"ജി എൽ പി എസ് പെരുമ്പാറച്ചളള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (21324 എന്ന ഉപയോക്താവ് ജി.എൽ.പി.എസ്.പെരുംപാറച്ചാല/കൂടുതൽ അറിയാം എന്ന താൾ ജി എൽ പി എസ് പെരുമ്പാറച്ചളള എന്നാക്കി മാറ്റിയിരിക്കുന്നു) |
|||
വരി 71: | വരി 71: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കുട്ടികളിൽ വായന പരിപോഷിപ്പിക്കാൻ ആവശ്യമായ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലും ക്ലാസ് ലൈബ്രറിയിലും ലഭ്യമാണ്. ഓരോ കുട്ടിയുടെയും അഭിരുചിക്ക് അനുയോജ്യമായ പുസ്തകങ്ങൾ സ്വയം തിരഞ്ഞെടുക്കുവാൻ കുട്ടികൾക്ക് അവസരം നൽകിവരുന്നു. ഓരോ കുട്ടിയുടെയും വായനാ മികവ് വളർത്തുന്നതിനായി" വീട്ടിൽ ഒരു ലൈബ്രറി " എന്ന പദ്ധതി വളരെ നല്ല രീതിയിൽ മുന്നോട്ടുപോകുന്നു. | |||
[[ജി.എൽ.പി.എസ്.പെരുംപാറച്ചാല/club activity|அதிக வாயனா]] | [[ജി.എൽ.പി.എസ്.പെരുംപാറച്ചാല/club activity|அதிக வாயனா]] | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. |
11:40, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് പെരുമ്പാറച്ചളള | |
---|---|
![]() glpsperumparachalla | |
വിലാസം | |
പെരുമ്പാറച്ചള്ള kozhinjampara പി.ഒ. , 678555 , പാലക്കാട് ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 21324 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റുർ |
ഭരണസംവിധാനം | |
താലൂക്ക് | chittur |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 25 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | mathiyalagan |
പി.ടി.എ. പ്രസിഡണ്ട് | rajesh |
എം.പി.ടി.എ. പ്രസിഡണ്ട് | prasheetha |
അവസാനം തിരുത്തിയത് | |
11-01-2022 | 21324 |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
പാലക്കാട് ജില്ലയിൽ ചിറ്റൂർ നിയോജകമണ്ഡലത്തിലെ കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിലാണ് ഗവൺമെൻറ് എൽ പി സ്കൂൾ പെരുമ്പാറച്ചളള സ്ഥിതിചെയ്യുന്നത്
അങ്കരാത്തു തറവാട്ടുകാരുടെ ഇത്തിരിപ്പോന്ന പത്തായപ്പുരയുടെ അകത്തളങ്ങളിൽ 1971ൽ തുടക്കം കുറിക്കപ്പെട്ട വിദ്യാലയത്തിൽ തമിഴ് മലയാളം വിഭാഗങ്ങളിലായി ഒന്നു മുതൽ 4 വരെയുള്ള ക്ലാസ്സുകൾ ഓടിട്ട കെട്ടിടത്തിലാണ് ആരംഭകാലത്ത് പ്രവർത്തിച്ചിരുന്നത്.2004ൽ പ്രീ പ്രൈമറി നിലവിൽ വന്നു .DPEP , MP , SSA ഫണ്ട് എന്നിവയിൽനിന്നും ലഭിച്ച കെട്ടിടങ്ങൾ കൂടി വന്നപ്പോൾ വിദ്യാലയത്തിന്റെ മുഖച്ഛായ ഒന്നുകൂടി മാറി. വിശാലമായ കളിമുറ്റം, ചുറ്റുമതിൽ, പാർക്ക്, വിവര സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ക്ലാസ് മുറികൾ എന്നീ സൗകര്യങ്ങളുള്ള ഈ വിദ്യാലയം കേരളത്തിലെ ഏത് വിദ്യാഭ്യാസ സ്ഥാപന തോടും കിടപിടിക്കത്തക്കതുതന്നെയാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളിൽ വായന പരിപോഷിപ്പിക്കാൻ ആവശ്യമായ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലും ക്ലാസ് ലൈബ്രറിയിലും ലഭ്യമാണ്. ഓരോ കുട്ടിയുടെയും അഭിരുചിക്ക് അനുയോജ്യമായ പുസ്തകങ്ങൾ സ്വയം തിരഞ്ഞെടുക്കുവാൻ കുട്ടികൾക്ക് അവസരം നൽകിവരുന്നു. ഓരോ കുട്ടിയുടെയും വായനാ മികവ് വളർത്തുന്നതിനായി" വീട്ടിൽ ഒരു ലൈബ്രറി " എന്ന പദ്ധതി വളരെ നല്ല രീതിയിൽ മുന്നോട്ടുപോകുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
10.730239607222911, 76.84475600167177 {{#multimaps:10.730239607222911, 76.84475600167177}}
|style="background-color:#A1C2CF;width:30%; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
|}avalambam
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21324
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ