"എടച്ചേരി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→നേട്ടങ്ങൾ) |
|||
വരി 103: | വരി 103: | ||
10.ശ്രീലത ടീച്ചർ | 10.ശ്രീലത ടീച്ചർ | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
'''''എൽ. എസ്. എസ് വിജയികൾ 2020''''' | |||
1.ശ്രേയ മുരളീധരൻ | |||
2.ഫാത്തിമത്ത് ഹയ | |||
'''''എൽ. എസ്. എസ് വിജയികൾ 2019''''' | |||
1.ഷാമിൽ മുഹമ്മദ്. എ | |||
2.ഫർസാന ഫിറോസ് | |||
3.അർച്ചന. എ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
14:58, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എടച്ചേരി എം എൽ പി എസ് | |
---|---|
വിലാസം | |
തലായി എടച്ചേരി പി.ഒ. , 673502 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1940 |
വിവരങ്ങൾ | |
ഇമെയിൽ | edacherimlpschool2016@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16231 (സമേതം) |
യുഡൈസ് കോഡ് | 32041200611 |
വിക്കിഡാറ്റ | Q64553358 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | എടച്ചേരി പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 67 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ .കെ. പ്രമീള |
പി.ടി.എ. പ്രസിഡണ്ട് | ഗ്രീഷ്മ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി |
അവസാനം തിരുത്തിയത് | |
15-01-2022 | Hm 16231 |
തലായി പ്രദേശത്തെ ഏക പ്രൈമറി വിദ്യാലയം ആണ് എടച്ചേരി എം എൽ. പി സ്കൂൾ.മികച്ച ഭൗതിക സാഹചര്യത്തിലൂടെയും അക്കാദമിക മികവിനാലും തലായി നിവാസികൾക്ക് അറിവിന്റെ വെളിച്ചമാവുകയാണ് ഈ വിദ്യാലയം.
ചരിത്രം
1940 ൽ എടച്ചേരി തലായി പ്രദേശത്തെ മുസ്ലീം കുട്ടികൾക്ക് ഓത്ത് പഠിക്കുന്നതോടൊപ്പം തന്നെ മാതൃഭാഷയും കണക്കും മറ്റും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ഈ വിദ്യാലയം. ധാരാളം പ്രശസ്ത വ്യക്തികളെ വാർത്തെടുക്കാൻ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1.ചാത്തു മാസ്റ്റർ
2.കുഞ്ഞിക്കണ്ണൻ മാസ്റ്റർ
3.കുഞ്ഞിക്കണ്ണ കുറുപ്പ് മാസ്റ്റർ
4.രവീന്ദ്രൻ മാസ്റ്റർ
5.ഈശ്വര ടീച്ചർ
6.ജാനകി ടീച്ചർ
7.വിലാസിനി ടീച്ചർ
8.കുഞ്ഞമ്മദ് മാസ്റ്റർ
9.സുമ ടീച്ചർ
10.ശ്രീലത ടീച്ചർ
നേട്ടങ്ങൾ
എൽ. എസ്. എസ് വിജയികൾ 2020
1.ശ്രേയ മുരളീധരൻ
2.ഫാത്തിമത്ത് ഹയ
എൽ. എസ്. എസ് വിജയികൾ 2019
1.ഷാമിൽ മുഹമ്മദ്. എ
2.ഫർസാന ഫിറോസ്
3.അർച്ചന. എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
- വടകര ബസ് സ്റ്റാന്റിൽനിന്നും 8 കി.മി അകലം.
- -- വടകര - എടച്ചരി - തലായി (തലായി പള്ളിക്കു സമീപം സ്ഥിതിചെയ്യുന്നു)
{{#multimaps:11.66486,75.62456|zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16231
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ