"എസ്. ഡി. വി. എൽ. പി. എസ്. പേരാമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Charithram cherthu)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
== പേരാമംഗലം എസ്.ഡി.വി.എൽ.പി.എസ് തൃശ്ശൂർ ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളുടെ പട്ടികയിൽ ഇന്ന് മുൻനിരയിൽ തന്നെ നിൽക്കുന്ന ഒന്നാണ്. പുഴയ്ക്കൽ ബ്ലോക്കിൽ പേരാമംഗലം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആരംഭിച്ചത്  1927 സെപ്റ്റംബർ 8 നാണ് 71 വിദ്യാർത്ഥികളും 2 അധ്യാപകരുമായാണ് ഈ സ്ഥാപനത്തിന്റെ തുടക്കം. ==
==       ദുർഗ്ഗാവിദ്യാലയത്തിന്റെ വളർച്ച ദ്രുതഗതിയിലായിരുന്നു.. ആരംഭത്തിൽ,   ദിവംഗതനായ പുതൂർ ശങ്കരൻ നായരായിരുന്നു ഹെഡ്മാസ്റ്റർ.. ബ്രഹ്മശ്രീ കപ്പിയൂർ മനയ്ക്കൽ വാസുദേവൻ നമ്പൂതിരി ഇതിന്റെ മേനേജരും.. അതിനുശേഷം  ശ്രീ.ടി. ഉണ്ണിമേനോനായിരുന്നു ഹെഡ്മാസ്റ്റർ..1968-ൽ വിരമിക്കുന്നതുവരെ ഒരു സഹ അധ്യാപകനായും സ്കൂളിന്റെ കറസ്പോണ്ടന്റായും അദ്ദേഹം പ്രവർത്തിച്ചു. ശ്രീ എ കെ കുഞ്ഞുണ്ണിമാസ്റ്ററും വളരെ വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട് ==
== 1977-78 ൽ വിദ്യാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു..2002-03 വർഷത്തിൽ വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി സമുചിതമായി ആഘോഷിച്ചു.1989 ൽ ശ്രീ കപ്പിയൂർ വാസുദേവൻ നമ്പൂതിരിയിൽ നിന്ന് ശ്രീ ദുർഗ്ഗാ സേവാ സമാജം ഈ വിദ്യാലയം ഏറ്റെടുത്തു. പിന്നീട് വിദ്യാലയത്തിന്റെ വളർച്ച ദ്രുതഗതിയിലായിരുന്നു. ഇവിടുത്തെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഏറെ ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഈ സ്കൂളിൽ  കബ്ബ്-ബുൾബുൾ എന്നിവയും സജീവമായി പ്രവർത്തിക്കുന്നു. ബുദ്ധിപരവും വൈജ്ഞാനികവുമായ മേഖലയിൽ ഏറെ ഉയരത്തിലെത്താവുന്ന നിരവധി വിദ്യാർത്ഥികളാൽ അനുഗൃഹീതമാണ് ഈ വിദ്യാലയം. ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 82: വരി 88:


|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

13:57, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. ഡി. വി. എൽ. പി. എസ്. പേരാമംഗലം
വിലാസം
പേരാമംഗലം

പേരാമംഗലം
,
പേരാമംഗലം പി.ഒ.
,
680545
,
തൃശ്ശൂർ ജില്ല
സ്ഥാപിതം08 - 09 - 1927
വിവരങ്ങൾ
ഫോൺ0487 2214219
ഇമെയിൽsdvlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്22632 (സമേതം)
യുഡൈസ് കോഡ്32071402901
വിക്കിഡാറ്റQ64089420
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംകൈപ്പറമ്പ് പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ290
പെൺകുട്ടികൾ221
ആകെ വിദ്യാർത്ഥികൾ511
അദ്ധ്യാപകർ18
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ511
അദ്ധ്യാപകർ18
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ511
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ കൃഷ്ണൻകുട്ടി
പി.ടി.എ. പ്രസിഡണ്ട്ഹരി പി പി
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ
അവസാനം തിരുത്തിയത്
14-01-202222632


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പേരാമംഗലം എസ്.ഡി.വി.എൽ.പി.എസ് തൃശ്ശൂർ ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളുടെ പട്ടികയിൽ ഇന്ന് മുൻനിരയിൽ തന്നെ നിൽക്കുന്ന ഒന്നാണ്. പുഴയ്ക്കൽ ബ്ലോക്കിൽ പേരാമംഗലം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആരംഭിച്ചത്  1927 സെപ്റ്റംബർ 8 നാണ് 71 വിദ്യാർത്ഥികളും 2 അധ്യാപകരുമായാണ് ഈ സ്ഥാപനത്തിന്റെ തുടക്കം.

      ദുർഗ്ഗാവിദ്യാലയത്തിന്റെ വളർച്ച ദ്രുതഗതിയിലായിരുന്നു.. ആരംഭത്തിൽ,   ദിവംഗതനായ പുതൂർ ശങ്കരൻ നായരായിരുന്നു ഹെഡ്മാസ്റ്റർ.. ബ്രഹ്മശ്രീ കപ്പിയൂർ മനയ്ക്കൽ വാസുദേവൻ നമ്പൂതിരി ഇതിന്റെ മേനേജരും.. അതിനുശേഷം  ശ്രീ.ടി. ഉണ്ണിമേനോനായിരുന്നു ഹെഡ്മാസ്റ്റർ..1968-ൽ വിരമിക്കുന്നതുവരെ ഒരു സഹ അധ്യാപകനായും സ്കൂളിന്റെ കറസ്പോണ്ടന്റായും അദ്ദേഹം പ്രവർത്തിച്ചു. ശ്രീ എ കെ കുഞ്ഞുണ്ണിമാസ്റ്ററും വളരെ വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്

1977-78 ൽ വിദ്യാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു..2002-03 വർഷത്തിൽ വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി സമുചിതമായി ആഘോഷിച്ചു.1989 ൽ ശ്രീ കപ്പിയൂർ വാസുദേവൻ നമ്പൂതിരിയിൽ നിന്ന് ശ്രീ ദുർഗ്ഗാ സേവാ സമാജം ഈ വിദ്യാലയം ഏറ്റെടുത്തു. പിന്നീട് വിദ്യാലയത്തിന്റെ വളർച്ച ദ്രുതഗതിയിലായിരുന്നു. ഇവിടുത്തെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഏറെ ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഈ സ്കൂളിൽ  കബ്ബ്-ബുൾബുൾ എന്നിവയും സജീവമായി പ്രവർത്തിക്കുന്നു. ബുദ്ധിപരവും വൈജ്ഞാനികവുമായ മേഖലയിൽ ഏറെ ഉയരത്തിലെത്താവുന്ന നിരവധി വിദ്യാർത്ഥികളാൽ അനുഗൃഹീതമാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.575654/76.165721|zoom=18}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ