എടച്ചേരി എം എൽ പി എസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അറബിക് ഭാഷാ ദിനാചരണം 2023-24
എക്സലൻസ് അവാർഡ് ജേതാക്കൾ
നമ്മുടെ ക്യാമ്പ് കുട്ടികൾ ഒരിക്കലും മറക്കില്ല 😄👏.... അവിടെ താമസിച്ചു നാളെ കുട്ടികൾ തിരിച്ചു വീട്ടിലേക്കു പോവുമ്പോൾ അവർക്ക് കൂട്ടായ് കൈ നിറയെ,..... മനം നിറയെ....പുത്തൻ അനുഭവങ്ങളാണ്..... 🥰🥰🥰😊😊...... സഹവാസക്യാമ്പുകൾ അറിവും സാമൂഹിക ബോധവും സഹകരണ മനോഭാവവും വളർത്താൻ ഉപകരിക്കുന്നു......❤❤ നിഷ്കളങ്കരായ കുട്ടിമനസ്സിൽ ഊഷ്മളമായ ബന്ധങ്ങൾ സൂക്ഷിക്കാനും കഴിയുന്നു... 👍🥰🥰.....

നാരങ്ങ മിഠായി ❤️

നാരങ്ങ മിഠായി സഹവാസ ക്യാമ്പിന്റെ വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.