"ഗവ. എച്ച്.എസ്സ് .എസ്സ് .കുഴിമതിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[http://www.itschool.gov.in]{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
[http://www.itschool.gov.in]{{prettyurl|GHSS,KUZHIMATHICADU}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=കുഴിമതിയ്കാട്
|സ്ഥലപ്പേര്=കുഴിമതിക്കാട്
| വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്= 39027
|സ്കൂൾ കോഡ്=39027
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=2007
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= കുഴിമതിയ്കാട്.പി.ഒ, <br/>െകാല്ലം
|യുഡൈസ് കോഡ്=32131200301
| പിന്‍ കോഡ്= 691509  
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04742523760
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= ghsskuzhimathicadu@gmail.com  
|സ്ഥാപിതവർഷം=1950
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=കുഴിമതിക്കാട്
| ഉപ ജില്ല= െവളിയം
|പോസ്റ്റോഫീസ്=കുഴിമതിക്കാട്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=691509
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=ghsskuzhimathicadu@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ഉപജില്ല=വെളിയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =കരീപ്ര
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|വാർഡ്=18
| പഠന വിഭാഗങ്ങള്‍3=  
|ലോകസഭാമണ്ഡലം=മാവേലിക്കര
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=കൊട്ടാരക്കര
| ആൺകുട്ടികളുടെ എണ്ണം=  
|താലൂക്ക്=കൊട്ടാരക്കര
| പെൺകുട്ടികളുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=കൊട്ടാരക്കര
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1094
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 53
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍= ഫിലിപ് േജാണ്‍ 
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍=   ജി.സരസമ്മ
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= ബാബു െെകപ്പളളില്
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂള്‍ ചിത്രം= 18019 1.jpg |  
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=355
|പെൺകുട്ടികളുടെ എണ്ണം 1-10=290
|വിദ്യാർത്ഥികളുടെ എണ്ണം 1-10=987
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=178
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=164
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷീജ എസ്.ആർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആലിസ് ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രാധാകൃഷ്ണ പിള്ള .ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത
|സ്കൂൾ ചിത്രം=120.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->=== ആമുഖം ===
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ വെളിയം  ഉപജില്ലയിലെ കുഴിമതിക്കാട്  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ് കുഴിമതിക്കാട്


െകാല്ലം ജില്ലയിലെ കരീപ്റ പന്ചായത്തില്  കുുുുുുുുുുഴിമതിക്കാട് ഗ്ര്മത്തില് സ്ഥിതി െചയ്യുന്ന പ്റശസ്തമായ ഒരു വിദ്യാലയമാണിത്.
== ഉള്ളടക്കം ==


== ചരിത്രം ==
== ചരിത്രം ==
1915-ല് കുഴിമതിയ്ക്കാട് കടുത്താനത്ത് വലിയമഠത്തില് ദേവരു ശന്കരു ദാനം ചെയ്തഭൂമിയിൽ ഒരു പ്രൈമറി സ്കൂളായി ആരംഭിച്ചു.തുടർന്ന് ഒരു എലിമെന്ററിസ്കൂളായി പരിവർത്തനം ചെയ്തു. ക്രമേണ ഇത് VII-ാംസ്ററാൻഡ്വേർഡ് വരെയുള്ള ഒരു മിഡിൽ ‍ സ്കൂളായി ഉയർത്തപ്പെട്ടു.
കരീപ്ര,നെടുമ്പന, കുണ്ടറ ഗ്രാമപഞ്ചായത്തുകളുടെ മദ്ധ്യേ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ ഈ ഗ്രാമപഞ്ചായത്തിലെ പഠനപ്രക്രിയയെ വളരെ സ്വാധീനിച്ചു നിലകൊള്ളുന്നു.
1950-ൽ ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപെട്ടു.  കുഴിമതിയ്കാട് കടുത്താനത്ത് വലിയമഠത്തിൽ ദേവരു വാസുദേവരു ഇതിനാവശ്യമായ അധികസ്ഥലം ദാനം ചെയ്തു.
സ്കൂൾ സിൽവർ ജൂബിലിയാഘോഷം 1976 ജനുവരിയിൽ അന്നത്തെ കേരള ഗവർണർ  ശ്രീ.എൻ.എൻ.വാഞ്ചു ഉദ്ഘാടനം ചെയ്തു. ഏഴൂ ദിവസം നീണ്ടുനിന്ന വർണ്ണോജ്ജ്വലമായ ചടങ്ങുകളോടെയാണ് ഈ ആഘോഷം നടന്നത്.
1990 ആഗസ്ത് മാസം ഈ സ്കൂൾ ഹയർസെക്കണ്ടറി സ്കൂളായി അപ്ഗ്രേഡ്  ചെയ്യപ്പെട്ടു. സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി ആരംഭിച്ച 16 സയൻസ് ബാച്ച്സ്കൂളുകളിൽ കൊല്ലംജില്ലയിലെ ഏകസ്കൂളാണിത്. അതിനാൽ സംസ്ഥാനത്ത് നിലവിൽ വന്ന ആദ്യ പ്ലസ്സ് സ്കൂളുകളിൽ ഒന്നാണിത്.
== ഭൗതികസൗകര്യങ്ങൾ ==
മൂന്നര ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  ഹൈസ്കൂൾ വിഭാഗത്തിന് 6 കെട്ടിടങ്ങളിലായി 25 ക്ലാസ്സ് മുറികളും ഹയർസെക്കന്ററി വിഭാഗത്തിന് ഒരു കെട്ടിടത്തിലായി 6 ക്ലാസ്സ് മുറികളുമുണ്ട്. ഹൈസ്കൂൾ വിഭാഗത്തോടൊപ്പം യു.പി വിഭാഗവും പ്രവർത്തിയ്കുന്നുണ്ട്. ഒരു മിനിസ്റ്റേഡിയമായി മാറ്റാവുന്ന തരത്തിൽ വിശാലമായ ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായുണ്ട്.
ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബ്രാൻഡ് ഇന്റർനെറ്റ് സൗകര്യം നിലവിലുണ്ട്.  റ്റി.വി, ലാപ്ടോപ്പ് , എൽ.സി.ഡി.പ്രൊജക്ടർ , ഹാൻഡിക്യാം എന്നിവയും നിലവിലുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
.
.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ക്ലാസ് മാഗസിന്‍.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലാസ് മാഗസിൻ.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
[[ഗവ. എച്ച്.എസ്സ് .എസ്സ് .കുഴിമതിക്കാട് /വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*എന്.എസ്.എസ്
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* [[ഗവ. എച്ച്.എസ്സ് .എസ്സ് .കുഴിമതിക്കാട്/സ്റ്റുഡന്റ് പോലീസ് കേഡറ്റ്|സ്റ്റുഡന്റ് പോലീസ് കേഡറ്റ്]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഒരു കേരളാ ഗവൺമെന്റ് സ്ഥാപനം. ഇപ്പോൾ ഇത് കൊല്ലംജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ നടത്തപ്പെടുന്നു.
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


== മുന്‍ സാരഥികള്‍ ==
* രാധാമണി അമ്മ
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
ആറുമുറിക്കട നെടുമൺകാവ് റോഡിന്റെ ഇടതു ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
{{#multimaps:8.95367,76.70544|zoom=18}}
|-
<!--visbot verified-chils->-->
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
 
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

14:25, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

[1]

ഗവ. എച്ച്.എസ്സ് .എസ്സ് .കുഴിമതിക്കാട്
വിലാസം
കുഴിമതിക്കാട്

കുഴിമതിക്കാട്
,
കുഴിമതിക്കാട് പി.ഒ.
,
691509
സ്ഥാപിതം1950
വിവരങ്ങൾ
ഇമെയിൽghsskuzhimathicadu@gmail.com
കോഡുകൾ
സ്കൂൾ കോഡ്39027 (സമേതം)
എച്ച് എസ് എസ് കോഡ്2007
യുഡൈസ് കോഡ്32131200301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംകരീപ്ര
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ355
പെൺകുട്ടികൾ290
ആകെ വിദ്യാർത്ഥികൾ987
അദ്ധ്യാപകർ29
ഹയർസെക്കന്ററി
ആൺകുട്ടികൾ178
പെൺകുട്ടികൾ164
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീജ എസ്.ആർ
പ്രധാന അദ്ധ്യാപികആലിസ് ടി
പി.ടി.എ. പ്രസിഡണ്ട്രാധാകൃഷ്ണ പിള്ള .ആർ
എം.പി.ടി.എ. പ്രസിഡണ്ട്അനിത
അവസാനം തിരുത്തിയത്
11-01-202239027veliyam
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ വെളിയം ഉപജില്ലയിലെ കുഴിമതിക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ് കുഴിമതിക്കാട്

ഉള്ളടക്കം

ചരിത്രം

1915-ല് കുഴിമതിയ്ക്കാട് കടുത്താനത്ത് വലിയമഠത്തില് ദേവരു ശന്കരു ദാനം ചെയ്തഭൂമിയിൽ ഒരു പ്രൈമറി സ്കൂളായി ആരംഭിച്ചു.തുടർന്ന് ഒരു എലിമെന്ററിസ്കൂളായി പരിവർത്തനം ചെയ്തു. ക്രമേണ ഇത് VII-ാംസ്ററാൻഡ്വേർഡ് വരെയുള്ള ഒരു മിഡിൽ ‍ സ്കൂളായി ഉയർത്തപ്പെട്ടു. കരീപ്ര,നെടുമ്പന, കുണ്ടറ ഗ്രാമപഞ്ചായത്തുകളുടെ മദ്ധ്യേ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ ഈ ഗ്രാമപഞ്ചായത്തിലെ പഠനപ്രക്രിയയെ വളരെ സ്വാധീനിച്ചു നിലകൊള്ളുന്നു. 1950-ൽ ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപെട്ടു. കുഴിമതിയ്കാട് കടുത്താനത്ത് വലിയമഠത്തിൽ ദേവരു വാസുദേവരു ഇതിനാവശ്യമായ അധികസ്ഥലം ദാനം ചെയ്തു. സ്കൂൾ സിൽവർ ജൂബിലിയാഘോഷം 1976 ജനുവരിയിൽ അന്നത്തെ കേരള ഗവർണർ ശ്രീ.എൻ.എൻ.വാഞ്ചു ഉദ്ഘാടനം ചെയ്തു. ഏഴൂ ദിവസം നീണ്ടുനിന്ന വർണ്ണോജ്ജ്വലമായ ചടങ്ങുകളോടെയാണ് ഈ ആഘോഷം നടന്നത്. 1990 ആഗസ്ത് മാസം ഈ സ്കൂൾ ഹയർസെക്കണ്ടറി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി ആരംഭിച്ച 16 സയൻസ് ബാച്ച്സ്കൂളുകളിൽ കൊല്ലംജില്ലയിലെ ഏകസ്കൂളാണിത്. അതിനാൽ സംസ്ഥാനത്ത് നിലവിൽ വന്ന ആദ്യ പ്ലസ്സ് സ്കൂളുകളിൽ ഒന്നാണിത്.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വിഭാഗത്തിന് 6 കെട്ടിടങ്ങളിലായി 25 ക്ലാസ്സ് മുറികളും ഹയർസെക്കന്ററി വിഭാഗത്തിന് ഒരു കെട്ടിടത്തിലായി 6 ക്ലാസ്സ് മുറികളുമുണ്ട്. ഹൈസ്കൂൾ വിഭാഗത്തോടൊപ്പം യു.പി വിഭാഗവും പ്രവർത്തിയ്കുന്നുണ്ട്. ഒരു മിനിസ്റ്റേഡിയമായി മാറ്റാവുന്ന തരത്തിൽ വിശാലമായ ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബ്രാൻഡ് ഇന്റർനെറ്റ് സൗകര്യം നിലവിലുണ്ട്. റ്റി.വി, ലാപ്ടോപ്പ് , എൽ.സി.ഡി.പ്രൊജക്ടർ , ഹാൻഡിക്യാം എന്നിവയും നിലവിലുണ്ട്.

.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഒരു കേരളാ ഗവൺമെന്റ് സ്ഥാപനം. ഇപ്പോൾ ഇത് കൊല്ലംജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ നടത്തപ്പെടുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • രാധാമണി അമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ആറുമുറിക്കട നെടുമൺകാവ് റോഡിന്റെ ഇടതു ഭാഗത്തായി സ്ഥിതി ചെയ്യുന്നു. {{#multimaps:8.95367,76.70544|zoom=18}}