"എം ടി എൽ പി എസ് അകംകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
ആലപ്പുഴജില്ലയിലെ ഹരിപ്പട് മുൻസിപാലിറ്റിയിൽ അകംകുടി ബഥേൽ മാർത്തോമാചർച്ചിന് അടുത്തായി സ്ഥിതിചെയുന്ന വിജ്ഞാന കേന്ദ്രമാണിത്. പള്ളിപ്പാട് , അരണപ്പുറം, ഹരിപ്പാട് പ്രദേശങ്ങളിൽ നിരവധി പ്രതിഭകൾക്ക് അറിവ് പകർന്ന് നൽകിയ ഈ വിദ്യാലയം 1925 ൽ സ്ഥാപിതമായി.പ്രഗത്ഭരായ അധ്യാപകരുടേയും, മാർത്തോമാ മാനേജ്മെന്റിന്റെയും, നാട്ടുകാരുടെയും ശ്രമഫലത്താൽ കാലത്തിനൊത്ത മാറ്റങ്ങൾ കൈക്കൊണ്ട് ഈ കംപ്യൂട്ടർ യുഗത്തിലും പ്രൗഢി നഷ്ടപ്പെടാതെ ഈ വിദ്യാലയം പ്രവർത്തിക്കുന്നു. തുടർന്ന് വായിക്കുക
ആലപ്പുഴജില്ലയിലെ ഹരിപ്പട് മുൻസിപാലിറ്റിയിൽ അകംകുടി ബഥേൽ മാർത്തോമാചർച്ചിന് അടുത്തായി സ്ഥിതിചെയുന്ന വിജ്ഞാന കേന്ദ്രമാണിത്. പള്ളിപ്പാട് , അരണപ്പുറം, ഹരിപ്പാട് പ്രദേശങ്ങളിൽ നിരവധി പ്രതിഭകൾക്ക് അറിവ് പകർന്ന് നൽകിയ ഈ വിദ്യാലയം 1925 ൽ സ്ഥാപിതമായി.പ്രഗത്ഭരായ അധ്യാപകരുടേയും, മാർത്തോമാ മാനേജ്മെന്റിന്റെയും, നാട്ടുകാരുടെയും ശ്രമഫലത്താൽ കാലത്തിനൊത്ത മാറ്റങ്ങൾ കൈക്കൊണ്ട് ഈ കംപ്യൂട്ടർ യുഗത്തിലും പ്രൗഢി നഷ്ടപ്പെടാതെ ഈ വിദ്യാലയം പ്രവർത്തിക്കുന്നു. [[എം ടി എൽ പി എസ് അകംകുടി/ചരിത്രം|തുടർന്ന് വായിക്കുക]]


== ''' '''    <big>ഭൗതികസൗകര്യങ്ങൾ</big> ==
== ''' '''    <big>ഭൗതികസൗകര്യങ്ങൾ</big> ==

14:41, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം ടി എൽ പി എസ് അകംകുടി
വിലാസം
ഹരിപ്പാട്

ഹരിപ്പാട്
,
അകംകുടി പി.ഒ.
,
690513
,
ആലപ്പുഴ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0479 2406064
ഇമെയിൽ35413haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35413 (സമേതം)
യുഡൈസ് കോഡ്32110500904
വിക്കിഡാറ്റQ87478385
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംഹരിപ്പാട് മുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ22
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേഴ്‌സി കെ
പി.ടി.എ. പ്രസിഡണ്ട്ബിജു ബി
എം.പി.ടി.എ. പ്രസിഡണ്ട്പുഷ്പലത
അവസാനം തിരുത്തിയത്
11-01-202235413


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴജില്ലയിലെ ഹരിപ്പട് മുൻസിപാലിറ്റിയിൽ അകംകുടി ബഥേൽ മാർത്തോമാചർച്ചിന് അടുത്തായി സ്ഥിതിചെയുന്ന വിജ്ഞാന കേന്ദ്രമാണിത്. പള്ളിപ്പാട് , അരണപ്പുറം, ഹരിപ്പാട് പ്രദേശങ്ങളിൽ നിരവധി പ്രതിഭകൾക്ക് അറിവ് പകർന്ന് നൽകിയ ഈ വിദ്യാലയം 1925 ൽ സ്ഥാപിതമായി.പ്രഗത്ഭരായ അധ്യാപകരുടേയും, മാർത്തോമാ മാനേജ്മെന്റിന്റെയും, നാട്ടുകാരുടെയും ശ്രമഫലത്താൽ കാലത്തിനൊത്ത മാറ്റങ്ങൾ കൈക്കൊണ്ട് ഈ കംപ്യൂട്ടർ യുഗത്തിലും പ്രൗഢി നഷ്ടപ്പെടാതെ ഈ വിദ്യാലയം പ്രവർത്തിക്കുന്നു. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം
  • വൈദ്യുദീകരിച്ചതും ടൈൽസ് ഇട്ടത്തുമയ ക്ലാസ് മുറികൾ
  • വൃത്തിയുള്ള ടോയ്ലറ്റ് സംവിധാനങ്ങൾ
  • വൃത്തിയും, ഭംഗിയും, സൗകര്യങ്ങളും ഉള്ള അടുക്കള
  • സ്റ്റോർ റൂം
  • ലൈബ്രറി(നന്മ വായന)
  • കംപ്യൂട്ടർ
  • സ്മാർട്ട് ക്ലാസ്റൂം സംവിധാനങ്ങൾ. ലാപ് ടോപ്‌.(2) , പ്രൊജക്ടർ (1 )

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനായി ശുചിത്വ ക്ലബ്ബ് പ്രവർത്തിക്കുന്നു.
  • കുട്ടികളിലെ കലാവാസനകൾ വളർത്തുന്നതിന് സംഗീത നൃത്ത പരിശീലനങ്ങൾ
  • കായിക ശേഷി വികസനത്തിന്  വ്യായാമങ്ങൾ ,എയറോബിക്സ് പരിശീലനങ്ങൾ

സ്കൂൾ അസംബ്ലി

അച്ചടക്കത്തോടെയും ചിട്ടയായും എല്ലാ പ്രവർത്തി ദിവസങ്ങളിലും സ്കൂൾ അസംബ്ലി നടത്തപ്പെടുന്നു.

പ്രാർത്ഥന, പ്രതിജ്ഞ വാർത്ത , കടങ്കഥ, ക്വിസ്, വ്യായാമം , ദേശീയഗാനം, തുടങ്ങി എല്ലാ കാര്യങ്ങൾക്കും കുട്ടികൾ നേതൃത്വം നൽകുന്നു

പഠന യാത്ര

എല്ലാവർഷവും കുട്ടികളെയും രക്ഷാകർത്താക്കളെയും ഉൾപ്പെടുത്തി പഠന വിനോദയാത്ര നടത്താറുണ്ട്. 2019-20 വർഷം കുട്ടികളുമായി കൊല്ലം അഡ്വഞ്ചർ പാർക്ക് സന്ദർശിക്കുകയുണ്ടായി


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.
  • റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.1 കി മീ അകലം
  • അകംകുടി ബഥേൽ മാർത്തോമ്മാ ചർച്ച് നു അടുത്ത്

{{#multimaps:9.232329164685275, 76.47345019267937|zoom=20}}

"https://schoolwiki.in/index.php?title=എം_ടി_എൽ_പി_എസ്_അകംകുടി&oldid=1244642" എന്ന താളിൽനിന്ന് ശേഖരിച്ചത്