"എ .എം .എം .റ്റി .റ്റി .ഐ ആന്റ് .യു .പി .എസ്സ് .മാരാമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ചരിത്രം: തിരുത്തി) |
(ഭൗതികസൗകര്യങ്ങൾ തിരുത്തി) |
||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
പതിനൊന്നാം മാർത്തോമ്മാ മെത്രാപ്പോലീത്ത മാത്യുസ് മാർ അത്താനാസ്യോസിൻറെ നാമധേയത്തിൽ, 1918 ൽ പാലക്കുന്നത്ത് പി. എം മത്തായി കശ്ശീശ്ശായുടെ ശ്രമഫലമായി മാരാമണ്ണിൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായി. | പതിനൊന്നാം മാർത്തോമ്മാ മെത്രാപ്പോലീത്ത മാത്യുസ് മാർ അത്താനാസ്യോസിൻറെ നാമധേയത്തിൽ, 1918 ൽ പാലക്കുന്നത്ത് പി. എം മത്തായി കശ്ശീശ്ശായുടെ ശ്രമഫലമായി മാരാമണ്ണിൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായി. കൂടുതൽ വായിക്കുക | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, ജൈവവൈവിദ്യ ഉദ്യാനം, പഠനസഹായിയാ സ്കൂൾ കെട്ടിടം, ഹാൾ ആയിട്ടുള്ള ക്ലാസ്സ് മുറികൾ (ക്ലാസ്സ് റൂമുകളാക്കാൻ താല്പര്യം ഉണ്ട്). <nowiki>[[{{PAGENAME}}/ഭൗതീകസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]</nowiki> ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രെത്യേകം ശുചിമുറിൾ, ഗതാഗത സൗകര്യാർത്ഥം വാങ്ങിയ വാഹനം കാലപ്പഴക്കം മൂലം വിൽക്കേണ്ട സാഹചര്യം ഉണ്ടായി ഇപ്പോൾ ഒരു വാഹന സൗകര്യം ഇല്ലാത്തതിനാൽ പല ഭാഗത്തുനിന്നുമുള്ള കുട്ടികൾക്ക് സ്കൂളിലേക്ക് വരാൻ ബുദ്ധിമുട്ട് അനുഭനപ്പെടുന്നു. താല്ക്കാലിക പ്രശ്നപരിഹാരത്തിനായി അധ്യാപകർ തന്നെ വാഹനസൗകര്യങ്ങൽ ഏർപ്പെടുത്തിവരുന്നു. എന്നാൽ ഇത് ഒരു ശാശ്വത പരിഹാരം ആവില്ല. സ്കൂളിന് ഒരു ഭക്ഷണശാല ഇല്ലാത്തതിനാൽ ഇപ്പോൾ അടിയന്തരമായി ഒരു ഭക്ഷണശാല നിർമ്മിക്കാൻ ആഗ്രഹിക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
11:17, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ .എം .എം .റ്റി .റ്റി .ഐ ആന്റ് .യു .പി .എസ്സ് .മാരാമൺ | |
---|---|
വിലാസം | |
മാരാമൺ മാരാമൺ പി.ഒ. , 689549 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1938 |
വിവരങ്ങൾ | |
ഫോൺ | 0469 2310040 |
ഇമെയിൽ | ammtti.maramon@gmail.com |
വെബ്സൈറ്റ് | www.maramonmtschools.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37348 (സമേതം) |
യുഡൈസ് കോഡ് | 32120600204 |
വിക്കിഡാറ്റ | Q87593826 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് |
വാർഡ് | 09 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 49 |
അദ്ധ്യാപകർ | 09 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി എം ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | സനീഷ് എം |
എം.പി.ടി.എ. പ്രസിഡണ്ട് | സുമി ഡൊമിനിക് |
അവസാനം തിരുത്തിയത് | |
15-01-2022 | 37348 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ മാരാമൺ സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് എ. എം. എം .ടി. ടി. ഐ & യു. പി. സ്കൂൾ
ചരിത്രം
പതിനൊന്നാം മാർത്തോമ്മാ മെത്രാപ്പോലീത്ത മാത്യുസ് മാർ അത്താനാസ്യോസിൻറെ നാമധേയത്തിൽ, 1918 ൽ പാലക്കുന്നത്ത് പി. എം മത്തായി കശ്ശീശ്ശായുടെ ശ്രമഫലമായി മാരാമണ്ണിൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായി. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, ജൈവവൈവിദ്യ ഉദ്യാനം, പഠനസഹായിയാ സ്കൂൾ കെട്ടിടം, ഹാൾ ആയിട്ടുള്ള ക്ലാസ്സ് മുറികൾ (ക്ലാസ്സ് റൂമുകളാക്കാൻ താല്പര്യം ഉണ്ട്). [[{{PAGENAME}}/ഭൗതീകസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രെത്യേകം ശുചിമുറിൾ, ഗതാഗത സൗകര്യാർത്ഥം വാങ്ങിയ വാഹനം കാലപ്പഴക്കം മൂലം വിൽക്കേണ്ട സാഹചര്യം ഉണ്ടായി ഇപ്പോൾ ഒരു വാഹന സൗകര്യം ഇല്ലാത്തതിനാൽ പല ഭാഗത്തുനിന്നുമുള്ള കുട്ടികൾക്ക് സ്കൂളിലേക്ക് വരാൻ ബുദ്ധിമുട്ട് അനുഭനപ്പെടുന്നു. താല്ക്കാലിക പ്രശ്നപരിഹാരത്തിനായി അധ്യാപകർ തന്നെ വാഹനസൗകര്യങ്ങൽ ഏർപ്പെടുത്തിവരുന്നു. എന്നാൽ ഇത് ഒരു ശാശ്വത പരിഹാരം ആവില്ല. സ്കൂളിന് ഒരു ഭക്ഷണശാല ഇല്ലാത്തതിനാൽ ഇപ്പോൾ അടിയന്തരമായി ഒരു ഭക്ഷണശാല നിർമ്മിക്കാൻ ആഗ്രഹിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മികവുകൾ
മുൻസാരഥികൾ
ക്രമ.നം | പേര് | കാലയളവ് |
---|---|---|
1. | റവ. ഡോ. ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ | |
2 | ആറന്മുള പൊന്നമ്മ സിനിമാ | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്രമ. നം | പേര് | ||
---|---|---|---|
ക്ലബ്ബുകൾ
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
മാർഗ്ഗം വിശദീകരിക്കുക {{#multimaps:9.334823,76.691608 |zoom=18}} |
|}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37348
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ