"പുലീപ്പി മുസ്ലീം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(SCHOOL LOGO) |
||
വരി 10: | വരി 10: | ||
|യുഡൈസ് കോഡ്=32021301106 | |യുഡൈസ് കോഡ്=32021301106 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=ഏപ്രിൽ | ||
|സ്ഥാപിതവർഷം=1926 | |സ്ഥാപിതവർഷം=1926 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=പുലൂപ്പി | ||
കണ്ണാടിപറമ്പ് പി ഒ ,670604 | |||
|പോസ്റ്റോഫീസ്=കണ്ണാടിപ്പറമ്പ് | |പോസ്റ്റോഫീസ്=കണ്ണാടിപ്പറമ്പ് | ||
|പിൻ കോഡ്=670604 | |പിൻ കോഡ്=670604 | ||
വരി 37: | വരി 38: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=112 | |പെൺകുട്ടികളുടെ എണ്ണം 1-10=112 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 55: | വരി 56: | ||
|സ്കൂൾ ചിത്രം= school photo.jpg | |സ്കൂൾ ചിത്രം= school photo.jpg | ||
|size=350px | |size=350px | ||
|caption= | |caption=PULEEPPI MAPPILA LP SCHOOL | ||
|ലോഗോ= | |ലോഗോ=13618 2.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} |
21:07, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുലീപ്പി മുസ്ലീം എൽ പി സ്കൂൾ | |
---|---|
വിലാസം | |
കണ്ണാടിപ്പറമ്പ് പുലൂപ്പി
കണ്ണാടിപറമ്പ് പി ഒ ,670604 , കണ്ണാടിപ്പറമ്പ് പി.ഒ. , 670604 , കണ്ണൂർ ജില്ല | |
സ്ഥാപിതം | ഏപ്രിൽ - 1926 |
വിവരങ്ങൾ | |
ഫോൺ | 0497 2796990 |
ഇമെയിൽ | school.13618@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13618 (സമേതം) |
യുഡൈസ് കോഡ് | 32021301106 |
വിക്കിഡാറ്റ | Q64459454 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 93 |
പെൺകുട്ടികൾ | 112 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രഭാവതി. സി |
പി.ടി.എ. പ്രസിഡണ്ട് | സാജിദ സി |
എം.പി.ടി.എ. പ്രസിഡണ്ട് | റസീന പി.പി |
അവസാനം തിരുത്തിയത് | |
14-01-2022 | 13618sabira |
ചരിത്രം
വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന മുസ്ലിം സമൂഹത്തെ ഉയർത്തിക്കൊണ്ടുവരാനായി പുലൂപ്പിയിലെ പാണ്ഡ്യാലപ്പീടികയിൽ 1926 ഏപ്രിലിൽ ആണ് ഈ സ്കൂൾ സ്ഥാപിതം ആയത്. ശ്രീ രാമർ നായർ എന്ന കുഞ്ഞപ്പ മാസ്റ്റർ ആയിരുന്നു മാനേജർ .ആദ്യ കാലത്ത് അഞ്ചാം തരം ഉണ്ടായിരുന്നെങ്കിലും പിന്നീട് അഞ്ചാം തരം എടുത്തു കളഞ്ഞു .ഇപ്പോൾ ഒന്ന് മുതൽ നാല് വരെ ക്‌ളാസ്സുകളിൽ മലയാളം ,ഇംഗ്ലീഷ് മാധ്യമങ്ങളിൽ പഠനം നടക്കുന്നു .പി ടി എ യുടെ സഹായത്തോടെ പ്രീ പ്രൈമറി പ്രവർത്തിക്കുന്നു
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് നല്ല സൗകര്യങ്ങളോടുകൂടിയ ഒരു കെട്ടിടമുണ്ട് എല്ലാക്ലാസ്സ്മുറികളിലും ഫാനും ലൈറ്റും ഉണ്ട് നല്ലൊരു ലൈബ്രറിയും ചെറിയ കംപ്യൂട്ടർ ലാബ് ഉം,ഉണ്ട് കുട്ടികൾക്ക്‌ആവശ്യത്തിനു കുടിവെള്ളം ടോയിലറ്റ് സംവിധാനവുമുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
ശാസ്ത്ര കലാപ്രവർത്തനങ്ങളിൽ കുട്ടികൾ നല്ല നിലവാരം പുലർത്തുന്നുണ്ട് ശാസ്ത്രമേളയിൽ എല്ലാ മേഖലയിലും എ ഗ്രേഡ് നേടി സബ്ജില്ലാ കലോത്സവത്തിൽ പത്താംസ്ഥാനവും നാറാത്തുപഞ്ചായത്തിൽ രണ്ടാംസ്ഥാനവും നേടാൻ സാധിച്ചു യുറീക്ക വിജ്ഞാനോത്സവത്തിൽ നാലാം തരത്തിലെ അഞ്ജിമ അനീഷ് ജില്ലാ ബാലശാസ്ത്ര കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
മാനേജ്‌മെന്റ്
ശ്രീ രാമർ നായർ എന്ന കുഞ്ഞപ്പ മാസ്റ്റർ ആയിരുന്നു ആദ്യ മാനേജർ .1937 ൽ ശ്രീ പൊക്കൻ മാസ്റ്ററും ശ്രീ ഒതേശ്നൻ മാസ്റ്ററും കൂടി സ്കൂൾ ഏറ്റെടുത്തു. 1970 മുതൽ ശ്രീമതി കെ.സി.പാത്തുമ്മയാണ് സ്കൂളിന്റെ മാനേജർ .
മുൻസാരഥികൾ
സ്കൂളിന്റെ ആദ്യസാരഥി ശ്രീ രാമർ നായർ ശ്രീ ഒതേനൻ മാസ്റ്റർ പി സി രാമൻ മാസ്റ്റർ കെ ടി ഹംസ മാസ്റ്റർ സി ലക്ഷ്മണൻ മാസ്റ്റർ ശ്രീമതി പി പി സാവിത്രി ടീച്ചർ ശ്രീ ഗംഗാധരൻ മാസ്റ്റർ ശ്രീ എം അബ്ദുൾറഹ്മാൻ മാസ്റ്റർ ശ്രീമതി കെ എം അംബുജാക്ഷി ടീച്ചർ ശ്രീമതി വി ചന്ദ്രകുമാരിഎന്നിവരും പൂർവ അദ്ധ്യാപകരായ സി പി അബ്ദുല്ല സി എം മുഹമ്മദ് കുഞ്ഞി പി വി സതി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ പി യഹ്യ
- കെ പി അബൂബക്കർ
- സി കുഞ്ഞഹമ്മദ്
- മുഹമ്മദ് അലി എ പി
- കെ മുകുന്ദൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.927629,75.397475| width=800px | zoom=12 }}
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13618
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ