"എ .എം .എം .റ്റി .റ്റി .ഐ ആന്റ് .യു .പി .എസ്സ് .മാരാമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎ചരിത്രം: തിരുത്തി)
(→‎മുൻസാരഥികൾ: തിരുത്തി)
വരി 78: വരി 78:
== മികവുകൾ ==
== മികവുകൾ ==
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
|+
!ക്രമ.നം
!പേര്
!കാലയളവ്
|-
|1.
|റവ. ഡോ. ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ
|
|-
|2
|ആറന്മുള പൊന്നമ്മ സിനിമാ
|
|-
|
|
|
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==
{| class="wikitable"
|+
!ക്രമ. നം
!പേര്
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
==ക്ലബ്ബുകൾ==
==ക്ലബ്ബുകൾ==
==സ്കൂൾചിത്രഗ്യാലറി==
==സ്കൂൾചിത്രഗ്യാലറി==

12:34, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ .എം .എം .റ്റി .റ്റി .ഐ ആന്റ് .യു .പി .എസ്സ് .മാരാമൺ
വിലാസം
മാരാമൺ

മാരാമൺ പി.ഒ.
,
689549
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1938
വിവരങ്ങൾ
ഫോൺ0469 2310040
ഇമെയിൽammtti.maramon@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37348 (സമേതം)
യുഡൈസ് കോഡ്32120600204
വിക്കിഡാറ്റQ87593826
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംതോട്ടപ്പുഴശ്ശേരി പഞ്ചായത്ത്
വാർഡ്09
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ49
അദ്ധ്യാപകർ09
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി എം ജോർജ്
പി.ടി.എ. പ്രസിഡണ്ട്സനീഷ് എം
എം.പി.ടി.എ. പ്രസിഡണ്ട്സുമി ഡൊമിനിക്
അവസാനം തിരുത്തിയത്
13-01-202237348


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ മാരാമൺ സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് എ. എം. എം .ടി. ടി. ഐ & യു. പി. സ്കൂൾ

ചരിത്രം

പതിനൊന്നാം മാർത്തോമ്മാ മെത്രാപ്പോലീത്ത മാത്യുസ് മാർ അത്താനാസ്യോസിൻറെ നാമധേയത്തിൽ, 1918 ൽ പാലക്കുന്നത്ത് പി. എം മത്തായി കശ്ശീശ്ശായുടെ ശ്രമഫലമായി മാരാമണ്ണിൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായി. 1938 ൽ അബ്രഹാം മല്പാൻ സ്മാരകമായി ട്രെയിനിങ് സ്കൂളും സ്ഥാപിതമായി. ഇംഗ്ലീഷ് മിഡിൽ സ്കൂളിനെ 1949-ൽ അബ്രഹാം മല്പാൻ ട്രെയിനിംഗ് സ്കൂളിനോടു ചേർന്നുള്ള ന്യൂ ടൈപ്പ് ഇംഗ്ലീഷ് മീഡിയം സ്കൂളിനോട് സംയോജിപ്പിക്കുകയും ആദ്യത്തെ സ്കൂൾ നിലനിന്ന സ്ഥലത്ത് ഹൈസ്കൂൾ സ്ഥാപിക്കുകയും ചെയ്തു. മാർത്തോമ്മാ സഭയിലെ നവീകരണത്തിന് നേതൃത്വം കൊടുത്ത റവ.ഏബ്രഹാം മൽപാന്റെ പേരിലുള്ള സ്കൂളാണ് ഇത്. ഏബ്രഹാം മൽപാൻ മെമ്മോറിയൽ യുപി ആൻഡ് ടിടിഐ സ്കൂൾ എന്നാണ് സ്കൂളിന്റെ മുഴുവൻ പേര്. 1918 ൽ പാലക്കുന്നത്ത് മത്തായി കത്തനാരുടെ ശ്രമത്താൽ ആരംഭിച്ച ഇംഗ്ലിഷ് മിഡിൽ സ്കൂൾ ആണ് പിന്നീട് പ്രൈമറി, അപ്പർ പ്രൈമറി, ടീച്ചേഴ്സ് ട്രെയ്നിങ് വിഭാഗം എന്നിങ്ങനെ പടി പടിയായി പുരോഗമിച്ചത്. കാലം ചെയ്ത മാർത്തോമ്മാ സഭാധ്യക്ഷൻമാരായ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ മെത്രാപ്പൊലീത്ത, ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത എന്നിവരുടെ പ്രാഥമിക വിദ്യാഭ്യാസം ഇവിടെയായിരുന്നു. വെട്ടു കല്ലുകൾ കൊണ്ടാണ് ഭിത്തി നിർമിച്ചത്. കുമ്മായം തേച്ച് മിനുക്കിയ കെട്ടിടം രണ്ട് നിലയിലായാണ് നിർമിച്ചിരുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മികവുകൾ

മുൻസാരഥികൾ

ക്രമ.നം പേര് കാലയളവ്
1. റവ. ഡോ. ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ
2 ആറന്മുള പൊന്നമ്മ സിനിമാ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്രമ. നം പേര്

ക്ലബ്ബുകൾ

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി

|}