"സി.എച്ച്.എസ്.എസ്. പോത്തുകല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
48043-wiki (സംവാദം | സംഭാവനകൾ) (ചെ.) (ചരിത്രം) |
||
വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനാപുരം മൗണ്ട് താബോർ ദയറായുടെ ഉടമസ്ഥതയിൽ 1982 - ൽ മലപ്പുറം ജില്ലയിൽ പോത്തുകൽ പ്രദേശത്ത് ആരംഭിച്ചതാണ് കാതോലിക്കേറ്റ് എച്ച് എസ് എസ്. 184 വിദ്യാർത്ഥികളും 8 അദ്ധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ സരസ്വതീക്ഷേത്രം 34 വർഷങ്ങൾ പിന്നിടുമ്പോൾ 8,9,10 ക്ലാസ്സുകളിലായി 38 ഡിവിഷനുകളിലായി 1500 ൽ പരം വിദ്യാർത്ഥികളും 57 അദ്ധ്യാപകരും ഉള്ള വിദ്യാലയമായി വളർന്നിരിക്കുന്നു.2000 യിരത്തിൽ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടു.ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ അഞ്ച് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.ബഹുനില കെട്ടിടങ്ങൾ ഈ വിദ്യാലയത്തിൻെറ വളർച്ച വിളിച്ചറിയിക്കുന്നു.കൂടാതെ മികച്ച വിജയ ശതമാനവും കരസ്ഥമാക്കുന്നു. | പത്തനാപുരം മൗണ്ട് താബോർ ദയറായുടെ ഉടമസ്ഥതയിൽ 1982 - ൽ മലപ്പുറം ജില്ലയിൽ പോത്തുകൽ പ്രദേശത്ത് ആരംഭിച്ചതാണ് കാതോലിക്കേറ്റ് എച്ച് എസ് എസ്. 184 വിദ്യാർത്ഥികളും 8 അദ്ധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ സരസ്വതീക്ഷേത്രം 34 വർഷങ്ങൾ പിന്നിടുമ്പോൾ 8,9,10 ക്ലാസ്സുകളിലായി 38 ഡിവിഷനുകളിലായി 1500 ൽ പരം വിദ്യാർത്ഥികളും 57 അദ്ധ്യാപകരും ഉള്ള വിദ്യാലയമായി വളർന്നിരിക്കുന്നു.2000 യിരത്തിൽ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടു.ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ അഞ്ച് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.ബഹുനില കെട്ടിടങ്ങൾ ഈ വിദ്യാലയത്തിൻെറ വളർച്ച വിളിച്ചറിയിക്കുന്നു.കൂടാതെ മികച്ച വിജയ ശതമാനവും കരസ്ഥമാക്കുന്നു.[[സി.എച്ച്.എസ്.എസ്. പോത്തുകല്ല്/ചരിത്രം|കൂടുതൻ അറിയാം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 71: | വരി 71: | ||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
12:28, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സി.എച്ച്.എസ്.എസ്. പോത്തുകല്ല് | |
---|---|
വിലാസം | |
പോത്തുകൽ ഭൂദാൻ കോളനി പി ഓ, , മലപ്പുറം 679334 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 04931230367 |
ഇമെയിൽ | catholicatehsspothukal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48043 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റവ.ഫാദർ.ബിജി സി.ചാണ്ടി |
പ്രധാന അദ്ധ്യാപകൻ | ജോർജ്ജ് എം,.പി |
അവസാനം തിരുത്തിയത് | |
13-01-2022 | 48043-wiki |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മണ്ണിനോട് മല്ലടിക്കുന്ന ഓരു ജനതയടെ സ്വപ്ന സാക്ഷാത്ക്കാരമായി പത്തനാപുരം ദയറ സന്യാസ സമൂഹത്തിൻെറ മേൽനോട്ടത്തിൽ 1982 ൽ കാതോലിക്കേറ്റ് എച്ച് എസ് എസ് സ്ഥാപിതമായി.
ചരിത്രം
പത്തനാപുരം മൗണ്ട് താബോർ ദയറായുടെ ഉടമസ്ഥതയിൽ 1982 - ൽ മലപ്പുറം ജില്ലയിൽ പോത്തുകൽ പ്രദേശത്ത് ആരംഭിച്ചതാണ് കാതോലിക്കേറ്റ് എച്ച് എസ് എസ്. 184 വിദ്യാർത്ഥികളും 8 അദ്ധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ സരസ്വതീക്ഷേത്രം 34 വർഷങ്ങൾ പിന്നിടുമ്പോൾ 8,9,10 ക്ലാസ്സുകളിലായി 38 ഡിവിഷനുകളിലായി 1500 ൽ പരം വിദ്യാർത്ഥികളും 57 അദ്ധ്യാപകരും ഉള്ള വിദ്യാലയമായി വളർന്നിരിക്കുന്നു.2000 യിരത്തിൽ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടു.ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ അഞ്ച് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.ബഹുനില കെട്ടിടങ്ങൾ ഈ വിദ്യാലയത്തിൻെറ വളർച്ച വിളിച്ചറിയിക്കുന്നു.കൂടാതെ മികച്ച വിജയ ശതമാനവും കരസ്ഥമാക്കുന്നു.കൂടുതൻ അറിയാം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,6 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ.ഫാദർ.സ്‌ററീഫൻ തോമസ്,ജോർജ്ജ് പി,കുരുവിള .എം.പി,ബേബി. പി.എം,ഈപ്പച്ചൻ. റ്റി.എം,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
<googlemap version="0.9" lat="11.012971" lon="76.123216" zoom="18" selector="no" controls="none"> 11.013845, 76.124375 </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|