷെഡ്‌ഡിൽ പ്രവർത്തനമാരംഭിച്ചു.കൂടുതൽ വായിക്കുക .

ഭൗതികസൗകര്യങ്ങൾ

5 ക്ലാസ്സ്മുറികളുള്ള ഓട് മേഞ്ഞ കെട്ടിടം കൂടുതൽ വായിക്കുക


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് വർഷം
1
2
3
4 മറിയാമ്മ 2000-2004
5 മോളി  കെ  ടി 2004-2010
6 ത്രേസ്സ്യ ടി പി 2010-2016
7 യമുന എസ് 2016-2023
8 ജയശ്രീ  പി വി 2023-

നേട്ടങ്ങൾ

പ്രവൃത്തി പരിചയമേളയിൽ  കൂടുതൽ വായിക്കാം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


മാനന്തവാടി -കല്ലോടി -പുതുശ്ശേരി 14 കി .മി

മാനന്തവാടി -കുളത്താട -പുതുശ്ശേരി 14 കി.മി.

പുതുശ്ശേരി ബസ് സ്റ്റോപ്പിൽ നിന്നും100.മി അകലം.

Loading map...

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പുതുശ്ശേരി&oldid=1905965" എന്ന താളിൽനിന്ന് ശേഖരിച്ചത്