"ഗവ. ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
== സ്കൂളിനെക്കുറിച്ച് == | == സ്കൂളിനെക്കുറിച്ച് == | ||
{{Infobox AEOSchool | |||
| സ്ഥലപ്പേര്= ഞാറക്കൽ | | സ്ഥലപ്പേര്= ഞാറക്കൽ | ||
| വിദ്യാഭ്യാസ ജില്ല=എറണാകുളം | | വിദ്യാഭ്യാസ ജില്ല=എറണാകുളം | ||
വരി 72: | വരി 72: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
<big>മികവുകൾ</big> | |||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+ | |+ |
12:50, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിനെക്കുറിച്ച്
ഗവ. ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ | |
---|---|
വിലാസം | |
ഞാറക്കൽ ഞാറക്കൽപി.ഒ,ബീച്ച് റോഡ്,ജയ്ഹിന്ദ് മൈതാനത്തിന് സമീപം , 682505 | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഫോൺ | 04842492401 |
ഇമെയിൽ | fisheriesups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26531 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വി.എ ആശാലത |
അവസാനം തിരുത്തിയത് | |
11-01-2022 | 26531fisheries |
ചരിത്രം
1929 ൽ മദിരാശി വിദ്യാഭ്യാസ നിയമം പാസ്സായതോടെ കൊച്ചി-തിരുവിതാംകൂർ മേഖലയിലുളള ഗ്രാമങ്ങളിൽ ധാരാളം വിദ്യാലയങ്ങൾ ഉയർന്നുവന്നു.ഇതിന്റെ ഭാഗമായി തീരദേശ മേഖലയായ ഞാറക്കൽ പ്രദേശത്ത് തൊഴിലെടുത്തിരുന്ന മത്സ്യ തൊഴിലാളികളുടെയും കർഷകതൊഴിലാളികളുടെയും മക്കളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിലും തദ്വാര അവരുടെ ജീവിതനിലവാരം ഉയർത്തി സാമൂഹ്യ പരിരക്ഷ ലക്ഷ്യം വച്ചുകൊണ്ട് കൊച്ചി രാജാവായിരുന്ന മാടഭൂപതി 1931 ൽ അനുവദിച്ച ലോവർ എലിമെന്ററി സ്കൂളാണ് ഇപ്പോഴത്തെ ഗവ.ഫിഷറീസ് യു.പി. സ്കൂൾ കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
40.48 ആർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന സ്കൂൾ വളപ്പിൽ നാല് കെട്ടിടങ്ങളാണ് ഉള്ളത്. ഓരോ ക്ലാസ്സ് മുറിയിലും 2 ഫാനുകളും ആവശ്യത്തിന് ലൈറ്റും ഉണ്ട്. ഓരോ ക്ലാസ്സിലും വായനമൂല, അലമാര, ആവശ്യത്തിന് ഡസ്ക്, ബഞ്ച്, ബ്ലാക്ക് ബോർഡ് എന്നിവ ഉണ്ട്. ഇതിലെ പ്രധാന കെട്ടിടത്തിൽ ഓഫീസ് റൂം പ്രവർത്തിക്കുന്നു, ഇതിനോടു ചേർന്ന് ഹാളായി ഉപയോഗിക്കാവുന്ന സ്റ്റേജ് ഉൾപ്പെടെയുള്ള ഭാഗത്ത് പ്രീ പ്രൈമറി വിഭാഗത്തിലായി LKG, UKG എന്നിവയും പ്രവർത്തിക്കുന്നു. ഇവർക്കായി പ്രത്യേക കളിയുപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു. പടിഞ്ഞാറെ ഭാഗത്തായി പുതുതായി പണി കഴിപ്പിച്ച പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ കെട്ടിടത്തിൽ ക്ലാസ്സ് മുറികളോടൊപ്പം കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം,ലബോറട്ടറി എന്നിവ ഉൾപ്പെടെ നാല് ക്ലാസ് റൂമുകൾ ഉണ്ട്.ക്ലസ്റ്റർ കെട്ടിടം ക്ലാസ്സ് മുറിയായിതന്നെ ഉപയോഗിക്കുന്നു. ഇത് കൂടാതെ വടക്കുഭാഗത്ത് 1600 ചതുരശ്ര അടിവിസ്തീർണ്ണമുളള കെട്ടിടത്തിൽ ഡൈനിംഗ് ഹാളും തൊട്ടടുത്തായി സ്റ്റോർ റൂം സൗകര്യമുള്ള അടുക്കളയും നിർമ്മിച്ചിരിക്കുന്നു. സ്റ്റോർ റൂമിനായി പണിതിരിക്കുന്ന കെട്ടിടം ഇപ്പോൾ അംഗൻവാടി പ്രവർത്തിക്കുന്നതിനുവേണ്ടി താല്ക്കാലികമായി നൽകിയിരിക്കുകയാണ്. പൊതു പൈപ്പിൽ നിന്നും ലഭിക്കുന്ന വെള്ളമാണ് പാചകത്തിനും മറ്റ് ആവശ്യങ്ങൽക്കും ഉപയോഗിക്കുന്നത്. കുട്ടികൾക്ക് കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വളരെ മികച്ച ടോയ്‌ലെറ്റ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വൈപ്പിൻ കരയുടെ കായിക വളർച്ചയ്ക്ക് കൂടുതൽ ശക്തി പകർന്നു നൽകിയ ഞാറക്കൽ ജയ്ഹിന്ദ് മൈതാനം സ്ക്കൂളിനോട് ചേർന്ന് നിലകൊളളുന്നു.ഇത് കായിക വിനോദങ്ങളിൽ ഏർപ്പെടുവാനും കായിക പരിശീലനം നേടുവാനും സൗകര്യപ്രദമായ രീതിയിലുള്ള ഒരു മികച്ച ഗ്രൗണ്ടാണ്. 2016-2017 അധ്യയന വർഷത്തിൽ 125 കുട്ടികൾ പഠനം നടത്തിവരുന്നു.പ്രധാനാധ്യാപിക ഉൾപ്പെടെ 9 സ്ഥിരം അധ്യാപകരും ഒരു രണ്ട് ഡിപ്ലോയ്ഡ് അധ്യാപികമാരും സേവനം ചെയ്യുന്നു.എല്ലാ അധ്യാപികമാരും ഐ.ടി പരിശീലനം കുട്ടികൾക്ക് നൽകിപ്പോരുന്നു.6 ലാപ്ടോപ്പും 2 ഡെസ്ക്ടോപ്പും ഉൾപ്പെടെ 8 കമ്പ്യൂട്ടറുകൾ വിദ്യാർത്ഥികളുടെ പരിശീലനത്തിനായുണ്ട്. ഭിന്നശേഷിയുള്ള വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനായി ബി. ആർ. സി യിൽ നിന്നും ഒരു അധ്യാപിക ആഴ്ചയിൽ രണ്ടു ദിവസം സേവനം ചെയ്യുന്നു. കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളുടെ ശ്രദ്ധയ്ക്കായി ആരോഗ്യവകുപ്പിൽനിന്നും ആഴ്ചയിൽ ഒരു ദിവസം ഒരു നേഴ്സിന്റെ സേവനം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുൻ സാരഥികൾ പ്രധാന അധ്യാപകർ 1.ശ്രീ.രാഘവൻ മാസ്റ്റർ-1931- 2.ശ്രീ.വാസുദേവൻപിളള സാർ .....-1978 3.ശ്രീ.എം.കെ.അപ്പു മാസ്റ്റർ-1978-1982 4 ശ്രീ..എ.കെ ഹസ്സൻ മാസ്റ്റർ 1982-1992. 5.ശ്രീമതി കെ.കെ.രാധടീച്ചർ 1992-1993 6.ശ്രീ.പി.കെ ലെനിൻമാസ്റ്റർ 1993-1998 7.ശ്രീമതി പ്ലമേന ടീച്ചർ 1998 -transfered 8.ശ്രീമതി അമ്മിണി ടീച്ചർ 1999-transfered 9.ശ്രീ.കെ.കെ.ഉദയഭാനു മാസ്റ്റർ 1999-2001 10.ശ്രീമതി കെ.ഐ. ലീലടീച്ചർ 2001-2002 11.ശ്രീമതി മേരിഗ്രേയ്സ് ടീച്ചർ 2002-2003 12.ശ്രീമതി ജെയ്നി ടീച്ചർ 2003-transfered 13.ശ്രീമതി കെ.പി എലിസബത്ത് ടീച്ചർ 2003-2004 14.ശ്രീമതി വി.എ ആശാലതടീച്ചർ 2004-നിലവിൽ തുടരുന്നു. സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
മുൻ സാരഥികൾ
മികവുകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഞാറക്കൽ ലേബർ കോർണർ ബസ് സ്റ്റോപ്പിൽ നിന്നും ബീച്ച് റോഡ് മാർഗ്ഗം ഏകദേശം ഇരുനൂറ് മീറ്റർ പടിഞ്ഞാറ് മാറി ജയ് ഹിന്ദ് ഗ്രൗണ്ടിനു സമീപം
- ഞാറക്കൽ ലേബർ കോർണർ ബസ് സ്റ്റോപ്പിൽ നിന്നും ബീച്ച് റോഡ് മാർഗ്ഗം ഏകദേശം ഇരുനൂറ് മീറ്റർ പടിഞ്ഞാറ് മാറി ജയ് ഹിന്ദ് ഗ്രൗണ്ടിനു സമീപം
{{#multimaps:10.047175,76.214806 |zoom=18}}