ജി എൽ പി എസ് പുതുശ്ശേരി /കൂടുതൽ വായിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്

ഉപജില്ല ,ജില്ല തലങ്ങളിൽ മികച്ച വിജയം കൈവരിച്ചിട്ടുണ്ട് .കാർപെന്ററിയിൽ ആദിത്യൻ രണ്ടാം സ്ഥാനവും ഇലെക്ട്രിക്കൽ വയറിങ്ങിൽ സാവിയോ സെയ്ൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .

ഗോത്ര ഫെസ്റ്റിൽ പഞ്ചായത്ത് തലത്തിൽ മൂന്നാം സ്ഥാനം

എൽ എസ്  എസ് വിജയികൾ  2021  

ശിവാനി സുജിത്ത്

ശബരി സുജിത്ത്

സാധിക രാജേഷ്

എൽ എസ് എസ്  വിജയികൾ 2022

ആന്മരിയ ബിജു

അർപ്പിത പി നായർ

ശിവാനി പ്രമോദ്