"എം.എച്ച്.എം.യു.പി.എസ്. വാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 109: വരി 109:
<!--visbot  verified-chils->-->
<!--visbot  verified-chils->-->
== ഭൗതിക സാഹചര്യങ്ങൾ ==
== ഭൗതിക സാഹചര്യങ്ങൾ ==
ഒരു  ഏക്കർ ഭൂമിയിലാണ് ‍‍ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്[[എം.എച്ച്.എം.യു.പി.എസ്. വാവൂർ/സൗകര്യങ്ങൾ|.കുടുതൽ വിവരങ്ങൾക്ക് വേണ്ടി]]
ഒരു  ഏക്കർ ഭൂമിയിലാണ്<ref>https://earth.google.com/web/</ref> ‍‍ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്[[എം.എച്ച്.എം.യു.പി.എസ്. വാവൂർ/സൗകര്യങ്ങൾ|.കുടുതൽ വിവരങ്ങൾക്ക് വേണ്ടി]]
 
== അനുബന്ധം ==

14:36, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഭൗതിക സാഹചര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.എച്ച്.എം.യു.പി.എസ്. വാവൂർ
വിലാസം
വെട്ടുപാറ

MHMAUP SCHOOL VAVOOR
,
ചീക്കോട് പി.ഒ.
,
673645
,
മലപ്പുറം ജില്ല
സ്ഥാപിതം1988
വിവരങ്ങൾ
ഫോൺ0483 2728640
ഇമെയിൽmhmaupvavoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്18247 (സമേതം)
യുഡൈസ് കോഡ്32050100815
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കിഴിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചീക്കോട്,
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ207
പെൺകുട്ടികൾ164
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനീലകണ്ഠൻ നമ്പൂതിരി പി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ ജബ്ബാർ
എം.പി.ടി.എ. പ്രസിഡണ്ട്സമീറ
അവസാനം തിരുത്തിയത്
12-01-2022Mhmaupsvavoor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1985ൽ ചാലിയാറിന്റെ തീരത്ത് ചീക്കോട് പഞ്ചായത്തിൽ വെട്ടുപാറ എന്നഒരു ചെറു കുന്നിൻ ചെരുവിൽ കൊലത്തിക്കൽ മമ്മത്കുട്ടി ഹാജിയുടെ ഓർമ്മക്കായി അദ്ദേഹത്തിന്റെ മകൻ കെ വി അബ്ദുല്ലക്കുട്ടി യാണ് ഈ വിദ്യാലയം സ്ഥാപിച്ചത് (1984 ലെ GO MS 2034/84 സർക്കാർ ഉത്തരവുപ്രകാരം) അതോടുകൂടി ഈ പ്രദേശത്തിൻറെ സ്വപ്ന മായ ഒരു യു പി സ്കൂൾ സ്ഥാപിക്കപ്പെട്ടു

ചരിത്രം

1985ൽ ചാലിയാറിന്റെ തീരത്ത് ചീക്കോട് പഞ്ചായ ത്തിൽ വെട്ടുപാറയിലെ കൂവ്വപ്ര എന്നഒരു ചെറു കുന്നിൻ ചെരുവിൽ കൊലത്തിക്കൽ മമ്മത്കുട്ടി ഹാജിയുടെ ഓർമ്മക്കായി അദ്ദേഹത്തിന്റെ മകൻ കെ വി അബ്ദുല്ലക്കുട്ടി യാണ് ഈ വിദ്യാലയം സ്ഥാപിച്ചത് നെല്ലാര്എന്നുകൂടി ഈപ്രദേശത്തിന് പേരുണ്ട് നൂറോളം വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ സ്ഥാപനത്തിൽ ഇന്ന് 10 ഡിവിഷനുകളിലായി269 വിദ്യാർത്ഥികളും 16 അധ്യാപകരും ഉണ്ട്.

അധ്യാപകർ

Sl No Name of teacher Phone numbers Place Designation PHOTO
1 NEELAKANDAN NAMBOODIRI MAVOOR HEAD MASTER

സമൂഹ പങ്കാളിത്തം

സ്കൂൾ സംരക്ഷണയജ്ഞം

സ്കൂൾ സംരക്ഷണ പ്രതിജ്ഞ

വഴികാട്ടി

{{#multimaps:11.238056,75.996944|zoom=18}}

ഭൗതിക സാഹചര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ്[1] ‍‍ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കുടുതൽ വിവരങ്ങൾക്ക് വേണ്ടി

അനുബന്ധം