"ശങ്കര യു. പി. എസ്. ആലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎മുൻ സാരഥികൾ: ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ്)
No edit summary
വരി 71: വരി 71:


== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==  
പതിനേഴ്‌ ക്ലാസ്സ്‌മുറികൾ,ഒരു സ്റ്റാഫ്‌ റൂം , ഓഫീസ്റൂം, ആൺകുട്ടികൾക്കു അഞ്ച് ടോയ്ലറ്റ്,പെൺകുട്ടികൾക്ക് അഞ്ചു ടോയ്ലലറ്റ്,ആൺക്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരകൾ,അടുക്കള,വിശാലമായ കളിസ്ഥലം,ലാബ്,ലൈബ്രറി,കുടിവെള്ളം,സ്റ്റോർ മുറി,കമ്പ്യൂട്ടർ ലാബ്,


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

14:21, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ശങ്കര യു. പി. എസ്. ആലങ്ങാട്
പുതിയ കെട്ടിടം
വിലാസം
ആലേങ്ങാട്

മുട്ടിത്തടി പി.ഒ.
,
680317
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഇമെയിൽsankaraalangad@gmail.com
കോഡുകൾ
സ്കൂൾ കോഡ്22263 (സമേതം)
യുഡൈസ് കോഡ്32070803201
വിക്കിഡാറ്റQ64091233
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ442
പെൺകുട്ടികൾ394
ആകെ വിദ്യാർത്ഥികൾ836
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീകല.എം
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ഹാഷിം
എം.പി.ടി.എ. പ്രസിഡണ്ട്ദീപ കെ
അവസാനം തിരുത്തിയത്
11-01-2022Subhashthrissur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വിദ്യാലയതിന്റെ ആരംഭം 1968 ജൂൻ മുപ്പത് ആണ്. കിഴക്കെൻ മലയോരപ്രദേശമായ ആലങ്ങാട് ഗ്രാമത്തിലെ

 വിദ്യ അഭ്യസിക്കാൻ ആഗ്രഹിക്കുന്ന കുഞ്ഞുങ്ങൾക്ക്‌ ഒരു പാട് ദൂരം യാത്ര ചെയ്തു വേണo വിദ്യഭ്യാസം നടത്താൻ. അതുകൊണ്ട് അന്നത്തെ എം എൽ എ ആയിരുന്ന പി എസ് നമ്പൂതിരിയെ ചെന്ന് കാണുകയും സ്കൂൾ അനുവദിക്കണമെന്നു ആവശ്യപെടുകയും ഒരു നിവേദനം സമരപ്പിക്കുകയും ചെയ്തു.അതിൻറെ അടിസ്ഥാനത്തിൽ ആലേങ്ങാട് ഗ്രാമത്തിൽ ഒരു പ്രൈമറിസ്കൂൾ തുടങ്ങാൻ അന്നത്തെ സർക്കാർ ഉത്തരവിട്ടു.മൂന്ന് ടീച്ചർമാരും നൂറ്റിനാല്പത് കുട്ടികളും ആയാണ് വിദ്യാലയം ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

കരാട്ടെ,സാന്ത്വനം പദ്ധതി,പച്ചക്കറി കൃഷി,നൃത്തസംഗീത ക്ലാസ്സുകൾ,ശാസ്ത്രഗണിതശാസ്ത്രസാമൂഹ്യശാസ്ത്രപ്രവൃത്തിപരിചയമേളകളിലെ സജീവ പങ്കാളിത്തം,കായികം,കലാമേളകൾ,ചെണ്ടമേളം

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 കെ അനിയൻ മാസ്റ്റർ 1968 1998
2 കെ ആർ സരോജിനി ടീച്ചർ 1998 2002
3 എ സ്വർണ്ണകുമാരി ടീച്ചർ 2002 2005
4 എം ശ്രീകല 2005

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബിഷപ്പ് മാർ ഔഗിൻ കുരിയാക്കോസ്,ഫിനാൻസ് ഓഫീസർ ശ്രീ മനോഹരൻ,

നേട്ടങ്ങൾ .അവാർഡുകൾ.

ദേശീയ അവാർഡ്‌ നേടിയ മുൻ ഹെഡ്മാസ്റ്റർ ശ്രീ കെ അനിയൻ മാസ്റ്റർ ,ചേർപ്പ് സബ്ജില്ലയിലെ ഏറ്റവും മികച്ച യു പി സ്കൂൾ ,ശാസ്ത്ര മേളയിൽ സംസ്ഥാന തലത്തിൽ ബെസ്റ്റ് സ്കൂൾ ,സാമൂഹ്യ ശാസ്ത്ര മേളയിൽ സബ് ജില്ലാ തലം അഗ്ഗ്രിഗേട്ട്‌ ഫസ്റ്റ് ,സംസകൃതോത്സവത്തിൽ സബ്ജില്ലതലം ഒന്നാം സ്ഥാനം ,ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ സബ്ജില്ല തലം മുതൽ സംസ്ഥാന തലം വരെ നേട്ടങ്ങൾ ,സ്കൌട്ട് ആൻഡ്‌ ഗൈഡ് ദ്വിതീയസോപാൻ പരീക്ഷയിൽ മികച്ച വിജയം ,കായിക മേളയിൽ മികച്ച നേട്ടം,വിജ്ഞാനോത്സവത്തിൽ പഞ്ചായത്ത്‌ തലത്തിലും മേഖല തലത്തിലും മികച്ച വിജയം

വഴികാട്ടി

"https://schoolwiki.in/index.php?title=ശങ്കര_യു._പി._എസ്._ആലങ്ങാട്&oldid=1243519" എന്ന താളിൽനിന്ന് ശേഖരിച്ചത്