"വി ഡി യു പി എസ് പാലിയംതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
23442vdups (സംവാദം | സംഭാവനകൾ) |
23442vdups (സംവാദം | സംഭാവനകൾ) |
||
വരി 65: | വരി 65: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ പാലിയംത്തുരുത്തു പ്രദേശത്ത് ചുറ്റുമതിലോട് കൂടിയ 92 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. വിദ്യാലയത്തിൽ ഓഫീസ് റൂം, സ്റ്റാഫ് റൂം, ഇതിനുപുറമേ ആറ് ക്ലാസ്സ് റൂമുകളും, സ്കൂൾ ലൈബ്രറിയും, കമ്പ്യൂട്ടർ ലാബും പ്രവർത്തിച്ചുവരുന്നു. പാചകപ്പുര പ്രത്യേകമായുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകൾ ഉണ്ട്. വിദ്യാലയത്തിന് സ്വന്തമായി ശുദ്ധജലമുള്ള കിണർ ഉണ്ട്. കൂടാതെ വാട്ടർ കണക്ഷനും ഉണ്ട്.റാമ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വിദ്യാലയത്തിലേക്ക് കൊണ്ടുവരുന്നതിനായി സ്വന്തമായി സ്കൂൾ ബസ് ഉണ്ട്. | തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ പാലിയംത്തുരുത്തു പ്രദേശത്ത് ചുറ്റുമതിലോട് കൂടിയ 92 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. വിദ്യാലയത്തിൽ ഓഫീസ് റൂം, സ്റ്റാഫ് റൂം, ഇതിനുപുറമേ ആറ് ക്ലാസ്സ് റൂമുകളും, സ്കൂൾ ലൈബ്രറിയും, കമ്പ്യൂട്ടർ ലാബും പ്രവർത്തിച്ചുവരുന്നു. പാചകപ്പുര പ്രത്യേകമായുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകൾ ഉണ്ട്. വിദ്യാലയത്തിന് സ്വന്തമായി ശുദ്ധജലമുള്ള കിണർ ഉണ്ട്. കൂടാതെ വാട്ടർ കണക്ഷനും ഉണ്ട്.റാമ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വിദ്യാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതിനായി സ്വന്തമായി സ്കൂൾ ബസ് ഉണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
14:49, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ മധ്യ ദശകങ്ങളിൽ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഒരു ജന വിഭാഗത്തിന് വിദ്യാഭ്യാസത്തിൽ ഉന്നമനം ഉണ്ടാക്കുന്നതിനായി വിദ്യാർത്ഥ ദായിനി സഭ ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന തീരുമാനത്തിലെത്തുകയുണ്ടായി.സഭയിലെ അന്നത്തെ ഭാരവാഹികളുടെ ശ്രമഫലമായി പാലിയംത്തുരുത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂളിന് അനുവാദം നേടിയെടുത്തു.1963-64 ഇൽ ആണ് സ്കൂൾ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായത്.സ്കൂൾ ഉദ്ഘാടാനം 1964 ജൂൺ മാസം ഒന്നാം തിയതി അന്നത്തെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന കെ. കെ ബാഹുലേയൻ അവറുകൾ നിർവഹിച്ചു.
വി ഡി യു പി എസ് പാലിയംതുരുത്ത് | |
---|---|
വിലാസം | |
പാലിയം തുരുത്ത് പാലിയം തുരുത്ത് , ആനാപ്പുഴ പി.ഒ. , 680667 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 0480 2803366 |
ഇമെയിൽ | vdups1964@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23442 (സമേതം) |
യുഡൈസ് കോഡ് | 32070601506 |
വിക്കിഡാറ്റ | Q64090601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊടുങ്ങല്ലൂർ |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 68 |
പെൺകുട്ടികൾ | 67 |
ആകെ വിദ്യാർത്ഥികൾ | 135 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീന ഒ എസ് |
പി.ടി.എ. പ്രസിഡണ്ട് | നിതിൻ ഹരി |
എം.പി.ടി.എ. പ്രസിഡണ്ട് | രശ്മി സൂരജ് |
അവസാനം തിരുത്തിയത് | |
11-01-2022 | 23442vdups |
ചരിത്രം
പ്രഥമ പ്രധാന അധ്യാപകൻ ശ്രീ ഇ. എ. സുബ്രഹ്മണ്യൻ മാസ്റ്ററായിരുന്നു.1965 മെയ് 20ന് ആനപ്പുഴ - കൃഷ്ണൻകോട്ട റോഡരികിൽ ഇന്ന് കാണുന്ന രീതിയിലുള്ള കെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറുകയുണ്ടായി.പുതിയ സ്കൂൾ കെട്ടിടം ഡോ. മുഹമ്മദ് സഗീർ ഉദ്ഘാടനം ചെയ്തു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ പാലിയംത്തുരുത്തു പ്രദേശത്ത് ചുറ്റുമതിലോട് കൂടിയ 92 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. വിദ്യാലയത്തിൽ ഓഫീസ് റൂം, സ്റ്റാഫ് റൂം, ഇതിനുപുറമേ ആറ് ക്ലാസ്സ് റൂമുകളും, സ്കൂൾ ലൈബ്രറിയും, കമ്പ്യൂട്ടർ ലാബും പ്രവർത്തിച്ചുവരുന്നു. പാചകപ്പുര പ്രത്യേകമായുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകൾ ഉണ്ട്. വിദ്യാലയത്തിന് സ്വന്തമായി ശുദ്ധജലമുള്ള കിണർ ഉണ്ട്. കൂടാതെ വാട്ടർ കണക്ഷനും ഉണ്ട്.റാമ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വിദ്യാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതിനായി സ്വന്തമായി സ്കൂൾ ബസ് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലാവധി |
---|---|---|
1 | ഇ.എ.സുബ്രഹ്മണ്യൻ | 1.6.1964 - 31.5.1966 |
2 | പി.കെ.മുരളീധരൻ | 13.6.1966 - 30.4.2003 |
3 | പി.കെ.ധർമരാജൻ | 10.8.66 -31.3.67
12.6.67 -31.3.1996 |
4 | പി.കെ.പുഷ്പാവതി | 16.7.65 - 31.3.1991 |
5 | എം.കെ.സുമംഗളം | 19.6.64 - 9.4.2000 |
6 | കെ.ജി.രമണി | 13.6.66-31.3.2000 |
7 | പി,വി.കുട്ടിക്റഷ്ണൻ | 7.8.67 - 31.3. 2001 |
8 | പി.കെ.പരമേശ്വരൻ | |
9 | വി.എസ്.രമാദേവി | 1.1.1970 -30.4.2004 |
10 | വി.വി.അംബിക | |
11 | ഷിയ പി.ടി. | 5.6.2000 - 31.3.2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.206837/76.213159|zoom=8|width=500}}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23442
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ