എം.എച്ച്.എം.യു.പി.എസ്. വാവൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1985ൽ ചാലിയാറിന്റെ തീരത്ത് ചീക്കോട് പഞ്ചായ ത്തിൽ വെട്ടുപാറയിലെ കൂവ്വപ്ര എന്നഒരു ചെറു കുന്നിൻ ചെരുവിൽ കൊലത്തിക്കൽ മമ്മത്കുട്ടി ഹാജിയുടെ ഓർമ്മക്കായി അദ്ദേഹത്തിന്റെ മകൻ കെ വി അബ്ദുല്ലക്കുട്ടി യാണ് ഈ വിദ്യാലയം സ്ഥാപിച്ചത് നെല്ലാര്എന്നുകൂടി ഈപ്രദേശത്തിന് പേരുണ്ട് നൂറോളം വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ സ്ഥാപനത്തിൽ ഇന്ന് 10 ഡിവിഷനുകളിലായി269 വിദ്യാർത്ഥികളും 16 അധ്യാപകരും ഉണ്ട്.1985ൽ ചാലിയാറിന്റെ തീരത്ത് ചീക്കോട് പഞ്ചായത്തിൽ വെട്ടുപാറ എന്നഒരു ചെറു കുന്നിൻ ചെരുവിൽ കൊലത്തിക്കൽ മമ്മത്കുട്ടി ഹാജിയുടെ ഓർമ്മക്കായി അദ്ദേഹത്തിന്റെ മകൻ കെ വി അബ്ദുല്ലക്കുട്ടി യാണ് ഈ വിദ്യാലയം സ്ഥാപിച്ചത് (1984 ലെ GO MS 2034/84 സർക്കാർ ഉത്തരവുപ്രകാരം) അതോടുകൂടി ഈ പ്രദേശത്തിൻറെ സ്വപ്ന മായ ഒരു യു പി സ്കൂൾ സ്ഥാപിക്കപ്പെട്ടു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം