"ജി.എൽ.പി.എസ് കുട്ടഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഭൗതിക സാഹചര്യങ്ങൾ എന്നതിൽ കണ്ണിചേർത്തു) |
(ഭൗതികസൗകര്യങ്ങളിൽ കണ്ണിചേർത്തു) |
||
വരി 69: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഈ സ്കൂളിൽ ക്ലാസ്സ്മുറികളും ,ഓഫീസ് റൂമും,വിശാലമായ കളിസ്ഥലവും ഉണ്ട്.നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെയുണ്ട്.[[ജി.എൽ.പി. | ഈ സ്കൂളിൽ ക്ലാസ്സ്മുറികളും ,ഓഫീസ് റൂമും,വിശാലമായ കളിസ്ഥലവും ഉണ്ട്.നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെയുണ്ട്.[[ജി.എൽ .പി.എസ് .കുട്ടഞ്ചേരി /ഭൗതികസൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
12:13, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് കുട്ടഞ്ചേരി | |
---|---|
വിലാസം | |
കുട്ടഞ്ചേരി ജി.എൽ.പി.എസ്.കുട്ടഞ്ചേരി , കുട്ടഞ്ചേരി പി.ഒ. , 680584 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1958 |
വിവരങ്ങൾ | |
ഇമെയിൽ | kuttancherylps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24305 (സമേതം) |
യുഡൈസ് കോഡ് | 32071702101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | കുന്നംകുളം |
ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | എരുമപ്പെട്ടി പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 79 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടി.എം.കമറുദ്ദീൻ |
പി.ടി.എ. പ്രസിഡണ്ട് | മനോജ്.കെ.എ |
എം.പി.ടി.എ. പ്രസിഡണ്ട് | സജിത ജനാർദനൻ |
അവസാനം തിരുത്തിയത് | |
15-01-2022 | 24305 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭാസ ജില്ലയിലെ കുന്നംകുളം സബ് ജില്ലയിലെ ഒരു സർക്കാർ സ്‌കൂൾ ആണ് കുട്ടഞ്ചേരി ഗവണ്മെന്റ് എൽ.പി.സ്‌കൂൾ .
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.കിഴക്കേമഠം നാരായണയ്യർ ആണ്. ആ ദ്യം എ.എൽ .പി.എ സ്.കുട്ടഞ്ചേരി എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് .ഗവണ്മെന്റ് ഏറ്റെടുത്തടോടെ ജി .എൽ .പി.എസ് .കുട്ടഞ്ചേരി എന്ന പേരിൽ അറിയപ്പെട്ടു.പി.ടി.എ,ഒ .എസ് .എ.,എസ് .എസ് .എ ,അധ്യാപകർ എന്നിവരുടെ കൂട്ടായ പരിശ്രമഫലമായി ഈ സ്കൂൾ പുരോഗതിയിലേക്കു കുതിച്ചുകൊണ്ടിരുക്കുകയാണ്.ഇപ്പോൾ 146 കുട്ടികളും 6 അധ്യാപകരും 2 പ്രീ-പ്രൈമറി അധ്യാപകരും ഈ സ്കൂളിൽ ഉണ്ട്.പ്രീ പ്രൈമറിയിൽ 60 കുട്ടികൾ പഠിക്കുന്നു. .കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഈ സ്കൂളിൽ ക്ലാസ്സ്മുറികളും ,ഓഫീസ് റൂമും,വിശാലമായ കളിസ്ഥലവും ഉണ്ട്.നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെയുണ്ട്.കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
കുന്നംകുളത്തുനിന്നും വരുമ്പോൾ 15 കിലോമീറ്റർ അകലെയും വടക്കാഞ്ചേരിയിൽ നിന്നും വരുമ്പോൾ 12കിലോമീറ്റർ അകലെയുമാണ് കുട്ടഞ്ചേരി ഗവൺമെന്റ് സ്കൂൾ .{{#multimaps:10.700784,76.180633|zoom=15}}
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24305
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ